Chapter Title : നവവധു 11 [JO]
അന്വേഷിച്ചു വന്നതോടെ പേടി കൂടി. അതിലൊന്നും എന്റെ പേരിലായിരുന്നു... ശിവേട്ടനെതിരെ തെളിവും...അതോടെ ഒട്ടൊക്കെ ഒതുങ്ങിയെങ്കിലും എനിക്കെന്തോ ഒരു പേടി. രഹസ്യം പുറത്തറിയാതിരിക്കാൻ അല്ല സൗമ്യേച്ചി പ്രശ്നം അറിഞ്ഞു പുള്ളി എന്നെ ഉറക്കത്തിൽ തട്ടിക്കളയുമോ എന്നതായിരുന്നു എന്റെ പേടി. കോളേജിൽ എത്തുമ്പോൾ മറക്കുന്ന ഓർമകൾ വീട്ടിലെത്തുമ്പോൾ വീണ്ടും തികട്ടിവരും.....തലേന്ന് വരെ സഹനടൻ ആയിരുന്നവൻ ഒറ്റ ദിവസം കൊണ്ട് വില്ലൻ ആയപ്പോൾ ഉള്ള സമാധാനം മൊത്തം പോയി....
പക്ഷേ കഥയിലെ മെയിൻ വില്ലൻ അണിയറയിൽ പ്ലാനിംഗ് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു എന്നത് മറ്റൊരു സത്യം.....പിറ്റേന്ന് ആരതിചേച്ചിയോ അച്ചുവോ രാവിലെ വന്നില്ല...ഞാനവരെ നോക്കിയതുമില്ല...നേരെ കോളേജിലേക്ക് വിട്ടു....അതൊരു പുതിയ തുടക്കമായിരുന്നു...പ്രണയത്തിന്റെ...തമാശകളുടെ.....ചതിയുടെ.... രാഷ്ട്രീയ കള്ളക്കളികളുടെ തുടക്കം.....
ഏവരുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ടും താമസിച്ചതിന് ഒരിക്കൽക്കൂടി ക്ഷമ ചോദിച്ചുകൊണ്ടും
ഹൃദയപൂർവ്വം
നിങ്ങളുടെ
ജോ
💬 Comments
View all comments