Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉയരുന്നത് ഞാൻ പെട്ടെന്ന് ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി ഹലോ ആ അഹമ്മദേ നീ ഒന്നു ഇവിടം വരെ എന്റെ വീടുവരെ വരണം Iഇപ്പൊ വരണോ ഇക്ക വേണ്ടെടാ നിന്റെ മാഡം ഇവിടുണ്ട് അവൾ അറിഞ്ഞാൽ പ്രശ്നം ആണ് നീ അവൾ ഓഫീസിൽ എത്തിയിട്ട് വന്നാൽ മതി Ok ഇക്ക ഞാൻ ഫോൺ വച്ചു ഇതിപ്പോ എന്തുകാര്യം ആണ് ഇക്കാക്ക് എന്നോട് മാഡം അറിയാതെ പറയാൻ ഉള്ളത് ആ എന്തായാലും വരുന്നിടത്തു വച്ചു കാണാം മാടത്തിനു വല്ല പണിയും ആണേൽ എന്റെ ഓഫീസ് പൂട്ടും അങ്ങനെ 30മിനിറ്റ് കഴിഞ്ഞു മാഡം എത്തി ഞാൻ ഒരു മീറ്റിംഗ് ഉണ്ടെന്നു മാളൂട്ടിയോടു പറഞ്ഞു ഇറങ്ങി പിന്നെ മാഡം പോകുന്നെങ്കിൽ എന്നോട് വിളിച്ചു പറയണം എന്നും പറഞ്ഞു ഒരു ക്ലൈന്റ് വരുന്നുണ്ട് അവർക്കു മഠത്തോട് നേരിട്ട് സംസാരിക്കാൻ ആണെന്ന് പറഞ്ഞു ഞാൻ പൊന്നു ഞാൻ പെട്ടെന്ന് തന്നെ ഇക്കയുടെ വീട്ടിൽ എത്തി കാളിങ് ബെൽ അടിച്ചപ്പോൾ ഇക്ക വന്നു തുറന്നുതന്നു ആാാ നീ വന്നോ കയറിവാ ഇക്ക അകത്തേക്ക് പോയി സോഫായിൽ ഇരുന്നു ഞാനും അടുത്തായി ഇരുന്നു ഇക്കയുടെ മുഖത്തു എന്തോ ടെൻഷൻ ഉണ്ട് അതെനിക് വായിച്ചെടുക്കാം എന്താ ഇക്ക കാണണം എന്ന് പറഞ്ഞത് ഞാൻ മൗനം വെടിഞ്ഞു ചോദിച്ചു എടാ എന്റെ മോൾക്കിപ്പോ 30വയസ്സായി അവളിപ്പോഴും മറ്റൊരു കല്യാണം കായിക്കണ്ടു നിൽക്കുന്ന കാരണം ഒക്കെ എന്താന്ന് നിനക്കും അറിയാമല്ലോ അല്ലെ ഒരു ചുക്കും അറിയില്ലെങ്കിലും അറിയാം എന്ന് ഞാനും വെറുതെ
💬 Comments
View all comments