0%

Chapter Title : നവവധു 11 [JO]

Author : JO Read All Parts 634

എന്തായാലും രണ്ടും നിർത്തി. ഇരു വശത്തേക്കും മാറിനിന്നു കിതച്ചു. സംഭവം എന്താണെന്നറിയാതെ ഞാൻ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി. ആരും ഒന്നും പറഞ്ഞില്ല. ചേച്ചി എന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കിയിട്ട് തിരിഞ്ഞ് ഒറ്റ നടപ്പ്. എനിക്കൊന്നും മനസ്സിലായില്ല.

എന്താ സീതാമ്മേ എന്നാ പറ്റി???

അവളോട് പോയി ചോദിക്ക്...പെണ്ണിന് കൊറേ കൂടുന്നുണ്ട്. നീയല്ലേ കൊണ്ടുനടക്കണേ....പോയന്വേഷിക്ക് എന്നാ പ്രാന്താന്നു...!!! സർവ കുറ്റവും എന്റെ നെഞ്ചത്തോട്ട് വെച്ച് സീതേച്ചി അതിലും സ്പീഡിൽ അടുക്കളയിലോട്ടു പോയി.

ആകെ കിളിപോയ അവസ്ഥയിൽ ഞാൻ കുറേനേരം അവിടെ നിന്ന് ആലോചിച്ചു. ഇവിടിപ്പോ ഞാനെന്നാ മയിര് കാണിച്ചു????!!! ഒരുണ്ടയും മനസ്സിലോട്ട് വന്നില്ല. ഓ കോപ്പ്. ഞാൻ ചെലവ് ചെയ്യാത്തത് കൊണ്ടാകും. പോയൊരു സോറി പറഞ്ഞേക്കാം...അല്ല അപ്പൊ അവര് എന്നാ കോപ്പിന് വേണ്ടിയാ അടി കൂടിയത്??? ഞാൻ എന്തായാലും ചേച്ചിയുടെ മുറിയിലേക്ക് നടന്നു.

ചെന്നപ്പോ ചേച്ചി കട്ടിലിൽ കമഴ്ന്നടിച്ചു കിടപ്പുണ്ട്. കരയുവാണോ???ആ....

എന്താടി ചേച്ചീ ഇവടെ??? പ്രാന്തായെന്നാണല്ലോ അറിയിപ്പ്??? ഞാൻ മുറിയിലേക്ക് കേറിയതെ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാനായി ചോദിച്ചു.

നീ അവളേം കൊണ്ട് സിനിമക്ക് പോകാമെന്ന് പറഞ്ഞോ???? എന്റെ ഒച്ച കേട്ടപാടെ ചേച്ചി ചാടിയെന്നേറ്റു എന്റെ നേരെ നോക്കി ഒറ്റ അലർച്ച.

ആ പറഞ്ഞു....ഞാൻ അതിനിപ്പോ എന്നാ പറ്റി എന്ന മട്ടിൽ കൂളായി പറഞ്ഞു.

ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല നിന്റെ ഉദ്ദേശം....ചേച്ചി വീണ്ടും അലറി.

എനിക്കൊന്നും മനസ്സിലായില്ല. കൊണ്ടുപോകാത്തിന് ഇത്ര കലിപ്പോ???

എന്നാന്ന്??ഞാൻ അത്ഭുതഭാവത്തിൽ ചേച്ചിയെ നോക്കി.

അവളെയും കൊണ്ട് തിയേറ്ററിൽ പോകാനുള്ള നിന്റെ ദുരുദ്ദേശം ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ലാന്ന്....

ചേച്ചി പറഞ്ഞു തീർന്നില്ല. കാര്യം മനസ്സിലായ എന്റെ കൈ ശക്തിയായി ചേച്ചിയുടെ കവിളിൽ തന്നെ പതിഞ്ഞു. പടക്കം പൊട്ടുന്ന പോലുള്ള അടി. ആ കവിളിൽ കൊണ്ട എന്റെ കൈപോലും തരിച്ചുപോയി. നല്ല രസികൻ അടി.

ഞാനെന്നാ കഴച്ചു നിക്കുവാന്നാണോടീ നീ കരുതിയെ??? കൊല്ലം എത്രയായെടീ നീയെന്നേ കാണുന്നെ??? അവള്... അവള്... കലി തീരാതെ ഞാൻ വീണ്ടും ചേച്ചിയുടെ നേർക്ക് ചാടി.

ബഹളം കേട്ട് ഓടിവന്ന സീതേച്ചി സംഭവം എന്തെന്നറിയാതെ മിഴിച്ചുനിന്നു. കവിളിൽ പൊട്ടിയ വെടിക്കെട്ടിന്റെ ഞെട്ടലിലും വേദനയിലും ചേച്ചി

💬 Comments

View all comments