0%

Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Author : Ahammed Read All Parts 256

ഇവർക്ക്വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക ഒരു യുദ്ധം ജയിച്ച സന്തോഷാതോടെ അഭി അവളെയും കൊണ്ട് മണ്ഡപത്തിൽ കയറി അപ്പോയെക്കും അഭിയുടെ അമ്മയും അച്ഛനും മുൻനിരയിൽ എത്തി എല്ലാർക്കും സന്തോഷം അങ്ങനെ താലികെട്ട് കഴിഞ്ഞു ഞാൻ ആ കസേരയിൽ ഇരുന്ന് തന്നെഎല്ലാം നോക്കികണ്ടു ഇനി പെണ്ണിനെ ചെക്കന്റെ വീട്ടിൽ കൊണ്ടുപോകുന്ന ചടങ്ങ് ആണ് കൂട്ടക്കരച്ചിൽ തുടങ്ങി ഫുൾ സെന്റി മൂഡ് ഞാൻ അവർക്കു വേണ്ടി വാങ്ങിയ കാറു അവൾക്കു കൊടുത്തു അഭി കാറോടിച്ചു പിന്നിൽ അച്ഛനും അമ്മയും കയറി അവൻ വണ്ടി മുന്നോട്ട് പായിച്ചു ഞാൻ പിന്നിൽ ആയി എന്റെ വണ്ടിയും പായിച്ചു ഏറ്റവും പിന്നിൽ ആയി മാടവും ഉണ്ടായിരുന്നു കല്യാണ ദിവസം മാഡം ഫുൾ അവിടെ ഉണ്ടായിരുന്നു എല്ലാത്തിനും മാടവും സാക്ഷി ആയിരുന്നു അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി വീട് മുഴുവൻ മാറിയപ്പോലെ തോന്നി എല്ലാർക്കും എല്ലാം എന്റെ ഏർപ്പാട് ആയിരുന്നു എന്റെ അനിയനെ കൊണ്ട് ഞാൻ ചെയ്യിച്ച പ്ലാൻ അഭിയുടെ റൂമിലെ ഫുൾ furniture മാറ്റി പുതിയത് ഇട്ടു അവന്റെ ഡ്രസ്സ്‌ ഒക്കെ അടുക്കിവച്ചു മാളൂട്ടിക്ക് പുതിയ ഡ്രസ്സ്‌ ഒക്കെ വാങ്ങി കൊണ്ട് നിറച്ചു അതൊക്കെ എന്റെ പെങ്ങളെ ഏൽപ്പിച്ചു അവൾ ബാംഗിയാക്കി മുറ്റത്തു പന്തൽ ലൈറ്റിംഗ് ഫുഡ്‌ കാറ്ററിംഗ് ഒക്കെ സെറ്റ് നാട്ടുകാർ മുഴുവൻ ഉണ്ടായിരുന്നു ഫുഡ്‌ അടിക്കാൻ അങ്ങനെ രാത്രി 12ഓടെ എല്ലാരോടും യാത്ര പറഞ്ഞു ഞാൻ പൊന്നു രണ്ടാക്കും 1മാസം ലീവ് കൊടുത്തു കുറച്ചു പണവും നൽകി രണ്ടാളും എന്നെ കെട്ടിപിടിച്ചു പൊരിഞ്ഞ കരച്ചിൽ രണ്ടിനെയും മാറ്റാൻ ഞാൻ പെട്ട പാട് അങ്ങനെ

💬 Comments

View all comments