0%

Chapter Title : നവവധു 11 [JO]

Author : JO Read All Parts 970

കൊണ്ടാകും. പോയൊരു സോറി പറഞ്ഞേക്കാം...അല്ല അപ്പൊ അവര് എന്നാ കോപ്പിന് വേണ്ടിയാ അടി കൂടിയത്??? ഞാൻ എന്തായാലും ചേച്ചിയുടെ മുറിയിലേക്ക് നടന്നു.

ചെന്നപ്പോ ചേച്ചി കട്ടിലിൽ കമഴ്ന്നടിച്ചു കിടപ്പുണ്ട്. കരയുവാണോ???ആ....

എന്താടി ചേച്ചീ ഇവടെ??? പ്രാന്തായെന്നാണല്ലോ അറിയിപ്പ്??? ഞാൻ മുറിയിലേക്ക് കേറിയതെ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാനായി ചോദിച്ചു.

നീ അവളേം കൊണ്ട് സിനിമക്ക് പോകാമെന്ന് പറഞ്ഞോ???? എന്റെ ഒച്ച കേട്ടപാടെ ചേച്ചി ചാടിയെന്നേറ്റു എന്റെ നേരെ നോക്കി ഒറ്റ അലർച്ച.

ആ പറഞ്ഞു....ഞാൻ അതിനിപ്പോ എന്നാ പറ്റി എന്ന മട്ടിൽ കൂളായി പറഞ്ഞു.

ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല നിന്റെ ഉദ്ദേശം....ചേച്ചി വീണ്ടും അലറി.

എനിക്കൊന്നും മനസ്സിലായില്ല. കൊണ്ടുപോകാത്തിന് ഇത്ര കലിപ്പോ???

എന്നാന്ന്??ഞാൻ അത്ഭുതഭാവത്തിൽ ചേച്ചിയെ നോക്കി.

അവളെയും കൊണ്ട് തിയേറ്ററിൽ പോകാനുള്ള നിന്റെ ദുരുദ്ദേശം ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ലാന്ന്....

ചേച്ചി പറഞ്ഞു തീർന്നില്ല. കാര്യം മനസ്സിലായ എന്റെ കൈ ശക്തിയായി ചേച്ചിയുടെ കവിളിൽ തന്നെ പതിഞ്ഞു. പടക്കം പൊട്ടുന്ന പോലുള്ള അടി. ആ കവിളിൽ കൊണ്ട എന്റെ കൈപോലും തരിച്ചുപോയി. നല്ല രസികൻ അടി.

ഞാനെന്നാ കഴച്ചു നിക്കുവാന്നാണോടീ നീ കരുതിയെ??? കൊല്ലം എത്രയായെടീ നീയെന്നേ കാണുന്നെ??? അവള്... അവള്... കലി തീരാതെ ഞാൻ വീണ്ടും ചേച്ചിയുടെ നേർക്ക് ചാടി.

ബഹളം കേട്ട് ഓടിവന്ന സീതേച്ചി സംഭവം എന്തെന്നറിയാതെ മിഴിച്ചുനിന്നു. കവിളിൽ പൊട്ടിയ വെടിക്കെട്ടിന്റെ ഞെട്ടലിലും വേദനയിലും ചേച്ചി കവിളും പൊത്തി നിന്നു. കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. പക്ഷേ ഒച്ചയുണ്ടാക്കി കരഞ്ഞില്ല.അതാണ് അത്ഭുതം.

അവള് നടക്കുന്നു....ഞാൻ ദേഷ്യം തീരാതെ കതകിനിട്ടു ഒറ്റയടി അടിച്ചിട്ട് ഇറങ്ങി നടന്നു. കൈ

💬 Comments

View all comments