0%

Chapter Title : നവവധു 12 [JO]

Author : JO Read All Parts 784

ഈട്ടിത്തടിയുടെ വാതിലാണ്. ആനപിടിച്ചാലും ങേഹേ...!!!

പക്ഷേ ആ തൊഴിക്ക് പ്രതികരണമുണ്ടായി. അകത്ത് ഓടമ്പൽ മാറുന്നത് ഞങ്ങള് കേട്ടു. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മുറിക്കകത്തേക്ക് ഇരച്ചുകയറി. ഇത്രേം നേരം തീ തീറ്റിച്ചതിന് തലേന്നത്തെതുപോലെ ഒരണ്ണം കൊടുക്കാനായാണ് കേറിയതെങ്കിലും അകത്തു കണ്ട കാഴ്ച്ച എന്റെ സർവനാഡികളും മരവിപ്പിക്കുന്നതായിരുന്നു. അകത്തുള്ള രൂപം ചേച്ചി തന്നെയെന്നുറപ്പിക്കാൻ എനിക്കൊരു നിമിഷമെടുത്തു.

കട്ടിലിൽ മുടിയൊക്കെ പറത്തി, കരഞ്ഞു കരഞ്ഞു കണ്ണുകൾ വീങ്ങിയ ഒരു രൂപം!!! പക്ഷേ അതിനേക്കാൾ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ ഇടത്തേ കവിള് നീരുവെച്ചു തൂങ്ങിയിരിക്കുന്നു. ഏതോ അന്യഗ്രഹജീവിയെപ്പോലാണ് ഇപ്പോളാ മുഖം!!!

എന്റെ പിന്നാലെ ഓടിയെത്തിയ എല്ലാരും ആ രൂപം കണ്ടു നടുങ്ങി നിന്നു. ആർക്കും ഒന്നും മിണ്ടാനായില്ല. ചേച്ചിയാണെങ്കി ഒരു ഭാവവുമില്ലാതെ ഒരുമാതിരി പഴേസിനിമയിൽ കെട്യോൻ ചത്ത ചേച്ചിമാരുടെ സ്റ്റൈലിൽ ഇരിക്കുന്നു. ആ രൂപം എന്നെ ഉലച്ചത് ചില്ലറയൊന്നുമല്ല.

പെട്ടന്ന്...

എന്റെ പെണ്ണേ...എന്നാ കോലമാടി ഇത് ??? എന്നും പറഞ്ഞോണ്ട് സീതേച്ചി ഒറ്റക്കരച്ചിൽ. പെട്ടെന്നുണ്ടായ കരച്ചിൽ ആയിരുന്നതിനാലും ചേച്ചിയുടെ രൂപം കണ്ടുള്ള ഞെട്ടലിൽ ആയിരുന്നതിനാലും എല്ലാരും കുടുങ്ങിപ്പോയി എന്നതാണ് സത്യം. ഞാനും!!

പെട്ടെന്നാണ് എല്ലാരും എന്നെ തുറിച്ചു നോക്കിയത്. ഞാനേതാണ്ട് പീഡിപ്പിച്ച മട്ടിലുള്ള നോട്ടം!!!

എന്നതാടാ ഇത്??? അച്ചു എന്റെ നേരെ ഒരു ചാട്ടം.

എനിക് മറുപടിയില്ലായിരുന്നു. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ചേച്ചി സഹിക്കുന്ന വേദന ഓർത്താണോ അടിച്ചതിലുള്ള കുറ്റബോധം കൊണ്ടാണോ എന്നൊന്നുമറിയില്ല. പക്ഷേ... എന്തോ....എനിക്ക് സാഹിക്കാനാവുന്നില്ല. കരളിൽ ഒരു കത്തി കയറിയപോലെ.

നീയല്ലേടാ തല്ലിയത്??? അച്ചു വീണ്ടുംഎന്റെ നേരെ ചാടി. തലതാഴ്ത്തി നിന്നു ഞാൻ ആ കുറ്റം ശിരസാവഹിച്ചു.

പെട്ടന്നാണ് ചേച്ചിയെന്തോ പറഞ്ഞത്. മുഖം നീരുവെച്ചിരിക്കുന്നത് കൊണ്ടാവണം പറഞ്ഞത് അവ്യക്തമായിരുന്നു. ഏതോ പ്രാകൃത ഭാഷപോലെ.

അവനെയൊന്നും പറേണ്ട....കമ്പികുട്ടന്‍.നെറ്റ്അവ്യക്തമായി ചേച്ചി വീണ്ടും പറഞ്ഞു.

എനിക്ക് കരച്ചിൽപൊട്ടി. ഞാൻ നേരെ ചേച്ചിയുടെ അടുത്തേക്ക്‌ ചെന്നു. സെന്റി ആണെന്ന് കണ്ടതിനാലാവണം എല്ലാരും പതിയെ രംഗം ക്ലിനാക്കി. പക്ഷേ അത്രേം നേരം തീ തീറ്റിച്ചതിന് സീതെച്ചിയുടെ വക ഒരടിയും ചേച്ചിക്ക് കിട്ടി. ചേച്ചിയുടെ അടുത്തെത്തിയെങ്കിലും കുറച്ചു നേരത്തേക്ക് എനിക്കൊന്നും പറയാനായില്ല. ഞാൻ വെറുതെ ചേച്ചിയുടെ

💬 Comments

View all comments