0%

Chapter Title : നവവധു 3

Author : JO Read All Parts 8.3K

കടിച്ചു പിടിച്ചിരിക്കുന്നു.

എന്നാ പറ്റി.... ഞാൻ സോറി പറഞ്ഞില്ലേ....കരയല്ലേ പ്ലീസ്....ഞാൻ ഒരങ്കലാപ്പോടെ കരയുന്ന ഭാവത്തിൽ പറഞ്ഞു.

അവൾ ഒന്നും പറഞ്ഞില്ല. ഷാലെടുത് മുഖം തുടച്ചു. ഞാൻ പുറത്തേക്ക് നോക്കി. അവിടെ ആരുമില്ല. എല്ലാരും പോയിരിക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു അവളെ നോക്കി. മുഖം ഷാൾ കൊണ്ട് മറച്ചിരിപ്പാണ്.

എന്താ പേര്....ഞാൻ പതുക്കെ ചോദിച്ചു. അവന്മാർ പുറത്തില്ലല്ലോ എന്ന ധൈര്യം.

പേര് ശ്രീലക്ഷ്മി.... വീട്ടിൽ ശ്രീന്ന് വിളിക്കും. അക്കന്റെ പേര് ഗോപകുമാർ.... അമ്മ ശ്രീലത....സ്ഥലം ആ പോസ്റ്റോഫീസിന്റെ പുറകിൽ. നേരത്തെ പഠിച്ചത് ഭരണങ്ങാനം....നിലവിൽ ലൗവർ ഇല്ല. മൊബൈൽ നമ്പർ ചോദിക്കേണ്ട തരില്ല. ഫേസ്ബുക്ക് ഐഡി ചോദിക്കേണ്ട ഇല്ല. ഇനി വേറെന്താ അറിയേണ്ടത്????? പിന്നിൽ നിന്നും ആ കാലമാടൻ വീണ്ടും.

അവളോട് ഒന്നു മിണ്ടാനുള്ള ലസ്റ് ചാൻസ് ആരുന്നു. അതും നശിപ്പിച്ചു ആ തെണ്ടി.ഞാൻ പല്ലിറുമിക്കൊണ്ട് അവനെ നോക്കി.

എന്നെ നോക്കി പല്ലിറുമണ്ട. കൊറേ മുമ്പ് ദേവിക ചോദിച്ചപ്പോൾ പറയുന്ന കേട്ടേതാ...

അങ്ങനെ ആ പ്രതീക്ഷയും പോയി.... അണ്ടി പോയ അണ്ണാനെപ്പോലെ അവളോട് ഒന്ന് മിണ്ടാനുളള മാർഗ്ഗം ആലോചിച്ചു ഞാനിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രം അടുത്ത ഭാഗം. മോശമാണെങ്കിലും നല്ലതാണെങ്കിലും ഏവരും അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ജോ

💬 Comments

View all comments