0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.3K

മറ്റൊരുത്തന്റെ വണ്ടി മേടിക്കാനുള്ള ബുദ്ധി പോലും ആ സമയം എനിക്ക് വന്നില്ല എന്നതാണ് സത്യം. ആ അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ....എത്രയും വേഗം ശിവേട്ടന്റെ വീട്ടിലെത്തണം അത്രയേ ആ സമയത്ത് എന്റെ മനസിൽ ഉണ്ടായിരുന്നൊള്ളു.

പോകുന്ന പോക്കിൽ പലവട്ടം ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു. സ്വിച്ച് ഓഫ് തന്നെ. അന്നാദ്യമായി ഞാൻ ഫോൺ ഉണ്ടാക്കിയവന്റെ അപ്പന് വരെ വിളിച്ചു. എന്തിനാണ് അതെന്ന് എനിക്ക് ഇന്നും അറിയില്ല.

ഞാൻ വീട്ടിലേക്ക് വിളിച്ചു. അവിടെയും ആരും ഫോൺ എടുത്തില്ല. എല്ലാം കൂടി എവിടെ പോയി തോലഞ്ഞോ ആവോ....ഏത് നേരത്താണോ ആ ഒഴിഞ്ഞ കോണിൽ കൊണ്ടുപോയി വീട് വെക്കാൻ ശിവേട്ടന് തോന്നിയത്????അടുത്തെങ്ങും ഒറ്റ മനുഷ്യൻ പോലുമില്ല....പൂറ്.... വീട്ടുകാരെയും നാട്ടുകാരെയും ഞാൻ ഒരു കാരണവും ഇല്ലാതെ വെറുതെ തെറിയും പറഞ്ഞുകൊണ്ട് ഞാൻ ഓടി. ആരും കേൾക്കുന്നില്ലങ്കിലും എന്തോ അത് നിർത്താൻ എനിക്ക് കഴിയുന്നില്ല. പെട്ടെന്ന് ഞാൻ കവലയിലെ അറിയാവുന്ന ഓട്ടോക്കാരെ വിളിച്ചു. സംഭവം എനിക്കറിയാവുന്നത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു....

നാട്ടിൻപുറത്തെ ഏക ഗുണം ഇതാണ്. ഒരാൾ അറിഞ്ഞാല് ആ നാട് മൊത്തം അറിഞ്ഞോളും. ഒരു വീട്ടിൽ ഒരു പ്രശ്നമാണ് എന്നറിഞ്ഞാൽ അതാ നാടിന്റെ പ്രശനമായാണ്‌ ഞങ്ങള് കാണാറു. ആരെങ്കിലും ഓടിച്ചെല്ലും എന്നെനിക്ക് ഉറപ്പായിരുന്നു.

ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ തല്ലിയലച്ചു വീണു.... എന്തൊക്കെയോ ദേഹത്ത് കുത്തിക്കേറി. ഞാനതൊന്നും അറിഞ്ഞില്ല.... കരയുന്ന സൗമ്യേച്ചിയുടെ ഒരു രൂപം മാത്രമായിരുന്നു മനസ്സിൽ....

ഓടിക്കിതച്ചു ഞാൻ ശിവേട്ടന്റെ വീട്ടിലെത്തുമ്പോൾ ഒരു യുദ്ധതിനുള്ള ആളുണ്ട് ആ മുറ്റത്ത്. കൂട്ടം കൂടി നിക്കുന്നു. ഒരു മരണ വീടിന്റെ പ്രതീതി.

ഈശ്വരാ.....ശിവേട്ടന് എന്തെങ്കിലും????? എന്റെ ചിന്ത പോയത്

💬 Comments

View all comments