Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
അതുകൂടി താങ്ങാൻ വയ്യ ഞാൻ ഇപ്പൊ ഇക്കാക്ക് എന്താ ചെയ്തു തരണ്ടേ ആ അവൾക്കിപ്പോ അവനെ കെട്ടണം പോലും ഇക്ക പുച്ചത്തോടെ ആണ് അത് പറഞ്ഞത് അവൾക്കിപ്പോഴും ഒരു മാറ്റവുമില്ല പഴയ അതെ കുട്ടിക്കളി തന്നെ ആണ് അല്ലെങ്കിൽ അവനെ പോലെ ഒരുത്തനെ എന്റെ മോളു അവനു എന്താ ഇക്ക കുഴപ്പം അവനു കുഴപ്പമൊന്നുമില്ല കുഴപ്പം എല്ലാം എന്റെ മോൾക്കാണല്ലോ മാഡത്തിന് എന്തു കുഴപ്പം സംഭവം എന്തോ സീരിയസ് ആണ് ഞാൻ പിന്നെ അത് ചോദിക്കാൻ നിന്നില്ല നമുക്കെന്തിനാ വയ്യാവേലി ഇക്ക തുടർന്ന് കല്യാണം ആലോചിച്ചു പോയ എന്നോടു അവൻ പറയാ ന്റെ മോളുടെ പഴയ കഥയൊക്കെ അവനു അറിയാമെന്നും അവളെ ഈ ജീവിതത്തിൽ ആരും കല്യാണം കഴിക്കില്ല എന്ന് അറിയാമെന്നും അവൻ എന്നോടു പറഞ്ഞെട പിന്നെ അവൻ എന്തിനാ പ്രണയിച്ചത് എന്ന് ഇക്ക ചോദിച്ചില്ലേ ചോദിച്ചെടാ അവന്റെ ഉത്തരം എന്നെ തകർത്തു കളഞ്ഞു അവൻ പറയാ അവന് എന്റെ മോളെ കെട്ടാൻ കുഴപ്പമൊന്നും ഇല്ലെന്നും പക്ഷെ ജീവിതകാലം മുഴുവൻ ഇങ്ങനെ ഒരു വിഴുപ്പു ചുമക്കുന്നതിനു അവനു നഷ്ടപരിഹാരം ആയി ഒരു 3കോടി രൂപ വേണം എന്ന് പിന്നെ എനിക്കൊന്നും പറയാൻ പറ്റിയില്ലേടാ ഞാൻ തളർന്നുവീണില്ല എന്നെ ഉള്ളു എന്റെ മോൾ ഒരു പാവ അവളെ അവൻ വിളിച്ചത് കേട്ടില്ലെടാ വിഴുപ്പു എന്ന് അതും അറപ്പോടെ അവനു എന്റെ പണം ആണ് ആവശ്യം അത് കിട്ടിയാൽ അവൻ എന്റെമോളെ ഒരു പട്ടിയെ പോലെ ആട്ടിയകറ്റും എനിക്കത് ഉറപ്പാ ഇക്ക ന്നട്ട് മാടത്തിനോട് ഇതു പറഞ്ഞില്ലേ? പറഞ്ഞേടോ അപ്പൊ
💬 Comments
View all comments