0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.4K

അച്ഛനും.

ടാ നീയീ പാതിരാത്രി ഇതെങ്ങോട്ടാ????ഇരുവരും ഒന്നിച്ചാണ് ചോദിച്ചത്.

ഏയ് എങ്ങോട്ടുമില്ല.

പിന്നെ????

എന്റെ സോജേട്ടാ.... ഞാനാ പോലീസുകാർക്ക് എന്തെങ്കിലും ഒന്നു കൊടുത്തിട്ട് വരട്ടെ. ഒരു ചായകുടിക്കാൻ ഉള്ളതെങ്കിലും. ഒന്നുമില്ലേലും രാത്രിക്ക് രാമാനം അവളെയെനിക്ക് കൊണ്ടൊന്നു തന്നതല്ലേ അവര്.... ശിവേട്ടന്റെ വക വീണ്ടും സെന്റി.

ഇരുവർക്കും ഒരുപോലെ കണ്ഫ്യുഷൻ. എങ്കിലും കൈ വിട്ടു. ശിവേട്ടൻ പെട്ടെന്ന് ഇരുട്ടിലേക്ക് ഓടി.

ടാ ലൈറ്റ് എടുത്തോണ്ട് പോടാ....അച്ഛന്റെ ഡയലോഗ് ഞങ്ങള് മാത്രം വ്യക്തമായി കേട്ടു.

സോജാ അവനെന്തെങ്കിലും??? ഗോപേട്ടൻ അച്ഛനെ നോക്കി.

ശിവേട്ടൻ വല്ല പ്രശ്നവും ഉണ്ടാക്കുമോ എന്നതായിരുന്നു ഗോപേട്ടന്റെ പേടി. എന്റെയും.കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണൊന്ന് പറയാൻ പറ്റില്ലല്ലോ.

ഏയ്‌....അവൻ പറയണ കേട്ടില്ലെടാ.... അവൻ എന്നോട് പറഞ്ഞാൽ പറഞ്ഞതാ....അവൻ അത് മാറ്റത്തില്ല. അച്ഛന്റെ വാക്കുകളിൽ അഭിമാനവും ഉറപ്പും.

അച്ഛാ സൗമ്യേച്ചി....ഞാൻ പതിയെ ഓർമിപ്പിച്ചു.

എന്താ???

അല്ല സൗമ്യേച്ചിയുടെ കാര്യം. വല്ല ആശുപത്രിയിലോ മറ്റോ....ഞാൻ പൂർത്തിയാക്കാതെ നിർത്തി. .മുതിർന്നവരുടെ മുന്നിൽ വെച്ച് ഇമ്മാതിരി കേസുകളിൽ അഭിപ്രായം ഉറപ്പിച്ചു പറയാനും പറ്റില്ലല്ലോ.

അവൾക്കൊന്നുമില്ല. ചോരയും ആളുമൊക്കെ കണ്ടതിന്റെ പേടി കിട്ടിയതാ. ഒറ്റക്കായിരുന്നില്ലേ വീട്ടിലും സ്റ്റേഷനിലും. അതിന്റെയാ....മാറിക്കോളും.

അപ്പോഴേക്കും ശിവേട്ടനും വന്നു.ഞങ്ങൾ അകത്തേക്ക് നടന്നു. അപ്പൊ അവിടെ അതിലും വലിയ ബഹളം. മതസൗഹാർദ്ദം..... എനിക്ക് ചിരിയാണ് വന്നത്. ഒരാൾ ചേച്ചിയുടെ നെറ്റിയിൽ കുരിശുവരച്ചു പ്രാർത്ഥിക്കുന്നു. അവളുമാർ രണ്ടുപേരും തലോടുന്നു. സീതേച്ചി ആരതിയുഴിഞ്ഞു ക മ്പി;കു;ട്ട;ന്‍;നെ;റ്റ്പ്രാർത്ഥിക്കുന്നു. ആകെമൊത്തം ഭക്തിമയം. വിശാൽ ഇതെല്ലാം നോക്കി പൊട്ടൻ പൂരം കാണുംപോലെ വായുംപൊളിച്ചു നോക്കി നിക്കുന്നു.

നോക്കടാ ശിവാ മതസൗഹാർദ്ദം. നിനക്കൊരു മുസ്ലിയാരേകൂടി വിളിക്കാമോ ???? ബാക്കി രണ്ടും

💬 Comments

View all comments