0%

Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Author : Ahammed Read All Parts 249

തന്നെ അവൾ ഫോണെടുത്തു അവനെ വിളിച്ചു അവൻ അവളോട് പറയാ ഞാൻ അവിടെപ്പോയി അവനോടു ഈ കല്യാണത്തിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞെന്നും അതിനു അവനു 10ലക്ഷം രൂപ കൊടക്കാമെന്നും പറഞ്ഞെന്നു എന്റെ മകൾ ചെയ്ത തെറ്റിന് അവൾ ജീവിതകാലം മുഴുവൻ അങ്ങനെ നിൽക്കണമെന്നും പറഞ്ഞെന്നു ഇത്രകാലം നോക്കി വളർത്തിയ എന്നെ അവൾക്കു വിശ്വാസം ഇല്ലെടാ ഇന്നലെ കണ്ട ആ തെണ്ടിയെ ആണ് അവൾക്കു വിശ്വാസം ഇക്ക പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു പടച്ചോനെ ഈ മനുഷ്യനെ ഞാൻ എന്തുപറഞ്ഞു ആശ്വാസിപ്പിക്കും എന്നറിയാതെ ഞാൻ നിന്ന് കുഴങ്ങി ഒന്ന് ആശ്വാസം ആയപ്പോൾ ഇക്ക തുടങ്ങി ഇപ്പോ എന്റെമോളു പറയാ എനിക്കുവേണ്ടി അവനെ വേണ്ടെന്നു വെക്കാം പക്ഷെ അവനെക്കാൾ യോഗ്യൻ എന്ന് എനിക്ക് തോന്നുന്നവനെ ഞാൻ കാട്ടികൊടുക്കാൻ ഞാൻ ഒന്നു നിന്നു പടച്ചോനെ ഇനി ഇങ്ങേർ എന്നോടെങ്ങാനും കെട്ടാൻ പറയോ I ഇക്ക തുടർന്ന് കാര്യം ശെരിയ അവളുടെ ജീവിതത്തിൽ അവൾ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് ഇപ്പൊ ഒരുത്തനെ പ്രണയിക്കുന്നുമുണ്ട് പക്ഷെ എനിക്കറിയ അവള് വെറും പാവമാണ് തീരുമാനം എടുക്കാൻ അവൾക്കിപ്പോഴും പ്രാപ്ത്തി ഇല്ലെന്നു എന്നാലും ഞാൻ നിന്നോട് ചോതിക്കാ എന്റെ മോളെ കൂടെകൂട്ടികൂടെ നിനക്ക് ഇനിയുള്ള കാലം പറയുന്നത് തെറ്റാണു എന്നറിയാം എന്നാലും ഒരു ഉപ്പയുടെ സ്വാർത്ഥത ആഴി കണ്ടാൽ മതി നിനക്കിതൊന്നു ചെയ്തു തരാൻ പറ്റോ ഇക്ക എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു അതുകേട്ട ഷോക്കിൽ ഞാൻ പെട്ടന്ന് കൈ വിടുവിച്ചു പിന്നോട്ട് പോയി മതിലിൽ ചാരി നിന്നു ബോഡിഗർഡ ഹിന്ദി സിനിമയിൽ സൽമാൻ ക്ലൈമാക്സ്‌ സീനിൽ പിന്നോട്ട്

💬 Comments

View all comments