Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
വയ്യ ഞാൻ പിന്നെ വന്നു കണ്ടോളാം എളാപ്പ അതല്ലെടാ പ്രശ്നം ഒക്കെ കഴിഞ്ഞു നീ പെട്ടെന്ന് വാ ആണോ dhhaa എത്തിപ്പോയി പടച്ചോനെ നീ ന്റെ പ്രാർത്ഥന കേട്ടു പടച്ചോന് നന്ദി പറഞ്ഞു ഞാൻ വണ്ടിയിൽ കയറി പെട്ടന്ന് തന്നെ ഹാളിൽ എത്തി ഞാൻ ഹാളിൽ കയറുമ്പോൾ എല്ലാ കണ്ണുകളും എന്റെ മേലെ ആണ് ഇതാണ് ആള് ആരോപറയുന്നെ കേട്ടു പടച്ചോനെ ഞാൻ കാരണം ആണ് കല്യാണം മുടങ്ങിയത് എന്നെങ്ങാനും ആണോ ഇവർ പറയുന്നേ എന്തായാലും സീൻ അത്ര പന്തിയല്ലല്ലോ ഞാൻ നോക്കുമ്പോൾ ഇക്ക എന്നെ നോക്കി നിൽക്കുന്നു അടുത്ത് എന്റെ ഉപ്പയും ഉമ്മയും ഇക്കയുടെ ഭാര്യയും ഉണ്ട് ഇതെന്തൊ പണിതന്നെ ആണ് അതും എനിക്ക് തന്നെ ഉള്ളത് ഞാൻ ഇറങ്ങി ഓടാൻ ഉള്ള വഴി തപ്പി ഞാൻ അടുത്തെത്തിയതും ഇക്ക എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി മുറിയിൽ കയറി റൂം കുറ്റിയിട്ടു പടച്ചോനെ എന്നെ തല്ലാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു ഓടാതിരിക്കാൻ ആണോ റൂം പൂട്ടിയെ പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഇക്ക എന്റെ രണ്ടുകയ്യും കൂട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു ഞാൻ ഇക്കയെ സംശയത്തോടെ നോക്കി ഇക്ക പറയാൻ തുടങ്ങി എടാ എന്റെ മോളൊരു തെറ്റുകാരിയാ ഒരു വിവാഹം കഴിഞ്ഞവളാ രണ്ട് കുട്ടികളും ഉണ്ട് ഇന്നലെവരെ മറ്റൊരുത്തനെ പ്രേമിക്കുകയും ചെയ്തവൾ ആണ് പക്ഷെ ഓളൊരു പാവ മനസ്സിൽ നന്മ ഉള്ളവൾ ആണ് നിന്നോട് ഒരിക്കൽ ചോദിച്ചതാ പക്ഷെ ഇതൊരു ഉപ്പയുടെ സ്വാർത്ഥത ആയി കണ്ടാൽ മതി നിനക്ക് അവളെ നിന്റെ കൂടെ കൂട്ടികൂടെ നിന്റെ
💬 Comments
View all comments