Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
ഉണ്ട് കാമുകൻ അവർ എന്റെ അടുത്തേക്ക് ഇറങ്ങി വന്നു അടുത്ത് വന്ന മാഡം എന്നെ കല്യാണത്തിന് സഹായിച്ചതിനെ പറ്റി പറഞ്ഞു അഭിനന്ദിച്ചു ഞാൻ ഒരു ചിരിയിൽ നന്ദി പറഞ്ഞു ഈ കട ആയതുകൊണ്ടാണ് ഞാൻ ചായ വേണോ എന്ന് ചോതിക്കാത്തതു എന്ന് പറഞ്ഞു മാഡം കുഴപ്പമില്ല എന്നും പറഞ്ഞു പിന്നെ എന്നെ അയാളെ പരിചപ്പെടുത്തി സഫ്ഫർ എന്നാണ് പേര് ഞങ്ങൾ അങ്ങനെ വിശദമായി തന്നെ പരിചയപെട്ടു ജോലിയെ കുറിച്ചും മറ്റുമായി സംസാരിച്ചു ഞാൻ അവരെ എന്റെ കടയിലേക്ക് വിളിച്ചു അവർ രണ്ടാളും കയറിവന്നു ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ അവുടുത്തെ പയ്യൻ ജ്യൂസ് കൊണ്ടുവന്നു രണ്ടാൾക്കും കൊടുത്തു ഞങ്ങൾ വന്നത് വേറൊരു കാര്യത്തിനാണ് മാഡം പറഞ്ഞു എന്നിട്ട് കയ്യിലുള്ള പാക്കറ്റിൽ നിന്നും ഒരു വിവാഹകുറി എടുത്തു എനിക്ക് നേരെ നീട്ടി ഈ മാസം 28ന് ഞങളുടെ കല്യാണം ആണ് ഞാൻ രണ്ടാളെയും അഭിനധിച്ചു ശേഷം കുറി വാങ്ങി എന്നോട് സഫ്ഫർ എന്താ കല്യാണം കഴിക്കാഞ്ഞേ എന്ന് ചോദിച്ചു എന്റെ ആഗ്രഹങ്ങൾക്കൊത്തു കിട്ടിയില്ല എന്ന് പറഞ്ഞു ശേഷം രണ്ടാളും ചിരിച്ചുകൊണ്ടുപോയി പിറ്റേന്ന് മുതൽ മാഡം ഓഫീസിൽ ഫുൾ ഹാപ്പി ആയിരുന്നു എല്ലാരോടും നല്ല പെരുമാറ്റം സ്നേഹം ഒക്കെ ഇക്ക അപ്പൊ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് ഇത്രയും കാലം പുള്ളിക്കാരി അപ്പൊ എയർ പിടിച്ചു നിന്നത് എന്നെനിക്ക് തോന്നി അങ്ങനെ മാസം കടന്നുപോയി മാളൂട്ടിയും അഭിയും തിരിച്ചു ജോയിൻ ചെയ്തു അവൾ വന്ന അന്നുതന്നെ ഞാൻ പതിവ് ചോക്ലേറ്റ് അവൾക്കു കൊടുത്തു അങ്ങനെ മാഡത്തിന്റെ കല്യാണം വന്നു ഞാൻ ഫുൾ ബിസി ആണ്
💬 Comments
View all comments