← Back to നവവധു 10 [JO]

Comments

നവവധു [JO] · approved reader discussion

Vinod • 11-07-2018 15:40

Super

Aromal • 05-07-2018 23:04

Ente maashe kure naalayille eniyankilum  next part idumo Ith ente request aanu Ini vygaruth pls Jo

Kaathirunnu maduthondu paranjatha

Thangal busy aanankil kuzhppamilla ennalum
nxt part pretheeshikunnu

jo • 11-07-2018 18:51

കാത്തിരുന്നു മടുത്തൂന്നറിയാം... അതുകൊണ്ട് തന്നെ പറയുന്നു ദേ വന്നുകഴിഞ്ഞു....

Abhi • 11-07-2018 20:37

പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയല്ലെന്നു പറ സാറേ ?..കാത്തിരുന്നു  മടുത്തു

jo • 11-07-2018 20:45

ഹി ഹി... തമാശയല്ലടോ...വരൂന്നേ... ഒന്ന് വിശ്വസിക്കടോ

Abhi • 04-07-2018 07:46

Adutha part adutha vishu special aakki idaanano plan. Ponnu jo climax idu. Ingane maduppikkalle

jo • 11-07-2018 18:50

പേടിക്കണ്ട സഹോ... ഓണം സ്‌പെഷ്യൽ ആയിട്ടിടാം...അപ്പോഴാണെങ്കി ഓണതല്ലിന് പോയി കീറു വാങ്ങേണ്ടല്ലോ...യേത്...ഹി ഹി

Abhi • 11-07-2018 20:41

അങ്ങനാണേൽ ഓണത്തല്ല് മേടിക്കാൻ jo ബാക്കി കാണില്ല. അതിനു മുൻപ് ചേച്ചി ഫാൻസ്‌ association തല്ലി കൊല്ലും.??

jo • 11-07-2018 20:46

ഹഹ വന്നുകഴിയുമ്പ ചേച്ചി ഫാൻസ് എല്ലാംകൂടി പോയി ആത്മഹത്യ ചെയ്യുവോന്നാ എന്റെ പേടി

akhil • 01-07-2018 13:20

കൂടുതലൊന്നും ആലോചിക്കണ്ട … ചേച്ചി മതി .

jo • 11-07-2018 18:49

നിങ്ങളൊക്കെ പറഞ്ഞാ പിന്നെ അപ്പീലുണ്ടോ... അവള് തന്നെ മതി

akhil • 01-07-2018 13:18

കൂടുതലൊന്നും ആലോചിക്കണ്ട … ചേച്ചി മതി .

jo • 11-07-2018 18:49

മതി...മതി...ധാരാളം മതി

ധൃഷ്ടദൃമ്നൻ • 30-06-2018 20:32

അവിടേം ഇടേം അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജോ എത്രയും വേഗം ചേച്ചിയെ ഇറക്കി വിടുക. ഇല്ലേൽ പണി പാലിൻ വെള്ളത്തിൽ കിട്ടുന്നതായിരിക്കും എന്ന് ഔദ്യോഗികമായി അറിയിക്കുന്നു.

സ്നേഹപൂർവ്വം

പാവം ധൃഷ്ടദൃമ്നൻ

jo • 11-07-2018 18:48

ഒരിടവേളയ്ക്ക് ശേഷം ഇന്ദുചൂഡൻ വന്നിരിക്കുന്നു... പുതിയ കളികൾ കാണാനും ചിലത് കാണിച്ചു പഠിപ്പിക്കാനും....

Ys Iam Back

ധൃഷ്ടദൃമ്നൻ • 11-07-2018 20:51

തള്ളിനൊന്നും ഒരു കുറവും ഇല്ലാല്ലോടേ...

jo • 11-07-2018 20:59

പോന്നണ്ണാ വിട്ടേക്ക്... നമ്മളീ ഒള്ള തള്ളോക്കെയായിട്ട് ജീവിച്ചു പൊക്കോട്ടെ

പാപ്പൻ • 30-06-2018 09:30

ജോ കുട്ടാ രണ്ടു ദിവസ്സം എന്ന് പറഞ്ഞിട്ട്....ഈ അടുത്ത് വല്ലോം പ്രതീക്ഷിക്കാമോ

jo • 11-07-2018 18:47

ദേ വന്നൂന്ന് തന്നെ കൂട്ടിക്കോ...

J3N4 • 29-06-2018 14:02

നിഷിദ്ധ സംഗമം വായിക്കുമോ ജോ,

ധൃഷ്ടദൃമ്നൻ • 30-06-2018 20:32

?

jo • 11-07-2018 18:46

നിഷിദ്ധസംഗമം ആര് വായിക്കുമോ എന്നാ??? ഞാനോ???

നല്ല കഥകൾ ഏത് തീം ആയാലും ഞാൻ വായിക്കാറുണ്ട്...(ഫെറ്റിഷ് & ഗേ മാത്രമേ ഒഴിവാക്കാറുള്ളൂ)

ധൃഷ്ടദൃമ്നൻ • 24-06-2018 18:06

അല്ല ജോ... ഇജ്ജ് കലിപ്പന്റെ ആരായിട്ട് വരും ?

jo • 24-06-2018 18:07

അനിയൻ... നമ്മളെക്കൊണ്ടു അത്രയേ പറ്റൂ... ഇതിപ്പ 1 മസമല്ലേ ആയുള്ളൂ... ഒരു രണ്ടീസം കൂടി ക്ഷമിച്ചൂടെ????

ധൃഷ്ടദൃമ്നൻ • 24-06-2018 18:15

ഒരീസം !!!

അത് ഒക്കെ ആണ്.

അപ്പൊ ഈ ചെകുത്താൻ എന്തിയെ?

jo • 25-06-2018 14:29

നവവധു തീർത്തിട്ടെ ചെകുത്താൻ തുടങ്ങുന്നൊള്ളു....രണ്ടുംകൂടി നടക്കുന്നില്ല

ധൃഷ്ടദൃമ്നൻ • 25-06-2018 14:31

?

ധൃഷ്ടദൃമ്നൻ • 29-06-2018 14:00

രണ്ടീസം

jo • 11-07-2018 18:43

എല്ലാ ദിവസവും രണ്ടീസം ഉണ്ടല്ലോ... ലോൾ... ഹി ഹി

Unni • 24-06-2018 01:57

Katha super
Part 18 vare otta irupina vayiche pakshe vendayirunnu ennu thonni,vere onnum alla vallatha oru feelil ayirunnu avasanathe party koodi pannittu vayichirunnenkil

jo • 24-06-2018 17:53

എന്നാപ്പിന്നെ ഈ അഭിപ്രായത്തിന് പകരം ഒരുനീക്കു തെറി വീണേനെ...അത്രമാത്രം ഹഹ

Smitha • 21-06-2018 13:00

വായന രണ്ടാമത്തെയാണ്. കമന്റ് ആദ്യമായി ആണെങ്കിലും.

thamburaan • 18-06-2018 16:39

aliyaa jo... baaki ulla 2o 3o page evde ithu vayichu vayichu maduthuu.....

jo • 24-06-2018 17:52

രണ്ടു ദിവസം... ദേ വന്നൂ

Hari • 12-06-2018 20:18

ജോ

jo • 14-06-2018 21:02

എന്തോ.....

ഞാൻ വന്നു മച്ചാനെ

മായാവി,? അതൊരു? ജിന്നാ • 14-06-2018 21:08

എവിടെ ടാ ബാക്കി ??????????

jo • 15-06-2018 12:58

ഹി ഹി.   

നോക്കിയിരുന്നോ ഇപ്പക്കിട്ടും..... ഒരു പാർട്ട് ഇടാൻ 3 മാസമെടുത്തു.... ഇതിപ്പോ ക്ലൈമാക്സ് അല്ലെ....മിനിമം 6 എങ്കിലും എടുക്കണ്ടേ ഞാൻ???

Hari • 16-06-2018 10:34

ഇതിന്റെ ബാക്കി എന്ന് ഇടാൻ പറ്റും. ?
എനിക്ക് ഇപ്പോൾ അറിയണം.
ആദ്യരാത്രി നടക്കുവോ ഇല്ലയോ എന്നറിയാതെ ടെൻഷൻ അടിച്ചിരിക്കുകയാ ☺☺.
പാവം ചേച്ചി.

Hari • 20-06-2018 23:24

???...
മച്ചാനെ ഒരു കാര്യം,
ചേച്ചിക്ക് ഇതിനുമുബ് ഭ്രാന്ത് വന്നത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞേക്കണേ.
ഭ്രാന്ത് വന്നിട്ടുണ്ട് എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. എങ്ങനെ എന്ന് പറഞ്ഞില്ല. അത് ക്ലിയർ ചെയ്യണം ????????

jo • 24-06-2018 17:52

ഉവ്വാടാ... ഞാനിത് എഴുതണോ വേണ്ടയോ എന്ന ആലോചനയിലാ....ഹി ഹി

(കാത്തിരിക്കൂ...രണ്ടു ദിവസം കൂടി... നമ്മക്ക് പരിഹാരം ഉണ്ടാക്കാന്നെ)

ധൃഷ്ടദൃമ്നൻ • 30-06-2018 20:33

രണ്ടു ദിവസം എന്നാൽ നാല്പത്തി എട്ടു മണിക്കൂർ അല്ലേ?

jo • 11-07-2018 18:43

ആയിരുന്നു... എനിക്കുവേണ്ടി മാറ്റി

ഹരി • 12-06-2018 20:18

ജോ

jo • 14-06-2018 21:02

ഹായ്...

ഹരി • 12-06-2018 20:17

ജോ മച്ചാനെ നീ എവിടെയാ ?.
ഒന്ന് വേഗം വാ

jo • 14-06-2018 21:01

ഞാനിവിടെത്തന്നെ ഉണ്ട് മച്ചാനെ....

പാലാക്കാരൻ • 07-06-2018 06:45

പൊന്ന് ജോ നീ പതിവുപോലെ തന്നെ പൊളിച്ചു പിന്നെ സ്ഥിരം പരിപാടിയായ മുള്ളേൽ നിർത്തുന്ന പരിപാടിക്കു ഒരു മാറ്റവും ഇല്ലലെ ഇനി എന്തുമായിട്ട നിന്റെ വരവ് പിന്നെ ക്ലൈമാക്സ് ഇത്തിരി വൈകിയാലും തകർത്തേക്കണം പ്ലീസ് ആഗ്രഹം പറഞ്ഞതാ മച്ചാനെ

jo • 07-06-2018 20:05

ആ മുള്ളേൽ നിർത്തുന്ന പരിപാടി ഒന്നുകൊണ്ടു മാത്രമ ഞാനീ പിടിച്ചുനിക്കുന്നേ....

ഈ രായവോക്കെ മുടിഞ്ഞ കമ്പിയാന്നെ....പിടിച്ചുനിക്കണ്ടേ ഞാൻ....

Akshay • 04-06-2018 23:43

Eppozha Jo bro bakki idunne katta waiting

jo • 07-06-2018 20:03

വൈകാതെ ഇടും...എഴുതാനുള്ള മൂഡ് ഇല്ലാഞ്ഞിട്ടാ

Ragesh • 02-06-2018 14:16

Full story

jo • 02-06-2018 20:04

അടുത്ത പാർട്ട് ഉടനെ തരാം ബ്രോ

Anu • 01-06-2018 22:34

ജോ എന്റെ അര്യേചീനെ കാരയിക്കടത്തെ ഒരു നല്ല സന്തോഷകരമായ അവസാന ഭാഗം തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു അര്യേച്ചീടെ വിർജിനിറ്റി ജോ അല്ലെ കളഞ്ഞത് റോസും ആയി ചെറിയ ചെറിയ ചുറ്റികളികൾ അല്ലെ നടന്നുള്ളൂ പിന്നെ ശ്രീ യും ആയി ഒന്നും നടന്നിട്ടില്ലല്ലോ അപ്പോൾ അര്യേച്ചി ഉം ആയി കല്യാണം നടക്കട്ടെ . ഇനി ജോ അല്ലാതെ വേറെ ഒരു നായകനെ വെച്ചു നല്ലൊരു ലൗ സ്റ്റോറിയും കുറെ ചുറ്റികളികളും ആയി ഒരു നല്ല സ്റ്റോറിയും പ്രതീക്ഷിക്കുന്നു സ്വയം നല്ല ഫിലിംസ് സംവിധാനം ചെയ്തു മറ്റുള്ളവരെ ഹീറോ ആക്കുന്നതല്ലേ ശരിക്കും heroyisam ഇവിടെ വേറെ ഒരാളെ നായകനാക്കി നല്ല സ്റ്റോറിസ്‌ എഴുതിയാൽ നോവലിസ്റ് അല്ലെ ശരിക്കും ഹീറോ ആകുന്നതു.വേഗം അടുത്ത പാർട് തരും എന്ന വിശ്വാസത്തോടെ

ഒരു ആരാധകൻ.

jo • 02-06-2018 20:03

തീർച്ചയായും ബ്രോ...ഇനി ജോ നായകനായി ഉണ്ടാവില്ല. ഞാനും ഈ കാര്യം ഓർത്തിട്ട് നാള് കുറെയായി... ഇതിപ്പോൾ എന്റെ ഫീൽ മാത്രമേ ഉള്ളു... വേറൊരു കഥ എഴുതിയാൽ അതിൽ മറ്റൊരു നായകൻ ഉണ്ടാവും...ഉറപ്പ്....

Anu • 01-06-2018 00:28

ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം നല്ല ഫ്രണ്ട്‌സ് ആക്കിയാൽ പിന്നെ ഇതൊരു സൂപ്പർ ലൗ സ്റ്റോറി ആകും പാർട് 9 വായിക്കുന്നതെ ഉള്ളു.കഥ എങ്ങിനെ അറിയാൻ തിടുക്കം ആയി

Anu • 01-06-2018 00:19

ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം കളിക്കട്ടെ പാർട് 9 വായിക്കുന്നതെ ഉള്ളു.

Anu • 31-05-2018 23:32

ഡിയർ ജോ നവവധു എന്ന താങ്കളുടെ നോവൽ മുഴുവനും pdf aakkam please

Anu • 30-05-2018 23:40

നല്ല കഥ

Regards + Thanks
Anu

Anu • 30-05-2018 21:02

ഞാൻ കൈ അമർത്തി. കൃത്യമായി മുലഞെട്ടു ഉൾപ്പടെ. കയ്യിലൊതുങ്ങുന്നില്ല. ഇത്രയും വലുപ്പമുണ്ടോ ഇതിന്???? അതോ എന്റെ കൈപ്പത്തിക്ക് വലുപ്പം കുറഞ്ഞോ…????(താങ്കളുടെ കഥയിൽ എവിടെയോ ഒരു പ്രണയം ഒളിഞ്ഞു കിടപ്പുണ്ട്.)

Anu • 30-05-2018 20:15

ഇപ്പോള് ആണ് വായിച്ചതു തുടക്കം കൊള്ളാം ഇനി അങ്ങോട്ടു തകർക്കുവാണല്ലോ അല്ലെ അല്ലെങ്കിൽ പിന്നെ 14 പാർട് വരെ എതില്ലല്ലോ അപ്പോൾ മുഴുവനും വായിക്കട്ടെ

Anu • 30-05-2018 20:10

ഇപ്പോള് ആണു ഈ കഥകൾ കണ്ടത് നേരത്തെ കണ്ടിരുന്നേൽ എന്നു തോന്നി വായിച്ചു കഴിഞ്ഞപ്പോൾ ആ സാരമില്ല ഇല്ലോലം വൈകിയാലും എത്തിയല്ലോ

മായാവി,? അതൊരു? ജിന്നാ • 26-05-2018 05:50

JO എവിടെ എന്റെ ചേച്ചി ഉടനെ വരുമോ

jo • 26-05-2018 20:25

വരും ബ്രോ... കാത്തിരുന്നോളൂ....

bobz • 24-05-2018 19:44

Jo inniyum kore day edukummo.......katta waiting....aaanu...so over wait cheyikathe chechinnem makkalleyum ingu vid.. . Aaagamshayude mull munnayill nilkunna feelingaaa.....
         Iyalle oro part vazhikumboyun .....marubhoomi mazha peyunna polaaya...so aaa ore happiness and relief kittan vendiya parayamne
.pettannu varille

jo • 24-05-2018 20:20

അതികം ദിവസങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ....കഴിയുന്നില്ല... ശെരിക്കും പറഞ്ഞാ ആദ്യം കരുതിയത് എനിക്ക് സമയം കിട്ടുന്നില്ല എന്നാണ്....

(ശെരിക്കും പറഞ്ഞാ മടിയാ...നല്ല മടി)

മായാവി,? അതൊരു? ജിന്നാ • 26-05-2018 05:50

നല്ല അടി കിട്ടുമ്പോൾ മടി മാറിക്കോളും

jo • 26-05-2018 20:24

ഹ ഹ...

Surya • 22-05-2018 23:03

ഇത് എങ്ങനെ സാധിക്കുന്നു എന്റെ പൊന്നു ജോ .

കിടുക്കി സൂപ്പർ ആയിട്ടുണ്ട് എല്ലാ ഭാഗങ്ങളും ഒരുമിച്ച് ആണ് വായിച്ചത് അത്കൊണ്ട് തന്നെ നല്ല ഒരു തുടർച്ചയും കിട്ടി .
കഥ അന്യയ കിടുവാണെ..
ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു...
സ്നേഹപൂർവം സൂര്യ ?

jo • 24-05-2018 20:18

ഒരുപാട് നന്ദി സൂര്യാ....

ഒറ്റയടിക്ക് വായിച്ചോ..????

സമ്മതിക്കണം ആ ക്ഷമ...ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം...

ROcky • 21-05-2018 14:05

KAtta waiting  bro
Please onnn vegam tharane

jo • 22-05-2018 20:15

തീർച്ചയായും ബ്രോ

Billa • 21-05-2018 12:35

പാവം നമ്മുടെ ശ്രീ....
ജോ ശരിക്കും ഇഷ്ടപ്പെട്ടത് അവളെ ആയിരുന്നില്ലേ

ബാക്കിയുള്ളവർ എല്ലാം സാഹചര്യ വശാൽ വന്നതാണേൽ ശ്രീ അങ്ങനാണോ???

ശ്രീക്കും ജോയെ ഇഷ്ടമായിരുന്നില്ലേ....എന്നിട്ട് അവളെ ഇങ്ങനെ മാറ്റി നിർത്തുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

jo • 21-05-2018 13:40

ശ്രീയോ???????

കിടുവെ....ഇപ്പ പൂർത്തിയായി.... എല്ലാരും കൂടി എന്റെ പൊക കണ്ടേ അടങ്ങൂ അല്ലെ....

ഞാനീ ചേച്ചീനേം റോസിനേം ഒന്ന് തളക്കട്ടെ.... എന്നിട്ട് എന്റെ ശ്രീ....

Billa • 19-05-2018 01:56

ജോയെകൊണ്ട് ശ്രീയെ കല്യാണം കഴിപ്പിക്കണം

വല്യ ട്വിസ്റ്റ്‌ ആകും

എങ്ങനുണ്ട്

bobz • 17-05-2018 23:50

Jo kadha ore rakshayum illa.....pinne chechi illathad kond ....cheriya ore chadappe undayinim ..... total kadha vallatha ore feel thannu..... sentiments okk correct work out avunnad kond .....ore lagging illa.....pinne vazhikumbo kittunna feelil vazhanakar ariyade thanne iyalle aradhakar ayi marunnu.....
     Best of luck.....and katta waiting for next part

jo • 19-05-2018 19:58

ചേച്ചിയെ ദേ വരുത്തിക്കൊണ്ടിരിക്കുവാ... എപ്പോ വന്നൂന്ന് ചോദിച്ചാ മതി.....

Kaduva • 17-05-2018 22:09

Mone kochu kazhuveri orupad divasam tension adippichilleda annu ente kaiyyil kittiyirunnel ponnu Mone nee kaliyayene or thavana kudi kshamikkuva chechiye orthu mathram

jo • 19-05-2018 19:57

എന്റീശ്വരാ.... എന്തായീ പറയണേ....

ഞാൻ...ഈ ഞാൻ ടെൻഷൻ അടിപ്പിച്ചൂന്നോ??? ശിവ ശിവ....

ആരുമില്ലേ എനിക്കുവേണ്ടി സംസാരിക്കാൻ....

അല്ലാ.... എന്റെ ഗർഭം ഇങ്ങനല്ലാ....

ചെകുത്താൻ • 16-05-2018 23:28

പ്രേതീക്ഷിക്കാതെ പെയ്ത മഴയില്ലേ അതുപോലെയായിരുന്നു. ഇനിയുമൊരുപാട് കഥകൾ പിറക്കട്ടെ എന്നാശംസിക്കുന്നു

jo • 17-05-2018 08:15

പ്രതീക്ഷിച്ചോളൂ...ഒരു പേമാരി വരുന്നുണ്ട്

ഷാജി പാപ്പൻ • 16-05-2018 22:41

കിടുവെ.....

jo • 17-05-2018 08:14

താങ്ക്സ്സ്സേ

നിലാവ് • 16-05-2018 18:04

എവിടെ..എന്റെ
ചേച്ചി  എവിടെ... അവതരണം കലക്കിട്ടോ bമണുകാ

jo • 17-05-2018 08:14

ദിവടെ തന്നെയുണ്ട്... ദേ വന്നൂന്ന് കരുതിക്കോ

നിലാവ് • 16-05-2018 18:04

എവിടെ..എന്റെ
ചേച്ചി  എവിടെ... അവതരണം കലക്കിട്ടോ bമണുകാ

jo • 17-05-2018 08:13

ചേച്ചി വരും....വരാതിരിക്കില്ല

ഇരുട്ട് • 16-05-2018 14:32

രാത്രി നല്ല മൂത്രശങ്കയിൽ നിക്കുമ്പ, ന്ന് നോക്കീതാ ..
താ കിടക്കുന്നു..
പിന്നെ, കടിച്ചു പിടിച്ചു ബായിച്ചു..
ബായിച്ചു കഴിഞ്ഞു ശങ്ക മാറിയപ്പോള്..
ഹോ ! ന്ത് സുഖാരുന്നു..
താങ്കു..

ചേച്ചിയില്ലാതെ ന്ത്‌ പാർട്ട്..
ആർക്ക് വേണമെന്നറിഞ്ഞില്ല..

മറ്റുപാർട്ടുകളെപോലെ നന്നായിരുന്നു..
പക്ഷെ അവസാനമായപ്പോൾ എന്തോ രു കൊയപ്പം തോന്നി..
പ്രത്യേകിച്ച് , ഒരു ചോദ്യം ..
??

jo • 16-05-2018 19:47

ഓഹോ....ഇത് ഞാൻ മാറ്റിപ്പറയിപ്പിക്കും....

ഇയ്യാളുടെ സർവ ശങ്കയും ഞാൻ മാറ്റിത്തരാം....

അവസാനം എന്നെ കുറ്റം പറയാതിരുന്നാ മതി....

????

RDX • 16-05-2018 13:43

Next part please...

jo • 16-05-2018 19:46

ഉടനെ തന്നേക്കാം

kevin • 16-05-2018 13:22

iniyum ithrayum kathirippikkaruthe....pavam rose...areyum vedanippikkathe onnu avasanippikkuvan pattumo....

jo • 16-05-2018 19:46

തീർച്ചയായും ബ്രോ

കട്ടപ്പ • 16-05-2018 12:22

കരയിപ്പിച് കളഞ്ഞല്ലോട.........ജോ ........
അവസാന ഭാഗവും ഇങ്ങനെ ആയിരിക്കോ.......
എന്തായാലും വേഗം ആവട്ടെ..........

jo • 17-05-2018 08:13

ഏയ്...ഞനിങ്ങനെ കാരയിക്കുവോ???

ഇതൊക്കെ ചെറുത്

Vipi • 16-05-2018 11:31

Jo kidukki, kure aayi wait cheyunna , but vannapol full senti mathram ennalum polichutto.....

jo • 16-05-2018 13:20

സെന്റിയായിപ്പോയതാ...മനപ്പൂർവ്വമല്ല

alby • 16-05-2018 10:34

Daaaa nee senti aakki kalanjallo

jo • 16-05-2018 11:22

ഒരു രസം

thamashakaran • 16-05-2018 09:59

കൊള്ളാം.

jo • 16-05-2018 11:22

താങ്ക്സ്

Wyga • 16-05-2018 09:44

Rosinte avastha anubhavichu nokkanam

jo • 16-05-2018 10:40

മഹത്തായ ചിന്താഗതി....

രാജാവേ....നിങ്ങ വേറെ ലെവലാണ്....

വൈഗ പറഞ്ഞതിനോടും യോജിക്കുന്നു... കാരണം അതൊരു അവസ്ഥ തന്നെയാണ്. അനുഭവിച്ചവർക്കെ അറിയൂ...

(എന്റെ രാജാവേ....ഞാനിങ്ങനെ റോസിനോടുള്ള പ്രേമം മൂത്ത് ചേച്ചിയുടെ കൈകൊണ്ട് ചാകുവോന്നാ എന്റെ പേടി...)

jo • 16-05-2018 10:42

എന്നാലും എന്റെ ഉദ്ദേശ്യം മനസ്സിലാക്കിക്കളഞ്ഞല്ലോ....

ഏറ്റില്ല അല്ലെ...

പാവം റോസ്

jo • 16-05-2018 13:21

ആ കറുത്ത കൈകൾ ആരുടേതാണെന്ന് എനിക്കറിയാം

Aromal • 16-05-2018 11:03

Thampuranaa ethil kooduthal Enth parayana Ellam ethil undallo

jo • 16-05-2018 11:23

ആരോടാ

Wyga • 17-05-2018 10:53

Rose allallo athil thettu kari.enthina rosine mohipiche

Wyga • 17-05-2018 11:20

Ente vishamam kond paranjatha sorry rajave

jo • 17-05-2018 20:58

റോസ് തെറ്റുകാരി ആവുന്നില്ല വൈഗാ... ആവുകയുമില്ല....

(പിന്നെ മ്മ്‌ടെ അക്കയുടെ ഭാഷയിൽ പറഞ്ഞാൽ.... തെറ്റുചെയ്യാത്തവരായി ആരുമില്ല ഗോപൂ....)

Wyga • 16-05-2018 09:43

Sarikum njanum inganoru avasthayila jo.ente pranan mattoralude bharthav ayi ipo.enik avane marakkan pattilla.njan vilichal edukkilla ipo.avare salyam cheyyan njanum agrahikunnu lla.but enne oru friend ayenkilum kandirunnenkil.ennod vallathum onnu samsarichirunnenkil

jo • 16-05-2018 11:22

ഒന്നും പറയാനില്ല....

ഉറല് മദളത്തോട് പരാതി പറയുന്ന പോലായി....

asuran • 16-05-2018 11:24

പ്രിയപ്പെട്ട വൈഗ, ഇത് തെറ്റായ ആൾക്ക് വേണ്ടി ഹൃദയവും മനസ്സും സമർപ്പിച്ച എല്ലാവരും കടന്നു പോകുന്ന അവസ്ഥ ആണ്. താങ്കൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ഒരാളെ ഓർത്ത് ഇരുന്നു നശിപ്പിക്കാൻ ഉള്ളതാണോ താങ്കളുടെ ജീവിതം. യാത്ര പോവുക, ഇഷ്ടപെട്ട ഹോബിയിൽ മുഴുകുക, അല്ലെങ്കിൽ ഒരു പെറ്റിനെ വളർത്തുക ഇത് എല്ലാം ഇൗ അവസ്ഥ പെട്ടന്നു തരണം ചെയ്യാൻ സഹായിക്കും. എത്രയും പെട്ടന്ന് താങ്കളുടെ നഷ്ടപെട്ട മനശാന്തി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

jo • 16-05-2018 13:20

അല്ലേലും അസുരൻ ബ്രോ മുത്താണ്

Wyga • 17-05-2018 10:51

Sramichu nadakkunnilla.i vedanayum oru sukham.enik santhosham thonnunnu ennodoppam chilar enkilum undallo

jo • 17-05-2018 20:56

വേദനയെക്കാൾ സുഖമുള്ള മറ്റൊന്നുമില്ല വൈഗാ....അനുഭവം ഗുരു....

asuran • 18-05-2018 01:17

പ്രിയ ജോ, വൈഗ, ഏത് ബന്ധവും ഒരു നാൾ കൊണ്ട് തകരില്ല. ചെറിയ ചെറിയ വിള്ളലുകൾ ആണ് തുടക്കം. ഇൗ വിള്ളലുകൾ കാണുമ്പോൾ ഒരാൾ ആ ബന്ധം നിലനിർത്താൻ വേണ്ടി കൂടുതൽ എഫർട്ട്‌ ഇടും, ആ എഫർട്ട്‌ ഇടുന്ന ആൾ ആണ് കൂടുതൽ വേദനിക്കുക എല്ലാം അവസാനിക്കുമ്പോൾ. അത് നമ്മൾ എടുത്ത എഫർട്ട്‌ മുഴുവൻ വെറുതെ ആയലോ എന്ന നിരാശയാണ് ആ വേദനയുടെ അടിസ്ഥാനം. ഇൗ നിരാശയാണ് ഭൂതകാലത്തിന്റെ വൈകാരിക ഭാണ്ടകെട്ട്‌ ആയി നമ്മുടെ മനസ്സിൽ കുടിയേറി വർത്തമാന കാലത്തിന്റെ സുന്ദര നിമിഷങ്ങൾ നശിപ്പിക്കുന്നത്.

കുഴിച്ച് മൂടപെട്ടത് അങ്ങനെ തന്നെ നിൽക്കട്ടെ. നിങ്ങളുടെ സന്തോഷത്തിനേക്കാൾ വലുതായി ഒന്നും ഇല്ല. കഴിഞ്ഞതിനെ കുറിച്ച് ഓർക്കാതെ സുന്ദരമായ വർത്തമാന കാലത്ത് കുറിച്ച് ഓർത്തു ജീവിക്കു. നിങ്ങൾക്ക് രണ്ടുപേർക്കും ഇത്രയും വേദന തന്നവർ നിങ്ങളെ പോലെ ഉള്ളവരെ അർഹിക്കുന്നില്ല.

എനിക്കറിയാം ഇത് ഞാൻ പറയുന്ന പോലെ അത്ര എളുപ്പം അല്ല എന്ന്. പക്ഷേ നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് കാര്യങ്ങളിലേക്ക് ഡൈവേർട്ട്‌ ചെയ്തു എത്രയും പെട്ടന്ന് നിങ്ങൾക്ക് മനശാന്തി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Akh • 16-05-2018 09:36

ഡാ  ജോ  കുട്ടാ നി  ഡയലോഗ് അടിച്ചു  ആകെ  സെന്റി  ആക്കി  കളഞ്ഞാലോ .

റോസിനോട്  വല്ലാത്തൊരു  ഇഷ്ടം  തോനുന്നു, പാവം  പ്രണയം നഷ്ടം പെടുമ്പോൾ  ഉള്ള  വേദന  അതു  സഹിക്കാൻ  പറ്റില്ല  അതുകൊണ്ട്  റോസ്  പറഞ്ഞ ഒരോ  വാക്കും  എന്റെ  മനസ്സിൽ  തുളഞ്ഞു  കയറി.

എനിക്ക്  അറിയില്ല  എന്തൊക്കെയാ  സംഭവിക്കാണെ  എന്നു  ഏതാണ്ട്  ജോ  യുടെ  അവസ്ഥയിൽ  ആണു  ഞാനും .

അടുത്ത  പാർട്ട്‌  വായിക്കാൻ  എന്നെ  കണ്ടില്ലെങ്കിൽ  നീ  ഒരു  കാര്യം  നീരുപ്പിച്ചോള്ളു ഞാൻ  വല്ല  ഭ്രാന്ത്‌  ആശുപത്രിയിലും  ആയിരിക്കും  എന്നു .

ഇനി കുറച്ചു  കൂടി  ഒള്ളു  എങ്കിൽ  അതു  കൂടി  എഴുതി  കഴിഞ്ഞിട്ട്  ഇട്ടാൽ  പൊരേർന്നോ എന്നെ  ഇങ്ങനെ  തീ  തീറ്റിക്കാതെ.

കിടു ആയിരുന്നു  ഈ  ഭാഗവും. ശിവേട്ടന്റെ  ഡയലോഗും  എല്ലാം  വളരെ  അധികം  ഇഷ്ടായി. ഈ  ഭാഗത്തു ചേച്ചിയെ  കാണാത്തിലുള്ള  വിഷമം  ഉള്ളിൽ  നിറഞ്ഞു  നിൽക്കുന്നു .

പിന്നെ  സെക്കന്റ്‌  ലാസ്റ്റ്  പേജിൽ  റേപിറ്റേഷൻ വന്നിട്ടുണ്ട്  അതു  ഒന്നു  നോക്കിയേക്ക് .

ഇനി അടുത്ത  ഭാഗം  എന്നു  വരുമോ  ആവോ  അതിനായി  കണ്ണിൽ  എണ്ണയൊഴിച്ചു  കാത്തിരിക്കുന്നു. പ്ലീസ്  ഡാ  വേഗം തരില്ലേ.

jo • 16-05-2018 10:46

തീ തീറ്റിക്കുന്നതല്ല സഹോ....
ഞാൻ തിന്നുന്നതാണ്....

ഓരോ പേജിനും എത്ര തവണ അന്ത്യം സംഭവിക്കുന്നു എന്നറിയാമോ??? എഴുതും... ഡിലീറ്റ് ചെയ്യും...പിന്നേം എഴുതും...കളയും....

എന്തോ....എഴുതുമ്പോ ചേച്ചിയിങ്ങനെ നിൽക്കുവാ... അങ്ങോട്ട്‌ അവസാനിപ്പിക്കാൻ തോന്നുന്നില്ല....സത്യായിട്ടും....

പിന്നെ റോസ്...അത് ഞാൻ തന്നെയാണ്... അല്ലെങ്കിൽ നമ്മളാണ്....  വിട്ടുകൊടുത്തു ജയിക്കാൻ നോക്കിയ ഒരായിരം പ്രേമരോഗികളിൽ ഒരാൾ....

Akh • 16-05-2018 11:28

????

achu • 16-05-2018 09:02

Nice
Waiting 4 next part jo

jo • 16-05-2018 10:38

ഉടൻ വരും...അഭിപ്രായങ്ങൾ അറിയിച്ചതിന് താങ്ക്സ്

അഞ്ജാതവേലായുധൻ • 16-05-2018 08:28

ഒന്നും പറയാനില്ല... വല്ലാത്തൊരു ബ്രേക്കായിപ്പോയി.അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ

jo • 16-05-2018 10:37

നിർത്തുമ്പോൾ ഇങ്ങനെയൊക്കെ നിർത്തുന്നതല്ലേ മ്മ്‌ടെയൊരു രീതി