0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.8K

ഒരലർച്ച... അത് റോസന്റെ തന്തയുടേതായിരുന്നു.

എന്നെ ആരും ഉമ്മ വെച്ചില്ല.... അവൾ പെട്ടെന്ന് ശബ്ദിച്ചു.

ആഹാ.... മാനേജ്‌മെന്റ് വക ആക്കൽ.

പിന്നിത് എന്താ കൊച്ചേ??? പ്രിൻസിപ്പൽ പരമാവധി മയത്തിലാണ്.

എന്നെ.... എന്നെ ഉമ്മ വെച്ചത്.... എനിക്...എനിക്ക് പരാതിയില്ല..... അവൾ കരഞ്ഞുകൊണ്ടാണത് പറഞ്ഞത്. അതും എങ്ങലടിച്ചു വിക്കിവിക്കി....

എന്റെ ചങ്കിലൊരു കത്തി കയറി. വിഷമം കൊണ്ടു അറ്റാക്ക് വരുമെന്നെനിക്ക് തോന്നി.

എന്നുവെച്ചാൽ....??? പ്രിൻസിപ്പൽ

ഞങ്ങള്.... ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ....എനിക്ക് പരാതിയില്ല.... അവൾ പറഞ്ഞുതീർന്നതും പൊട്ടിക്കരഞ്ഞതും ഒന്നിച്ച്.

എനിക്ക് മറുപടിയില്ലായിരുന്നു. ആകെ വിറങ്ങലിച്ചു.... അവള് തുറന്നടിക്കുമെന്നു കരുതിയില്ല.

ഒരുമ്പെട്ടോളെ....നിന്നെയിന്നു ഞാൻ.... തന്ത അവളുടെ നേർക്ക് ചാടി. അടി വീഴും മുന്നേ ഇടക്ക് കയറി ആ അടി ഞാൻ തടുത്തു. ഇല്ലങ്കിൽ ആ അടിക്കവൾ ചത്തുപോയേനെ എന്നെനിക്ക് തോന്നി.

നീയാരാടാ പട്ടീ എന്നെത്തടയാൻ??? അങ്ങേരെന്നെ തട്ടിമാറ്റി അവളെതല്ലോനോങ്ങി.

തൊട്ടാൽ തൊട്ട കൈ ഞാൻ വെട്ടും... ഞാൻ ഒറ്റ അലർച്ച.... ഉള്ളിലെ വിഷമവും കലിയും എല്ലാം ചേർത്ത്...

മൊത്തതിലൊരു നിശബ്ദത അവിടെ നിറഞ്ഞു. ഓങ്ങിയ കൈ അങ്ങനെ തന്നെ നിന്നു.

ഒരുത്തനും ഒരു മൈരും ചെയ്യുകേല... ഞാനെന്റെ പെണ്ണിനെ ഉമ്മ വെച്ചതിന് ഇവിടെ ഏത് മറ്റവനാടാ ഇത്ര കഴപ്പ്??? ഞാൻ എല്ലാരേയും നോക്കി അലറി.

ആർക്കും മറുപടിയില്ല.

അവൾക് പരാതി ഇല്ലങ്കിൽ ഇവിടൊരുത്തനും ഒരു കോപ്പുമില്ല. ഇല്ലങ്കിൽ അതേനിക്കൊന്നു കാണണം. കണ്ടെടത്തോടെ കൊണച്ചു നടന്നു പോലീസ് പിടിച്ചോണ്ടു വന്ന എത്ര എണ്ണമുണ്ട് ഇവിടെ??? അവർക്കാർക്കും ഇല്ലാത്ത കഴപ്പോ ഇപ്പ???

മാനേജ്‌മെന്റ്ന് പോലും വായിൽ നാക്കില്ല.

നീ ക്ലാസ്സിൽ പോടീ...... അത്ര കഴപ്പ് ആർക്കാണെന്നു

💬 Comments

View all comments