Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
മാളൂട്ടിക്ക് വിശേഷം ആയതിനാൽ അഭിക്ക് അവളെയുംകൊണ്ട് ചെക്കപ്പ് പോയി അങ്ങനെ ഞാൻ ഒറ്റക്കാണ് എല്ലാം ചെയ്യുന്നത് നാളെ ആണ് കല്യാണം ഇന്ന് രാത്രി ഇക്കയുടെ വീട്ടിൽ ആണ് പരിപാടി ഞാൻ എല്ലാം നോക്കി നടക്കുന്നു അങ്ങനെ തലേന്നത്തെ പരിപാടി ബാംഗിയായി കഴിഞ്ഞു നാളെ രാവിലെ 11.00മണിക്ക് ആണ് നിക്കാഹ് അതിനു ശേഷം 1.00മാണിയോട് കൂടി കല്യാണവും അങ്ങനെ ഒരുദിവസം മാത്രം ഉള്ള ചടങ്ങ് ആണ് നിശ്ചയിച്ചിരുന്നത് രാത്രി പണി എല്ലാം കഴിഞ്ഞു പോകാൻ തന്നെ 1.00മണി കഴിഞ്ഞു ഇനി ഇപ്പൊ രാവിലെ 6മണിക്ക് മുന്നേ വർണം ഓടിറ്ഓറിയത്തിൽ ഒരുപാട് പണി ഉണ്ട് ഞാൻ രാവിലെ 5.30മുതൽ ഫുൾ ജോലികളിൽ മുഴുകി ഇരിക്കുകയായിരുന്നു അങ്ങനെ സമയം 10.00ആയി ഞാൻ കുളിച്ചു റെഡി ആവണം കാരണം ഫുൾ അഴുക്കാണ് ഡ്രെസ്സിൽ ഞാൻ വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ ചെയ്ത് വന്നു തിരിച്ചു വന്ന ഞാൻ ഹാളിന്റെ കോലത്തിൽ ഒരൽപ്പം ഭയന്നു കാരണം ഹാൾ മുഴുവൻ ഒരു ശ്മശാന മൂകതയാണ് എല്ലാരും അവിടവിടെയായി കൂടി നിന്നു എന്തൊക്കെയോ സംസാരിക്കുന്നു ഞാൻ നോക്കുമ്പോൾ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഫുൾ ഫാമിലി ഉണ്ടല്ലോ ഇവരൊക്കെ എന്താ ഇവിടെ അതും ഒരാൾ പോലും കുറയാതെ ഞാൻ അവരുടെ അടുത്ത് പോയി സംസാരിച്ചു നിന്നു അപ്പോഴാണ് ഞാൻ മാടത്തിനെ കാണുന്നത് ഞാൻ അവിടന്ന് നേരെ അകത്തേക്ക് പോയി മാഡത്തിന്റെ അടുത്ത് എത്തി എന്റെ കയ്യിൽ കരുതിയിരുന്ന ഗിഫ്റ്റ് എടുത്തു കൊടുത്തു Wish you a happy married life അടിച്ചു പിന്നെ കല്യാണത്തെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു
💬 Comments
View all comments