Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
പേരോട് പറയണം എനിക്ക് ഓഫീസിൽ പോയിട്ട് വീട്ടിൽ പോലും പോകാൻ സമയം ഇല്ല എല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യണം എന്നെപ്പോലെ ഫ്രീ ആയവർ ആരുമില്ല അതുകൊണ്ട് എല്ലാം ഞാൻ തന്നെ ചെയ്തു ജോലി എല്ലാം ഇവന്റ് മാനേജ്മെന്റ്കാരെ ഏൽപ്പിച്ചു അങ്ങനെ കല്യാണം ഒക്കെ വളരെ പെട്ടെന്ന് തന്നെ നടന്നു എല്ലാം ശുഭം വീട്ടിൽ ഇക്കയും ഇത്തയും ഒറ്റക്കാവും എന്നതിനാലും കുട്ടികളെ പെട്ടെന്ന് ചിലപ്പോൾ എന്റെ വീട്ടുകാർക്ക് അംഗീകരിച്ചു തരാൻ പറ്റില്ല എന്നതിനാലും ഞാൻ തത്കാലം ഇക്കയുടെ വീട്ടിൽ നിൽക്കാം എന്ന് തീരുമാനിച്ചു അങ്ങനെ എന്റെ ആദ്യരാത്രി വന്നു ഞാൻ റൂമില വെയിറ്റ് ചെയ്യുന്നു കുറച്ച് കഴിഞ്ഞപ്പോൾ അവൾ വന്നു എന്റെ നെസി(നെസ്‌ലീൻ) അവൾ വന്നപാടെ വാതിൽ അടച്ചു കുറ്റിയിട്ടു ഇക്കാക്ക എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് നെസി പറഞ്ഞു പറഞ്ഞോളൂ നെസി എന്റെ ഉപ്പ നിര്ബന്ധിച്ചിട്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അല്ലാതെ എനിക്ക് ഇക്കയെ എന്റെ ഭർത്താവ് ആയി കാണാൻ ഒരിക്കലും സാധിക്കില്ല എന്റെ ഉപ്പയുടെയും കണ്ണീർ അതു കാണാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ ഇക്കയുടെ പേര് പറഞ്ഞത് എന്നെപോലെ ഒരു രണ്ടാംകെട്ടുകാരിയെ ഇക്ക വിവാഹം കഴിക്കും എന്ന് ഞാൻ കരുതിയില്ല അതുകൊണ്ട് ആണ് ഞാൻ ഇക്കയുടെ പേര് പറഞ്ഞത് ഇക്ക എന്നോട് ക്ഷമിക്കണം എനിക്ക് ഒരിക്കലും നിങ്ങളെ ഭർത്താവായി കാണാൻ സാധിക്കില്ല ആ വാക്കുകൾ എന്നിൽ ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വന്നു എനിക്കറിയാം താൻ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല അതിനു തനിക്ക് പറ്റുകയും ഇല്ല കാരണം തന്റെ കണ്ണിൽ ഞാൻ
💬 Comments
View all comments