0%

Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌]

Author : Ahammed Read All Parts 273

നന്മ നിറഞ്ഞവൻ 5

Nanma Niranjavan Part 5 | Author : Ahmed | Previous Part

പിറ്റേന്ന് മുതൽ ഓഫീസിൽ പോകാൻ ഒരു ഇന്റ്ററിസ്റ്റും ഇല്ലായിരുന്നു കാരണം മാളൂട്ടിയും അഭിയും ഇല്ല ഇനി ഇപ്പൊ പോയാൽ തന്നെ മൊത്തം ശോകം സീൻ ആവും പോവാതിരുന്നാലോ എന്നുവരെ ചിന്തിച്ചു അങ്ങനെ അവസാനം അന്ന് ലീവ് എടുത്തു HRനെ വിളിച്ചു പറഞ്ഞപ്പോൾ തന്റെ പെങ്ങളൂട്ടി ഇല്ലെങ്കിൽ എന്താ ഞങ്ങളൊക്കെ ഇവിടുണ്ട് ഇക്കാക്ക ഇങ്ങോട്ട് പോരെന്നു പറഞ്ഞു ഇന്നേതായാലും ഇല്ലെന്നും നാളെ ആവട്ടെ എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു എന്നിട്ട് കുളിച്ചു റെഡിയായി എന്റെ കടയിൽ പോയി എനിക്ക് ടൗണിൽ ഒരു അലങ്കാരമത്സ്യങ്ങളെ വിൽക്കുന്ന ഒരു കട ഉണ്ട് ചെറുപ്പം മുതൽ എനിക്ക് അലങ്കാരമത്സ്യ വളർത്താൻ വലിയ താല്പര്യം ആയിരുന്നു എന്റെ ഒരു ഡ്രീം ആയിരുന്നു ഈ കട ഇപ്പൊ അതു നന്നായി തന്നെ പോകുന്നു ഞാൻ അവിടെ പോയിരുന്നു വൈകുന്നേരം ആയപ്പോൾ ഞാൻ ചായകുടിക്കാൻ ആയി അടുത്തുള്ള ചായക്കടയിൽ കയറി ഒരു കൊച്ചുകട ആയിരുന്നു അതു കല്യാണത്തിന്റെ അന്ന് നടന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഫേസ്ബുക് തരംഗം ആയിരുന്നു അതോടെ ഞാൻ കേരളത്തിൽ മൊത്തം ഫേമസ് ആയി പിന്നെ പാർട്ടി വക ബൂസ്റ്റ്‌ആപ്പ് കൂടി ആയപ്പോ ഞാൻ ഇപ്പൊ ഒരു കൊച്ചു സെലിബ്രറ്റി ആയിമാറി എവിടെ പോയാലും എല്ലാരും തിരിച്ചറിയും ഞാൻ ചായകുടിച്ചോണ്ടിരിക്കുമ്പോൾ തന്നെ എന്റെ മുന്നിലായി ഒരു കാർ വന്നുനിന്നു നല്ല പരിജയം ഉണ്ടല്ലോ എന്നുകരുതി നോക്കുമ്പോൾ മാഡം ആണ് അതു കൂടെ മറ്റവനും

💬 Comments

View all comments