0%

Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Author : Ahammed Read All Parts 254

2ലക്ഷം അച്ഛൻ പറഞ്ഞ പോലെ ഇനി അടുത്ത ആഴ്ച തന്നാലും കുഴപ്പമില്ല പറഞ്ഞു തീരലും എന്റെ വലതുകാല് സന്തോഷിന്റെ നെഞ്ചിൽ പതിച്ചതും ഒരുമിച്ചായിരുന്നു പെട്ടന്ന് ഉള്ള ആകാതത്തിൽ അവൻ പിന്നോട്ട് മറിഞ്ഞുവീണു നായെ അങ്ങനെ വിലപറഞ്ഞു വിൽക്കാൻ ഈ ഏട്ടന് ഒരുഭാരം ആയിട്ടില്ല എന്റെ പെങ്ങൾ ഇതുവരെ അതുകൊണ്ട് ഇപ്പൊ പൊക്കോണം ഇവിടന്നു ചെറ്റേ എല്ലാരും തരിച്ചു നിൽക്കുകയാണ് മാളൂട്ടി ഓടിവന്നു എന്റെ കയ്യിൽ പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു ന്റെ മോള് വിഷമിക്കണ്ട ഒരിക്കലും ഇക്കാക്കക്കു മോളുട്ടി ഒരു ഭാരം ആല്ല ഇക്കാക്ക ഉണ്ടാവും എന്നും മോളുടെ കൂടെ ഞാൻ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു സന്തോഷ്‌ എണിറ്റു പോകാൻ നിന്നപ്പോൾ മാളൂ അവൻ വിട്ടുകൊടുത്ത മോതിരം ഊരി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ മാളൂട്ടിയെയും കൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു ഞാൻ പതുക്കെ വിളിച്ചു മാളൂട്ടി മം ഇക്കാക്ക ഒരാളെ കാണിച്ചുതന്നാൽ മാളൂട്ടി അയാളെ കേട്ടോ മം അവൾ പതുക്കെ മൂളി ഞാൻ ചുറ്റും നോക്കി അഭി നീ മാളൂട്ടിയെയും കൂട്ടി മണ്ഡപത്തിൽ കയറു മാളൂട്ടി എന്റെ മേലെനിന്നും തലയെടുത്തു സംശയത്തിൽ എന്നെ നോക്കി അഭിയും അന്താളിച്ചു നിൽക്കുന്നു ഞാൻ തുടർന്ന് ടാ അഭി നിന്റെ പെണ്ണിനേയും കൊണ്ട് മണ്ഡപത്തിൽ കയറെടാ വേഗം എനിക്ക് പോയിട്ട് വേറെ പണി ഉണ്ട് മണ്ഡപത്തിൽ എല്ലാരും തരിച്ചു നിൽക്കുന്നു ഞാൻ എല്ലാരോടും ആയി പറഞ്ഞു ഇത് അഭിഷേക് എന്റെ അണിയനെപോലെ അല്ല എന്റെ അനിയൻ തന്നെ ആണ് ഇവനാണ് എന്റെ മാളൂണ് എന്തുകൊണ്ടും യോഗ്യൻ എല്ലാരും കല്യാണം കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു

💬 Comments

View all comments