0%

Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌]

Author : Ahammed Read All Parts 276

ഭാര്യയായി നൗരിക്കും നൂരിക്കും ഉപ്പയായി മാറിക്കൂടെ നിനക്ക് അവളെല്ലാം അരിഞ്ഞെട അവൻ ഒരു പക്കാ fraud ആണ് ഇത്തവന്റെ എത്രമത്തെ കല്യാണം ആണെന്ന് പോലും അവനു അറിയില്ല അവൻ മനഃപൂർവം ഇവളെ ട്രാപ് ചെയ്തതാ ഇവളുടെ ഒരു കൂട്ടുകാരി വഴി ആണ് ഞങ്ങൾ സത്യം അറിയുന്നേ അവളിപ്പോ പറയാ നിനക്ക് സമ്മതമാണെകിൽ മാത്രം നിന്റെ ഭാര്യ ആവണം എന്ന് അല്ലെങ്കിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല എന്ന് ആ വാർത്ത എനിക്കൊരു ഷോക്ക് ആയിരുന്നു മാഡം അപ്പൊ മുൻപ് കല്യാണം കഴിച്ചിട്ടുണ്ട് നൗറിയും നൂറിയും മാഡത്തിന്റെ കുട്ടികൾ ആണ് മം എന്തായാലും ന്റെ തീരുമാനം എല്ലാർക്കും സന്തോഷം ഉണ്ടാക്കുമെങ്കിൽ കെട്ടിക്കളയാം അല്ല പിന്നെ ഇക്ക ഇന്നലെവരെ ഞാൻ ചിന്തിക്കാത്ത കാര്യം ആണ് ഞാൻ ഇപ്പൊ സന്തോഷത്തോടെ പറയാം എനിക്ക് പൂര്ണസമ്മതം ഞാൻ നോക്കിക്കോളാം ഉമ്മയെയും മക്കളെയും എനിക്ക് തന്നേക്കു ഇക്ക പറഞ്ഞാൽ ഞാൻ എന്തും അനുസരിക്കും പക്ഷെ ഇത് അങ്ങനെ അല്ല എന്റെ ആഗ്രഹം കൂടി ആണ് ഇവിടെ നിറവേറ്റപ്പെടുന്നത് അതുകൊണ്ട് എനിക്ക് പൂര്ണസമ്മതം ഇക്ക എന്നെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞത്‌ ഞാൻ കണ്ടു ഞങ്ങൾ പുറത്തേക്കു പോയ്‌ ഇന്ന് പക്ഷെ നിക്കാഹ് മാത്രെ ഉള്ളു അടുത്ത ആഴ്ചയാണ് കല്യാണം ഉണ്ടാവാ കാരണം എനിക്ക് എന്റെ സുഹൃത്തുക്കളെ ഒക്കെ വിളിക്കണമായിരുന്നു അതു എല്ലാർക്കും സമ്മതം ഇപ്പോഴാണ് എന്റെ കുടുംബം മുഴുവൻ ഹാളിൽ എങ്ങനെ എത്തി എന്നു എനിക്ക് മനസ്സിലാവുന്നത് അങ്ങനെ നിക്കാഹ് കഴിഞ്ഞു പിന്നെ എനിക്ക് നിന്നു തിരിയാൻ സമയമില്ല കാരണം ഒരാഴ്ച മാത്രം മുന്നിലുള്ളൂ ഒരുപാട്

💬 Comments

View all comments