Chapter Title : നന്മ നിറഞ്ഞവൻ 4 [അഹമ്മദ്]
ഇക്കയുടെ അടുത്ത് നിന്നും വീണ്ടും അകറ്റുകയെ ഉള്ളു ഇക്ക ഒരിക്കലും maadathinu ഞാൻ സമാവില്ല ഇക്ക എത്ര വലിയ തെറ്റ് ചെയ്താലും ഒരു ഡ്രൈവറും മുതലാളിയും സമമാവില്ല എച്ച്കെട്ടിയാൽ മുഴച്ചു തന്നെ നിൽക്കും
ഞാൻ പറഞ്ഞല്ലോ ഇക്ക എനിക്ക് സമ്മതമാണ് പക്ഷെ എന്നെപ്പോലൊരുത്തനെ മാടത്തിനു ഒരിക്കലും ചേരില്ല ഇക്ക ഞാൻ എപ്പോഴും തറ തന്നെ ആണ് മാഡത്തിന്റെ എന്നോടൊപ്പം ഉള്ള ജീവിതം ഒരിക്കലും സന്തോഷം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല ഇക്ക ബാക്കി എല്ലാം ഇക്കാക്ക് തന്നെ തീരുമാനിക്കാം എന്നും ഇക്കയെ അനുസരിച്ചു ശീലമല്ല ഉള്ളു എനിക്ക് ഇക്കയുടെ ഏത് തീരുമാനവും സന്തോഷത്തോടെ സ്വീകരിക്കും ഞാൻ പിന്നെ സ്ത്രീയെ പണത്തിന്റെ മൂല്യത്തിൽ അളക്കുന്നത് തെറ്റുതന്നെ ആണ് പക്ഷെ അങ്ങനെ ചെയ്തില്ലെന്ന് കരുതി ഞാനെങ്ങനെ അയാളേക്കാൾ വലിയവൻ ആകും അതൊരിക്കലും ആവില്ലല്ലോ എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മോശപ്പെട്ടവൻ എന്നെതന്നെ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അപ്പോൾ മാത്രെ നമുക്ക് മറ്റുള്ളവരുടെ കുറവുകൾ മറന്നു അവരെയും നമുക്ക് സ്നേഹിക്കാൻ പറ്റൂ ഇക്ക ഇക്കയുടെ ഏതു തീരുമാനവും എനിക്ക് സന്തോഷമേ ഉള്ളു അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ഞാൻ നടന്നു നീങ്ങിയ ശേഷം ഏണിപ്പടികളുടെ ഇടയിൽ നിന്നും നിറഞ്ഞ കണ്ണുകളുമായി ഒരു രൂപം ഇറങ്ങിവന്നു മാഡം പക്ഷെ ഞങ്ങളാരും അതു കണ്ടില്ല എന്ന് മാത്രം ആരും കാണാതെ തന്നെ ആ രൂപം അവിടെ നിന്ന് തന്റെ കാറിൽ പോകുകയും ചെയ്തു ഞാൻ തിരുച്ചു ഓഫീസിൽ വന്നു എന്റെ ജോലികളിൽ മുഴുകി പിന്നെ അതേപ്പറ്റി എന്നോട് ഒന്നും
💬 Comments
View all comments