Chapter Title : നവവധു 2
മനസ്സിലായി. അച്ചുവിനെ നിന്റെ കൂടെ വിട്ടാല് ശെരിയാകില്ലന്നു എനിക്ക് തോന്നിയിട്ടാ ഞാൻ വന്നേ....
ഇത്രയും പറഞ്ഞപ്പഴേക്കും ചേച്ചിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. ചേച്ചി അത് തുടക്കാൻ മിനക്കിടാതെ തുടർന്നു.
പക്ഷേ ഞാൻ.....അവിടെ..... എനിക്ക് അതൊക്കെ കണ്ടപ്പോ.....അവളിൽ ഞാൻ പേടിച്ചത് എന്നിൽ സംഭവിച്ചു.....എനിക്ക് പറ്റിയില്ലട....ചേച്ചി വിക്കിവിക്കി പറഞ്ഞിട്ട് ഒറ്റകരച്ചിൽ.
ഞാൻ തരിച്ചുനിന്നു. ഒന്നും മിണ്ടാൻ പോലും വയ്യാത്ത അവസ്ഥയിൽ.
ചേച്ചി പെട്ടന്ന് എന്തോ ഓർത്തപോലെ കരച്ചിൽ നിർത്തി. കൈത്തലം കൊണ്ട് കണ്ണീര് തുടച്ചു. അപ്പോൾ ആ കവിളിലാകെ അത് പടർന്നു. എന്നിട്ട് പറഞ്ഞു.
നിന്നോട് ഒന്ന് ഇതൊക്കെ പറയണമെന്ന് ഓർത്തപ്പോഴാ അവര് കല്യാണക്കാര്യം പറഞ്ഞേ. ഒരവസരം കിട്ടിയ സന്തോഷത്തിൽ ഞാൻ ഒരു അടവുണ്ടാക്കി. പരീക്ഷ....!!!
അത് നിന്നോട് പറഞ്ഞപ്പോ നീ എതിർത്തെങ്കിലും നിന്റെ കണ്ണിൽ കണ്ട തിളക്കവും മുഖത്തു ഒന്നു മിന്നിമറഞ്ഞ ചിരിയും എനിക്കൊരു ഷോക്കായിരുന്നു. ഞാൻ ചെയ്തത് എത്ര വലിയ കുറ്റമാണെന്നു എനിക്കപ്പോൾ മനസിലായി. നിന്റെ ഉദ്ദേശ്യം എന്താന്നും.....
നിന്റെ ആവശ്യം ന്യായാണ്. കാരണം ഞാനാണ് നിനക്ക് വളംവെച്ചു തന്നത്. നിന്നോട് എതിർക്കാൻ എനിക്ക് പറ്റാതെപോയി.
നിനക്കറിയോ.... ആ തിയേറ്ററിൽ കണ്ട പെണ്ണ് അവന് വഴങ്ങിയെ. അവക്ക് നല്ലോണം അറിയാം അവൻ ഒരിക്കലും അവളെ കെട്ടില്ലന്ന്. എന്നാലും വിശ്വസിക്കണ ആണിന് പെണ്ണ് എല്ലാം കൊടുക്കും. മനസും ശരീരവും എല്ലാം....ചേച്ചി വീണ്ടും വിങ്ങിപ്പൊട്ടി.
അത്രയേ ഞങ്ങക്കറിയൂടാ....ഞാനും ഒരു പെണ്ണല്ലേടാ....ചോരയും നീരുമുള്ള പെണ്ണ്. അത്രയും കണ്ടാൽ പിടിച്ചുനിക്കാൻ പറ്റുവോ....മനുഷ്യനല്ലേടാ.....
ഇനി ഞാൻ നിന്നെ അത്രയ്ക്ക് മോഹിപ്പിച്ചിട്ടുണ്ടങ്കി വാ....നിനക്ക് ഇഷ്ടമുള്ളത് ചെയ്‌തോ എന്നെ. ഞാനൊന്നും പറയില്ല. കാരണം അനിയനെപ്പോലെ കാണേണ്ട എന്റെ കുട്ടിക്ക് വേണ്ടാത്ത വിചാരങ്ങൾ ഉണ്ടാക്കിയത് ഞാനാ....ചേച്ചി എന്നെ വരിപ്പുണരാൻ എന്നപോലെ ഇരുകയ്യും വിടർത്തിപിടിച്ചുകൊണ്ടു പൊട്ടിക്കരഞ്ഞു.
ഞാൻ എന്തുപറയണം എന്തുചെയ്യണം എന്നറിയാതെ നിന്നു.....
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. സമയം കിട്ടാത്തത് കൊണ്ടാണ് ഈ കുഞ്ഞധ്യായം എഴുതാൻ ഇത്രയും താമസിച്ചത്. സദയം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ജോ
💬 Comments
View all comments