Chapter Title : നവവധു 10 [JO]
ഇല്ല.
നീയത് എന്ത് ഓർത്തൊണ്ടിരിക്കുവാ???? പെരക്കാതിരുന്ന എന്നേം വിളിച്ചോണ്ട് വന്ന് ഈ തണുപ്പ് കൊള്ളിക്കാൻ????
ഞാൻ വിശാലിനെ തുറിച്ചു നോക്കി. ഈ മൈരന് എന്താ ഒരു ഭാവവും ഇല്ലേ....വിവരോം ഇല്ല വികാരോം ഇല്ലാത്ത കുണ്ണ. എനിക്കവൻ ഏതോ ഒരു അന്യഗ്രഹ ജീവിയെപ്പോലെ തോന്നി. വന്നപ്പോൾ മുതല് ഞാൻ കോളേജിൽ ഇട്ടിട്ടു പോന്ന ബൈക്കിന്റെ കാര്യോം ഇലക്ഷന്റെ കാര്യോം അവളുമാരുടെ വിളിയെക്കുറിച്ചുമൊക്കെയാണ് ഈ പൂറന്റെ ചിന്ത.
ടാ പൊട്ടാ...നിന്നോടാ ചോദിച്ചേ.....
ഒന്നു മിണ്ടതിരിക്കടാ മൈരാ.....ഞാൻ കൈകൂപ്പികൊണ്ട് അവനോടു അപേക്ഷിച്ചു.
പിന്നെ കുറെ നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല. അവനും മനസ്സിലായിക്കാണും എന്റെ മാനസികാവസ്ഥ.
ടാ നിയിത് എന്നതാ ഇത്ര ചിന്തിച്ചു കൂട്ടുന്നെ????കുറേക്കഴിഞ്ഞു അവൻ വീണ്ടും മൗനം ഭഞ്ജിച്ചു.
ഞാനവനെ ഒരു നിമിഷം നോക്കിനിന്നു. ശെരിയാണ്. വന്നതിനു ശേഷം ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല. നേരെ ചൊവ്വേ ഒന്നു ചിരിച്ചിട്ടു കൂടിയില്ല. അങ്ങനെ ഒരുത്തൻ കൂടെയുണ്ട് എന്ന ഭാവം പോലും കാണിച്ചിട്ടില്ല. എനിക്കവനോട് ഒരു തരം സഹതാപമാണ് തോന്നിയത്. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ കലി വന്നിട്ട് ഇറങ്ങി എങ്ങോട്ടേലും പോയേനെ.
അല്ലാട....ഞാൻ ശിവേട്ടനെ കുറിച്ച് ഓർക്കുവാരുന്നു. അച്ഛനൊക്കെ പറയണ കേട്ടില്ലേ??? അറിഞ്ഞാല് എന്ത് ചെയ്യുമെന്നാ എല്ലാരുടേം പേടി. ചേച്ചിയെ അറസ്റ്റ് ചെയ്തു എന്നെങ്ങാനും അറിഞ്ഞാൽ പൊലീസുകാരേം പച്ചക്ക് കൊളുത്തിയിട്ട് സ്റ്റേഷനും തീവെക്കുന്ന ടൈപ്പാ....
പറഞ്ഞപോലെ അങ്ങനെ ഒന്നുണ്ടല്ലോ അല്ലെ???? വിശാലും അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത് എന്നെനിക്ക് തോന്നി. മച്ചാനും എന്നെക്കാൾ അധികമായി ഗാഢമായ ചിന്തായിലാണ്ടു.
പെട്ടെന്ന് മുറ്റത്തു ആരോ ചുമക്കുന്ന പോലെ തോന്നി. എന്താണെന്നറിയില്ല ഞങ്ങള് ഞെട്ടിച്ചാടിയെണീറ്റു
💬 Comments
View all comments