0%

Chapter Title : നവവധു 2

Author : JO Read All Parts 8.7K

അല്പം ആക്കി പറഞ്ഞിട്ട് ചേച്ചിയെ നോക്കി.

മുഖത്തേക്ക് രക്തം ഇരച്ചുകയറിയിട്ട് തൊട്ടെടുക്കാം എന്ന അവസ്ഥയിലാണ്. ചമ്മലും നാണവും കൊണ്ട് ആ ഭാവം വർണിക്കാൻ കൂടി വയ്യ.

ഓ ഇനി അതിന്നും പറയണ്ട. ചേച്ചി പതുക്കെ പറഞ്ഞു.

അച്ചു എന്തൊക്കെയോ കുറെ ചിലച്ചുകൊണ്ടിരുന്നു. അവര് എല്ലാരും ചിരിയും വർത്താനവുമായി നടന്നു. ഞാനതൊന്നും കേട്ടില്ല. അറിഞ്ഞില്ല. ഞാൻ വേറേയേതോ ഒരു ലോകത്തായിരുന്നു. ചേച്ചിയായിരുന്നു മനസു നിറയെ. ഒന്നു കളിക്കാൻ കിട്ടിയിരുന്നെങ്കിൽ.....ആദ്യത്തെ കളി....തലേദിവസം കണ്ട തുണ്ടുപടത്തിലെ നായകനും നായികക്കും എന്റെയും ചേച്ചിയുടെയും മുഖമാക്കി സങ്കല്പിച്ചു നോക്കി. കാണാത്ത ആ മുലകൾ മനസിൽ സങ്കല്പിച്ചു നോക്കി. ഇടക്ക് തിയേറ്ററിനുള്ളിൽ നടന്നത് ഓർത്തു. മറ്റേ പെണ്ണിന്റെ സൗന്ദര്യം ഓർത്തു. ഞാനങ്ങനെ സ്വപ്നലോകത്തു നടന്നു. കുട്ടൻ ഞാനറിയാതെ കമ്പിയായി.

ടാ പൊട്ടാ....നീ കേക്കുന്നുണ്ടോ....അച്ചു എനിക്കിട്ടിരു തട്ട് തന്നപ്പോഴാണ് ഞാൻ സുബോധത്തിലേക്ക് തിരിച്ചു വന്നത്.

മ്.... എന്താ....ഞാൻ ഒന്നും മനസിലാകാതെ ചോദിച്ചു....

ആ ഞാൻ പറഞ്ഞില്ലേ....അവൻ ഒറക്കപ്പിച്ചിലാണെന്ന്....സീതാമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

ടാ മറ്റെന്നാള് ഞങ്ങളൊരു യാത്ര പോകുവാ....ഒരു കല്യാണം ഉണ്ട്. ഇവള് വരുന്നില്ല. പരീക്ഷയാ പിറ്റേന്ന്. അതുകൊണ്ട് നീയും വരണ്ട. ഇവക്ക് കൂട്ടിരുന്നോണം. വേറെ പുതിയ പരിപാഡിം കൊണ്ട് വരരുത്. അച്ഛൻ ചേച്ചിയെ ചൂണ്ടിക്കാട്ടി പറഞ്ഞു.

എന്നെക്കൊണ്ടെങ്ങും വയ്യ...ഞാനും വരുവാ....അല്ലേല് ഞാൻ ക്ലാസ്സിൽ പോകും. മനസ്സിൽ ഒരായിരം പൂത്തിരി കത്തിയ സന്തോഷം ആണെങ്കിലും ഞാൻ വല്യ താൽപ്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.

പറയണതങ് കേട്ടാ മതി. എന്നും ക്ലസ്സിൽ പൊന്നൊരു മഹാൻ. അച്ഛൻ അല്പം ചൂടിൽ പറഞ്ഞു.

അതല്ല. അച്ചുവണേലും കുഴപ്പമില്ലാരുന്നു. ചേച്ചി എന്നോട് മിണ്ടുക പോലുമില്ല.

💬 Comments

View all comments