0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]

Author : Kambikathakal Read All Parts 115
പിടിച്ചു വലിച്ചു കൊണ്ടു വരുന്ന അനുവിനെ,
"എന്റെ അനു..."
ആ മുഖത്തേക്ക് നോക്കിയ നന്ദൻ ഒന്നു ഞെട്ടിയിരിന്നു അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചിങ്ങമാസത്തിൽ അമ്പല നടയിൽ വച്ചു വിറക്കുന്നകൈകളാൽ താലി മാല അനുവിന്റെ കഴുത്തിലേക്ക് നീട്ടിയപ്പോൾ ആ കണ്ണുകളിൽ കണ്ട അതേ ഭാവം തന്നെ വീണ്ടും ആ മുഖത്തവൻ കണ്ടു  ,അന്ന് ആ മുഖത്തുണ്ടായിരുന്നത് പുതു പെണ്ണിന്റെ നാണമായിരുന്നില്ല, പ്രീതികാരമായിരുന്നു തന്റെ ജീവിതം തകർത്തെറിഞ്ഞ  പുരുഷനോടുള്ള ഒരു പെണ്ണിന്റെ അടങ്ങാത്ത പക,
അനുവിനെ കുറിച്ചുള്ള ഓർമകൾ വീണ്ടും നന്ദനെ അനുവിനെ ആദ്യമായി കണ്ട ആ ദിനത്തിലേക്ക് എത്തിച്ചിരുന്നു.
കൈയിൽ ബ്രെഷും പിടിച്ച് പേടിച്ചരണ്ട മുഖവുമായ് മുന്നിൽ കെട്ടിയിട്ട ബാനറിലേക്ക് നോക്കി നിക്കുന്ന ആ നാട്ടിൻ പുറത്തുകരിയെ ആദ്യമായ് കണ്ട നാൾ അവനറിയാതെ തന്നെ അവന്റെ കാലുകൾ അവളിലേക്ക് നീങ്ങിയ ആ നിമിഷം,ആ പഴയ യൂണിവേഴ്സിറ്റി ഓർമകൾ അവന്റെ മനസിലേക്ക് ഓടിയെത്തി.
ചുറ്റും നടക്കുന്നത് ഒന്നും കാണാതെ അനുവിനടുത്തേക്ക് നടന്ന നന്ദൻ അവൾക്ക രികിൽ എത്താറായപ്പോൾ അതാ എവിടെ നിന്നറിയതെ പെട്ടന്ന് ചെറു ഇടിയുടെ  ആകമ്പടിയോടെ ചാറ്റൽ മഴയെത്തി എഴുതി തുടങ്ങിയ ബാനറുകൾ ചുറ്റി എടുത്തു എല്ലാവരും മഴയിൽ നിന്നും രക്ഷ നേടാൻ നാലുവഴിക്ക് ഓടി ,അങ്ങനെ ഓടിയ ഏതോ ഒരാൾ മേലു വന്നു തട്ടിയപ്പോളാണ് നന്ദൻ മഴ എത്തിയത് തന്നെ അറിഞ്ഞത് ,മഴയിൽ നിന്നും രക്ഷനേടാൻ ഒന്നു ചുറ്റും നോക്കിയ നന്ദൻ ആദ്യം കണ്ട മര ച്ചുവട്ടിലേക്ക് തന്നെ വച്ചു പിടിച്ചു,സ്റ്റുഡന്റ് ട്രാപ്പിൽ ചുറ്റും നോക്കിയ നന്ദൻ ആരെയും കണ്ടില്ല മഴ വന്നപ്പോൾ തന്നെ എല്ലാവരും

💬 Comments

View all comments