0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 2.9K

പക്ഷേ ഒന്നുണ്ട്... ആ പറഞ്ഞതെല്ലാം എന്റെ സങ്കടങ്ങളായിരുന്നു... അമർഷമായിരുന്നു...അതിലുപരി.... അതെന്റെ തീരുമാനങ്ങളായിരുന്നു... ഒരു പ്രായശ്ചിത്തം എന്ന് തോന്നിയാൽ അങ്ങനെ... ഉള്ളിന്റെയുള്ളിൽ നിന്നുള്ള ഇഷ്ടമെന്ന് തോന്നിയാൽ അങ്ങനെ...

ജോ... ജോ... നീയത് എന്നാക്കെയാ ഈ പറയുന്നേ???അപ്പൊ റോസ്.... ??? സൗമ്യേച്ചിയുടെ ചോദ്യത്തിൽ എന്റെ ഭാവമാറ്റം കണ്ടുള്ള ഞെട്ടലും അമ്പരപ്പുമെല്ലാം നിറഞ്ഞുനിന്നിരുന്നു....

റോസ്... ഭൂ... പോയി ചാവാൻ പറ ആ പൂറിയോട്... അവളാരാ എന്റെ തന്തയോ???..... അവള്... അവളെനിക്ക് മൈരാണ്... അല്ല... നീയിക്കെ എന്നാടി മൈരേ കരുതിയത്??? താലി കെട്ടുമ്പോഴേ പ്രാന്തൊക്കെ മാറി ആ പാവം ബോധംകെട്ടു വീഴുവെന്നോ??? അതോ ഇനി വന്നില്ലെങ്കി അങ്ങോട്ട് കൊന്നു കളയാന്നോ??? ഏ???

ജോക്കുട്ടാ... ഞങ്ങ.. ഞങ്ങളങ്ങനൊന്നും.....

അഥവാ ആണെങ്കിലും എനിക്കൊരു മൈരുമില്ല... ചേച്ചി... ചേച്ചി ഇനിയെന്റെ കൂടെ ജീവിക്കും... ന്റെ... ഈ ജോക്കുട്ടന്റെ പെണ്ണായിട്ട്... അതിപ്പോ ചാകുന്നവരെയെങ്കി അങ്ങനെ... അതിനുമുമ്പ് എല്ലാരും കൂടി അതിനേ ചതിക്കാനുള്ള പരിപാടിയാണെങ്കി കൊല്ലും ഞാൻ... കൊല്ലും ഞാൻ എല്ലാത്തിനേം.... പറയുന്നത് ജോക്കുട്ടനാ... ജോക്കുട്ടൻ....

സൗമ്യേച്ചിയുടെ അടുത്ത വാക്കുകൾ ഒന്നും കേൾക്കാതെ ഞാൻ മുണ്ടും മടക്കിക്കുത്തി മുമ്പോട്ട് നടന്നു... എന്റെ പെണ്ണിന്റെ അരികിലേക്ക്... എനിക്കിനി ജീവിക്കണം... എന്റെ പെണ്ണിന്റെ കൂടെ... അവളുടെ...അവളുടെ ജോക്കുട്ടനായിട്ട്... എനിക്കുവേണം അവളെ... എന്റെ പെണ്ണായിട്ട്... എന്റെ നവവധുവായിട്ട്....!!!!........

💬 Comments

View all comments