0%

Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Author : Ahammed Read All Parts 247

തലയാട്ടി ആ നാട്ടുകാർ അതൊക്കെ വെറുതെ പറയുന്നത പാവ എന്റെ മോളു ചതിച്ചതാ അവളെ എല്ലാരും ചേർന്നു ആ പാവത്തിനെ അതിനു ശേഷ അവളിങ്ങനെ ആയ ഇക്ക കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു ഇയാളിപ്പോ ഇതൊക്കെ എന്നോടു എന്തിനാ പറയുന്നേ ആവോ അവൾക്കിപ്പോ ഒരു പ്രേമം ഉണ്ടെന്നു നിനക്കും അറിയാമല്ലോ അല്ലെ ഞാൻ ഇല്ലെന്നു തലയാട്ടി പിന്നെ എന്നതിനാട നിന്നെ കൂട്ടി അവൾ ഇടയ്ക്കിടെ കൊച്ചിയിൽ അവനെ കാണാൻ പോകുന്നെ ഇക്ക അത് കുറച്ചു ദേഷ്യത്തിൽ ആണ് പറഞ്ഞത് അള്ളോ ഇക്ക എനിക്ക് അതേകുറിച്ചു ഒന്നും അറിയില്ല മാഡം പോകുന്നു വരുന്നു എപ്പോ പോകുമ്പോഴും ഒരു പയ്യനെ കാണാറുണ്ട് എന്നുള്ളത് അറിയാം എന്നല്ലാതെ അവര്ത്തമ്മിൽ എന്താ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല അതെന്റെ പണിയും അല്ലല്ലോ ആ ഇതാ എനിക്ക് നിന്നെ ഇഷ്ടം നീ ഒന്നു അന്വേഷിച്ചു നോക്കിയിരുന്നു എങ്കിൽ അവര് തമ്മിൽ ഉള്ള ബന്ധം നിനക്ക് മനസിലായേനെ ബട്ട്‌ നീ അവിടെ മോശമായി ഒന്നും ചിന്തിച്ചില്ല എന്നുള്ളത് കൊണ്ട് നിനക്ക് അവരെ സംശയം തോന്നിയില്ല അത് നിന്റെ കുഴപ്പമല്ല നിന്റെ ജീവിതത്തിൽ നീ കണ്ടിട്ടുള്ള ഏക സ്ത്രീ നിന്റെ ഉമ്മയാണ് നിന്റെ കണ്ണിൽ എല്ലാർക്കും നിന്റെ ഉമ്മയുടെ സ്വഭാവവുമാണ് അതാ നിനക്ക് ഒന്നു തോന്നാതെ ഇതിപ്പോ എന്നോടെന്തിനാ ഇക്ക പറയുന്നേ ഇനി മാഡത്തിന്റെ കൂടെ പോകണ്ട എന്നാണോ അങ്ങനെ അല്ലേടാ മാണ്ട നീ പോയില്ലേൽ അവള് വേറെ വല്ലോരും കൂട്ടിപോകും ആരാ എന്താ എന്നൊന്നും പറയാൻ പറ്റാത്തോറെ ഒക്കെ കൂടിപ്പോയി ഓൾക്ക് വല്ലതും സംഭവിച്ചു പോയാൽ പിന്നെ എനിക്ക്

💬 Comments

View all comments