Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
പെട്ടെന്ന് എന്നെ ആരോ തോണ്ടുന്നു ഞാൻ നോക്കുമ്പോൾ എന്റെ പുന്നാര പെങ്ങളാണ് നീയെന്താ ഇവിടെ വരാൻ പറ്റൂല എന്നാണല്ലോ പറഞ്ഞെ ഇന്നിപ്പോ എന്തായാലും വന്നല്ലേ പറ്റൂ എന്ന് പറഞ്ഞു അവൾ എന്നെ കൂട്ടിപോയി ഇക്കാക്ക ഇപ്പൊ എന്താ ചെയ്തേ ഇപ്പൊ ഗിഫ്റ്റ് കൊടുക്കാൻ ആരാ പറഞ്ഞതെ അതിനു ഇപ്പൊ എന്താ ഞാൻ ചോതിച്ചു ഒന്നൂല്ല അങ്ങോട്ട് ഒന്ന് നോക്കിയേ ഞാൻ നോക്കുമ്പോൾ എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കുന്നു ഇതിനും മാത്രം വലിയ തെറ്റ് ഞാൻ എന്താ ചെയ്തേ ഇക്കാക്ക കല്യാണം മുടങ്ങി എന്താ എന്താ paranjhe ഞാൻ തരിച്ചു നിന്ന് ഇക്കാക്ക കല്യാണം മുടങ്ങി എന്ന് ആ പെണ്ണിനാണ് ഇക്കാക്ക ഇപ്പൊ ഗിഫ്റ്റ് കൊടുത്തേ ഇക്കാക്കണേ ഹമീദ്ക്ക അന്വേഷിച്ചു നടക്കുന്നുണ്ട് ഞാൻ അവളുടെ വിളി കേൾക്കാതെ ഇറങ്ങി നടന്നു വണ്ടി എടുത്തു പുറത്തേക്കു പോയി പോകുമ്പോൾ എന്റെ അനിയൻ വണ്ടി ഹാളിലേക്ക് ഓടിച്ചു കയറ്റുന്നത് കണ്ടു ഞാൻ പിന്നെ അവിടെ നിന്നില്ല ഇക്കയെ കാണാൻ വയ്യ ആ മനുഷ്യനെ എനിക്ക് ഇന്ന് ഫേസ് ചെയ്യാൻ പറ്റൂല എന്നൊരപ്പ ഞാൻ വേഗം ബീച്ചിൽ പോയിരുന്നു ഊട്ടിയിൽ പോയാലോ അല്ലേൽ വേണ്ടാ ഇവിടെ തന്നെ ഇരിക്കാം രാത്രി വീട്ടിൽ പോയാൽ മതി ന്നാലും ആ പയ്യൻ എന്തുപണിയ കാണിച്ചേ പെട്ടന്ന് എന്റെ ഫോൺ അടിച്ചു നോക്കുമ്പോൾ എളാപ്പ ആണ് ഹലോ നീ എവിടാടാ ഞാൻ ബീച്ചിൽ ഉണ്ട് എന്തൈ നീ ഹാളിലേക്ക് വാടാ ഞാൻ വരൂല എളാപ്പ നിക്ക് ഇക്കയെ കാണാൻ വയ്യ ആ മുഖം കാണാൻ
💬 Comments
View all comments