0%

Chapter Title : നവവധു 16 [JO]

Author : JO Read All Parts 979

വർഷത്തിലൊരിക്കൽ മാത്രം പൂജ നടത്താറുള്ള ആ ക്ഷേത്രത്തിനു മുന്നിൽ വെള്ളമുണ്ടുടുത്തു ഞാൻ...അല്ല എന്റെ ശരീരം നിന്നു. തൊട്ടടുത്തു സർവാഭരണ വിഭൂഷിതയായ എന്റെ ചേച്ചിയും....എവിടുന്നോ കൊണ്ടുവന്ന ഒരു ശാന്തി കോവിലിനുള്ളിൽ വിവാഹമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു....!!!! (ജോലിതിരക്ക് മൂലം ബാക്കി ഭാഗം ഒരൽപ്പം താമസിച്ചേക്കാം....ക്ലൈമാക്സ് ഫുൾ എഴുതിവെച്ചത് പോസ്റ്റ് ചെയ്യുന്നതിനിടയിൽ ഡിലീറ്റ് ആയിപ്പോയതിനാൽ രണ്ടാമത് എഴുതിയതാണിത്. ക്യാമറയുടെ മറവിലിരുന്നു ഇത്രയും പൂര്ത്തിയാക്കാനെ കഴിഞ്ഞോള്ളു. ഫുൾ ഇടണം എന്നുണ്ടായിരുന്നു...നിങ്ങളുടെ കാത്തിരിപ്പ് ഓർത്താണ് എഴുതിയത് ഇടുന്നത്....മാക്സിമം രണ്ടാഴ്ചക്കകം ബാക്കി നിങ്ങളിലെത്തിക്കാമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജോ....)

💬 Comments

View all comments