Chapter Title : നരകത്തിലേക്കുള്ള വഴി
പണ്ടാരത്തിന് റേഞ്ച് ഇല്ലടാ ..." അവന് പോക്കറ്റില് നിന്ന് നോക്കിയ 1100 എടുത്തു കാള് ലിസ്റ്റ് നോക്കി
" ഡാ ആ പണ്ടാരം കളഞ്ഞിട്ടു വേറെ ഒരെണ്ണം മേടിക്കു ..ദാ ഇത് കൂട്ട് " രമേശന് തന്റെ പുതിയ നോകിയ എടുത്തു ഞെളിഞ്ഞു നിന്നു
"ഡാ ..നീയെന്നാ വിളിച്ചേ ....വല്ല കൊളുമുണ്ടോ "
" ഹ്മം ..കൊളോണ്ട് ...നീ വാ ...നമ്മുടെ സുരേഷിന്റെ വീട്ടില് ആരുമില്ല ..നല്ല സുന്ദരന് വാറ്റ് ഒപ്പിചിട്ടുണ്ട്...പിന്നെ പോത്തും കപ്പേം '
" ഓ ...ഞാനെങ്ങും ഇല്ലടാ ...ഉവ്വേ '
" ഡാ ..വാടാ ...പിന്നെ അപ്പു vcr എടുക്കാന് പോയിട്ടുണ്ട് .....ഞാന് ദെ കാസറ്റ് എടുക്കാന് പോയതാ " രമേശന് അരയിലെ കാസറ്റില് ജോസുട്ടിയുടെ കൈ എടുത്തു വെച്ചു
" ഓ ...ഇന്ഗ്ലീഷ് ആരിക്കും "
" ഇന്ഗ്ലിഷ് ഉണ്ട് ..പിന്നെ ... എന്റെ മൊബൈലില് വേറൊരെണ്ണം കിട്ടിയിട്ടുണ്ട് .... ഏതോ ഒരു ബാങ്കിലെ ചെച്ചീടെയാന്നാ പറഞ്ഞെ ...ഒരു പച്ച ഡ്രസ്സ് ഇട്ടോണ്ട് ...ഞാന് ഒന്നോടിച്ചു നോക്കി '
ജോസുട്ടി അത് കേട്ടപ്പോ മൂത്ത് ...പോരത്തെനു രണ്ടെണ്ണം അടിച്ചാ വീട്ടീ കേറി ചെല്ലാന് ഒരു ധൈര്യോം കിട്ടും
..................................................................
രാവിലെ സാലി റോസമ്മയോട് സംസാരിക്കുന്നത് കേട്ടാണ് ജോസുട്ടി കണ്ണ് തുറന്നത് ...ഇന്നലെ എപ്പോളാണ് വന്നതെന്ന് പോലും ഓര്ക്കുന്നില്ലാ ....രമേശനും അപ്പൂം കൂടെ താഴെ വരെ എത്തിച്ചത് ഓര്മയുണ്ട് ..ചായിപ്പു വരെ എങ്ങനെയെത്തി പോലും ...അതോ അവന്മാരാണോ എന്നെ ഇവിടെ കൊണ്ട് വന്നിട്ടത് . ങാ ...ശെരിയാ ....തോട് കഴിഞ്ഞതും താന് വാള്
💬 Comments
View all comments