0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.2K

ദീർഘമായ ഒരു നിശ്വാസത്തോടെ ശിവേട്ടൻ പിന്തിരിഞ്ഞു നടന്നു.

പെട്ടെന്ന് റോസിനെക്കുറിച്ചു കേട്ടപ്പോൾ എവിടെയോ ഒരു പിടച്ചിൽ.... ഒന്നു വിളിക്കണമെന്ന് തോന്നി... പിന്നത് വേണ്ടാന്നും... എങ്ങനെ സംസാരിക്കുമെന്നറിയാത്ത ഒരവസ്ഥ.....

വിളി തൽക്കാലം വേണ്ടാന്നു വെച്ചു ഞാനൊന്നു കുളിച്ചു. ഉള്ളിലെ വിഷമങ്ങളും ചെയ്ത പാപങ്ങളുമെല്ലാം ആ കുളിയോടെ ആ തണുത്ത വെള്ളത്തിൽ ഒഴുകിയൊഴുകി പോയപോലെ. ഡ്രെസ്സുമിട്ടു ഇറങ്ങിയപ്പോൾ വീണ്ടുമൊരു സങ്കോചം. എന്തോ ഒരു മടിപോലെ.

കട്ടിലിൽ തന്നെയിരുന്നു. അന്നത്തെ സംഭവങ്ങൾ മനസ്സിലിട്ടു ഒന്നോടിച്ചു നോക്കി. കമ്പികുട്ടന്‍.നെറ്റ്ശ്രീയുടെ വാക്കുകളോർത്തപ്പോൾ ഉള്ളിലൊരു കിടുക്കം... റോസ്‌നേക്കുറിച്ചോർക്കുമ്പോൾ ഒരു നീറ്റൽ. അവളെ വഞ്ചിക്കുകയായിരുന്നുവെന്നു മനസാക്ഷി വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്ന പോലെ. കണ്ണടച്ചിരുന്ന് മനസ്സിൽ ഒരായിരം മാപ്പ് പറഞ്ഞത്‌ അറിഞ്ഞത് പോലെ അല്ലെങ്കിൽ അവളുടെ സാന്ത്വനം പോലെ രണ്ടുതുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.

ആഹാ പുതുമണവാളൻ ഒറ്റക്കിരുന്നു കാറുവാണോ??? പെട്ടന്നൊരു സ്ത്രീസ്വരം കാതിൽ മുഴങ്ങിയപ്പോൾ ഞെട്ടിയാണ് കണ്ണു തുറന്നത്.

മുന്നിൽ റോസ്... ആ പഴയ കുസൃതിചിരിയോടെ...!!!

എന്താ മാഷേ... ഞാനൊഴിഞ്ഞു പോയിട്ടും ഒരു സെന്റി??? ചിരിയോടെയാണ് ചോദിച്ചതെങ്കിലും ആ മുഖത്ത് വിരിയുന്ന കരച്ചിൽ ഞാനറിഞ്ഞു.

ഞാനൊന്നും മിണ്ടിയില്ല.

വിട്ട് തന്നെക്കുവാ ഞാൻ... എനിക്ക് തട്ടിപ്പറിക്കാൻ....

ഞാൻ ആ വാക്കുകളുടെ പൊരുളറിയാതെ ആ മുഖത്തേക്ക് നോക്കി.

നോക്കണ്ട. ഉള്ളതാ പറഞ്ഞേ... വിട്ട് കൊടുക്കുവാ ഞാൻ. ആ അസുഖം മാറുന്ന വരെ.... അതുകഴിഞ്ഞ് എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... എനിക്ക് വേണം എന്റെ ചെക്കനെ.... പറഞ്ഞതും അവൾ കരഞ്ഞുപോയി.

എനിക്കാകെ അടി കിട്ടിയത് പോലെ. ആശ്വസിപ്പിക്കാനുള്ള അർഹത പോലുമില്ലാതെ ഞാൻ തരിച്ചുനിന്നു. പെട്ടെന്നുതന്നെ അവൾ കണ്ണുതുടച്ചു. കണ്ണീരിൽ കുതിർന്ന ഒരു

💬 Comments

View all comments