Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
പോയപോലെ ഞാൻ 5മിനിറ്റ് നേരം അവിടെ അനങ്ങാതെ അങ്ങനെ നിന്ന് മനസ്സിന്റെ നടുക്കം ഒന്നു മാറിയപ്പോ ഞാൻ തുടർന്ന് ഇക്ക ഞാൻ ഇപ്പോഴും ഇക്കയുടെ ഒരു ഡ്രൈവർ മാത്രം ആണ് അല്ലെങ്കിൽ അതങ്ങനെയെ ആകാവൂ ആ എനിക്ക് ഇപ്പൊ ഇക്ക തരുന്ന ജോലിയും ശമ്പളവും എനിക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ ആവാത്തതാണ് ആ എന്നോട് സ്വന്തം മക്കളെ കല്യാണം കഴിക്കുമോ എന്ന ചോദ്യ മതി ഇക്ക ഇക്കയുടെ മനസ്സ് മനസിലാക്കാൻ എനിക്ക് ഇക്കയോടുള്ള നന്ദി കാണിക്കാൻ എനിക്ക് ഇതൊരു അവസരം ആണെകിൽ ഞാൻ അതു സന്തോഷത്തോടെ ചെയ്യാൻ ഞാൻ ഒരുക്കവുമാണ് പക്ഷെ ഇക്ക മറന്നുപോയ ഒരു കാര്മുണ്ട് മാഡം പറഞ്ഞത് അവനെക്കാൾ യോഗ്യൻ എന്നാണ് അല്ലാതെ എന്നെപോലെ ഒരു പരാജിതനെ അല്ല മാഡം ആവശ്യപ്പെട്ടത് പഠിപ്പും അറിവും ആഢ്യത്തവും ഉള്ള ഒരാളെ ആണ് അല്ലാതെ എന്നെപോലെ ഒരുത്തനെ അല്ല ഞാൻ ഇക്കാക്ക് സമ്മദൻ ആയിരിക്കാം മാഡത്തിന്റെ കണ്ണിൽ ഞാൻ ഇപ്പോഴും വെറും ഒരു ഡ്രൈവർ മാത്രം ആണ് ഇപ്പോഴും യാത്രപോകുമ്പോൾ എനിക്ക് ഡ്രൈവർമാരുടെ റൂം ആണ് മാഡം നല്കാറ് മാഡം എന്നെ അങ്ങനെയേ കണ്ടിട്ടുള്ളു അല്ലെങ്കിൽ തന്നെ എനിക്കെന്തുണ്ട് പടച്ചോൻ സഹായിച്ചു കുറച്ചു പണം വന്നു എന്നുമാത്രം അല്ലതെ ഒരിക്കലും നശിക്കാത്ത പഠിപ്പൊ കുടുംബപാര്യമ്പര്യമോ ഇല്ല പണം മാറ്റിനിർത്തിയാൽ ഞാൻ ഒന്നുമല്ലല്ലോ ഇക്ക ആ എന്നെ ആണോ ഇക്ക മകൾക്ക് മുന്നിൽ യോഗ്യൻ ആയി കാണിക്കാൻ നോക്കുന്നത് എന്നെപോലെ ഒരുത്തനെ കാട്ടികൊടുത്താൽ ഇക്ക അവളെ വീണ്ടു ചതിക്കാൻ നോക്കുകയാണ് എന്നവൾ കരുതും അതു ഇക്കയുടെ മകളെ
💬 Comments
View all comments