0%

Chapter Title : നവവധു 11 [JO]

Author : JO Read All Parts 590

നവവധു 11

Nava Vadhu Part 11 bY JO |  Previous Parts CLICK HERE


വളരെയധികം കാത്തിരുപ്പിച്ചു എന്നറിയാം....ക്ഷമിക്കുക.... നല്ലൊരു മൂഡിൽ അല്ലാതെ ഇതെഴുതാൻ എനിക്കാവില്ല എന്നത് കൊണ്ടാണ് ഇത്രയും താമസിച്ചത്...ആ മൂഡ് ഇല്ലാതെ എഴുതിയ പാർട്ട് നിങ്ങളും വായിച്ചതാണല്ലോ.....

വൈകിയെങ്കിലും ഇതിനും ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.... അഭിനന്ദനം മാത്രമല്ല വിമർശനം ആയാലും തുറന്ന് പറഞ്ഞുകൊള്ളുക...

ശിവേട്ടന്റെ ചിരി കുറേനേരം നിർത്താതെ തുടർന്നു... എനിക്ക് ആ ചിരി കേട്ടിട്ട് പേടിയായിതുടങ്ങി. കൊലച്ചിരിയാ.....കൊലച്ചിരി...

ഞാൻ ശിവേട്ടനെ ദയനീയമായി നോക്കി. ആണാണെന്നു പറഞ്ഞിട്ട് കാര്യമില്ല കുറച്ചൊക്കെ ധൈര്യം വേണമെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം പറഞ്ഞെങ്കിലും ദയനീയത അല്ലാതെ മറ്റൊരു ഭാവവും വരില്ല എന്ന് മുഖം കടുംപിടുത്തം നടത്തുന്നു....

എന്റെ ദയനീയത കണ്ടിട്ടാവണം ശിവേട്ടൻ ചിരി നിർത്തി. മുഖത്തേക്ക് ആ പഴയ കള്ളച്ചിരി കടന്നു വന്നോ??? അറിയില്ല...എനിക്കെന്തോ പുള്ളിയുടെ മുഖത്ത് ആ രൗദ്രഭാവം മാത്രമേ അനുഭവപ്പെടുന്നൊള്ളു.

ജോക്കുട്ടൻ പേടിച്ചോ???? ശിവേട്ടന്റെ ചോദ്യം എനിക്കേതൊ അന്യഗ്രഹത്തിൽ നിന്ന് വന്നത് പോലെയാണ് എനിക്ക് തോന്നിയത്...എനിക്ക് മറുപടി പറയാൻ പോയിട്ട് ശിവേട്ടനെ നോക്കാൻ പോലും കഴിഞ്ഞില്ല...ഉള്ളിലെ ഭയം കൈകളിലും കാലുകളിലേക്കും പടർന്നപോലെ.... ഉള്ളത് പറയാമല്ലോ എന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദം നെല്ല് കുത്തുന്നതിനെക്കാൾ ഉച്ചത്തിലാണ് എന്നെനിക്ക് തോന്നി.

ശെരിക്കും ശിവേട്ടന്റെ ഭാവമാറ്റമാണ് എന്നെ ഇത്രയേറെ പേടിപ്പിക്കുന്നത്. ഈ മോഡിലുളള പുള്ളി എന്റേം സൗമ്യേച്ചിടേം ചുറ്റിക്കളി എങ്ങാനും അറിഞ്ഞാൽ????!!!! എന്റെ ചങ്കിടിപ്പ് തായമ്പക പോലെയായി. ഞാൻ നിന്ന് വിയർത്തു.....

കാരി സതീശ്.... അവനിത്തിരി ആക്രാന്തം കൂടുതലാ....പ്രത്യേകിച്ച് സ്വർണ്ണത്തിനോട്... അത് പെണ്ണുങ്ങളുടെ മേത്തൂന്നു തന്നെയവന് എടുക്കണം....അതിപ്പോ മാല ആയാലും ശെരി അരഞ്ഞാണം ആയാലും ശെരി. അതങ്ങനെ അവിടേം ഇവിടേമൊക്കെ തപ്പീം തേടീം തന്നെ എടുക്കണം....അമ്മയായാലും പെങ്ങളായാലും അവന് അവളെ കിടത്തണം... ഒരുത്തൻ ഇന്നലെ വീട്ടിൽ കേറിയെന്നു പറഞ്ഞപ്പഴേ ഞാൻ ഓർത്തു....അവൻ മാലയെടുക്കാനായി അവൾടെ....ശിവേട്ടൻ പറയാൻ വന്നത് പെട്ടന്ന് നിർത്തി.

അപ്പഴേ എനിക്ക് മനസ്സിലായി ആളെ...പിന്നെന്നാ ചെയ്യാ...അവന് പശ്ചാത്താപം കൂടിക്കൂടി ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞാ ഞാനെന്നാ ചെയ്യാനാ....ഒന്ന് സഹായിച്ചു...അത്രേയുള്ളൂ.....

എനിക്ക് പേടിച്ചിട്ട് ഇപ്പോ മുള്ളും എന്ന മട്ടിലായി....

💬 Comments

View all comments