താങ്ക്സ്
Comments
ഇങ്ങനെ സസ്പെൻസ് അടിപ്പിക്കാതെ ജോ, ഇതിപ്പോ വീണ്ടും കൺഫ്യൂസ് ആയല്ലോ, സത്യത്തിൽ ജോക്കുട്ടന് ആരെയാ കിട്ടുക ? അടുത്ത ഭാഗം പെട്ടെന്ന് വന്നോട്ടെ.
സത്യത്തിൽ എനിക്കും അറിയാത്തത് അതാ....
എല്ലാരേം പറ്റിച്ചു കടന്നുകളഞ്ഞാലോ എന്ന ചിന്തയിലാ ജോ
3 ആളേം കെട്ടിക്കോട്ടെ..... അല്ലെ
അങ്ങനെ ആണേൽ ജോ ക്കും കുഴപ്പമില്ല
ആർക്കും ആരെയും നഷ്ടപ്പെടുകയുമില്ല
ചേച്ചിക്കും റോസിനും ജോയെ കിട്ടേം ചെയ്യും
ജോ ക്ക് ശ്രീയെ കിട്ടേം ചെയ്യും
എങ്ങനുണ്ട്
Thank me later ok?
ബല്ലാത്ത ബുദ്ധി തന്നെ പഹയാ അന്റെ....
തകർത്തു ജോ ....ചേച്ചിക് എന്ത് പറ്റി. ചേച്ചിയെ കണ്ടേ ഇല്ല ഈ പാർട്ടിൽ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
ചേച്ചി ഇനി ക്ലൈമാക്സ് അയാലെ വരൂ എന്നും പറഞ്ഞു സമരത്തിലാ....അടുത്ത ഭാഗത്ത് വരും
Introduction മാത്രമേ വായിച്ചിട്ളളു.എന്നാലും 100% ഉറപ്പാ ജോ ഇത്തവണയും പൊളിക്കുമെന്നു. പിന്നെ പറഞ്ഞില്ലന്നു വേണ്ട ഇനി അടുത്ത ഭാഗം late ആക്കിയാൽ തുമ്മാൻ ഇനി മൂക്ക് ഉണ്ടാകില്ല.
ഹോ...വായിച്ചുകഴിയുമ്പോ ആ വിശ്വാസം അങ്ങു മാറുമല്ലോ എന്നോർക്കുമ്പഴാ
ഇത്രയും സെന്റി അടിപ്പിച്ചു. ഇനി ഇതിൽ കൂടുതൽ വേണ്ട. ചേച്ചിയും ജോക്കുട്ടനും സുഖമായി ഇരിക്കട്ടെ.
അപ്പൊ എന്റെ റോസ്‌മോള് ഒറ്റക്കാവില്ലേ
സപത്നി ആക്കിക്കോ. ???
കിടുവേ... എന്നിട്ട് വേണം എന്റെ പൊക കാണാൻ
എത്ര കാലായി മോനേ നീ പോയിട്ട് എത്രയും പെട്ടന്ന് ഇതിന്റെ ബാക്കിയിട് പയേ ജോക്കുട്ടനായിട്ട് വാ മച്ചാനെ .. കാത്തിരിക്കാം
ധൈര്യമായി കാത്തിരുന്നൊളൂ.....
ജോ വരും... പഴയ ജോക്കുട്ടനായിട്ട്
Ente Bhai Ningalu oru #Rakshailla
Ningalu Ene egne senti adippakkathe climax eppazhanu
Bhai story kku vendi katta waiting aanu time aduth saavadhanam ezhuthiyal mathi pakshe orupad vaikaruth kazhinja part pole oru masam kathirippikkalle Pettannu edane
Waiting Ur story, Ur frnd Aromal
ഇനി ഇത്ര വൈകില്ല ബ്രോ... പെട്ടെന്ന് വരും
,???vere onnum parayanilla ithegane sadhikunne
ഒരു കൈയബദ്ധം... അത്രമാത്രം
Ene egne senti adippakkathe climax eppazhanu
Bhai story kku vendi katta waiting aanu time
എഴുതീപ്പൊ സെന്റി ആയിപ്പോയതാ....
ബാക്കി പെട്ടന്നിടാം
ബാക്ക്ഗ്രൗണ്ട് ഒരു അപാര ഡ്രാമ മണക്കുന്നുണ്ട്...
ആരൊക്കെ കാഞ്ഞാലും ശെരി ചേച്ചിയെ ഒഴിവാക്കി ഒരു എൻഡിങ് ആണെങ്കിൽ പൊന്നു മോനേ കുട്ടേട്ടാ ?
ഏയ്... ഞാനങ്ങനെ ചെയ്യോ...???☺☺☺
Bro ...ithupol oru story aanu mikya vaayanakkarum pratheekshikkunnath , story vaayikkumbol athil layichu pokanam , romance um sentiments um ellam adipoliyanu ee kathayil , iniyum thankalil ninnum ithupolulla storys pratheekshikkunnu ...#nb: vaayanakkare ithramel kaathirippikkaruth ...?
ഞാൻ പരമാവധി ശ്രമിക്കാം ബ്രോ....
പിന്നേയ് കാത്തിരിപ്പിക്കുന്നതല്ലാട്ടോ.... എഴുതാൻ പറ്റാതെ വരുന്നതാ
Hmm avasaanam vannu alle ????
വരാതെ പറ്റ്വോ
Jo than oru apara sambavam thanneyanu.njan ethinumunpu book vayichu kannuniranjittullathu oru thavanayanu.athu benyaminte adujeevithamanu athu kazhinju thante ee story oru padu feel cheyithu good writing.eniyum ethu poleyulla nalla rejanakal predeekshikkunnu ennu sondam THAMPURAN...!
ഒരുപാട് നന്ദി സഹോ
Kabali vandittenn sollu.. Thirumbi vandittenn...
കബാലി ടാ
Jo onnu Pettannu edavo, kureye aayille
Today
Dha orumathiri kalippanta pani kanikmaruth kalipan oru meenathil thalikettu kondu nirthit varsham onnayi
Coming today my dear friend
Enthenkilum nadakuvo??
Today
ഹായ് ഇതിന്റെ pdf ഇടാൻ കഴിയുമോ
Kadha theernnu kazhiyumbo varum
അടുത്ത പാർട്ടി idu bro
എത്ര നാളായി
Coming today
Nxt part cutta waiting
???
ഇന്ന് വരുട്ടോ
Bakhi idu bro
Ighane late ayal kadhayude flow povum
സോറി ബ്രോ...ഇന്ന് വരും
Jo nadu vitto ?
അയച്ചിട്ടുണ്ട് ബ്രോ
Jo next part pettenn idumo please
Machane ingane vaikiyal kadhayude flow pokum ippol thanne 4-5 thavana vayichu kazhinju
സോറി ബ്രോ... ലേശം തിരക്കിലായിപ്പോയി....അതാ താമസിച്ചത്....
ചെറിയൊരു പാർട്ട് ഇന്ന് വരും
Jo please upload the next part?
ഇന്ന്...അല്ലെങ്കി നാളെ...ഡോക്ടർ ഇടുന്ന താമസം മാത്രം
Jo eppozha next part
അയച്ചു കൊടുത്തിട്ടുണ്ട്... ഇന്ന് വരുമായിരിക്കും
Next part eppozha jo
ഇന്ന്
ജോ
അടുത്ത പാർട്ട് വേഗം ഇടടാ
കട്ട WAITING ആണ്
keep Going
HVY Support
ഇന്ന് വരുമായിരിക്കും ബ്രോ
Pdf taramo
തീർച്ചയായും ഉടനെ വരും ബ്രോ
ജോ
പൂയ്
ജോ
എന്തോ.....
മച്ചാനെ ഇതു എവിടെ ആണ്
കൊറേ നാൾ ആയാലോ കണ്ടിട്ട്
ലേശം തിരക്കായിപ്പോയി
ഞാനും നീയും കരഞ്ഞാലും കുഴപ്പമില്ല മച്ചാനെ.
പക്ഷേ ന്റെ ചേച്ചി കരയാൻ പാടില്ല.
ചേച്ചി ആഗ്രഹിച്ചത് അവൾക്കു കിട്ടണം
പിന്നെ ഒരു കാര്യം, ആരതി ചേച്ചി ജോയുടെ അച്ഛന്റെ അതെ രക്തത്തിൽ പിറന്നാ ജോയുടെ മൂത്ത സഹോദരി !ആണെന്നൊന്നും പറഞ്ഞേക്കരുത് ??പ്ലീസ് . മറ്റൊന്നും കൊണ്ട് പറഞ്ഞതല്ല. കഥയുടെ ടാഗ് നിഷിദ്ധ സംഗമം എന്ന് ആയതുകൊണ്ടും, എഴുതുന്നത് താനായത് കൊണ്ടും ഒരു ചെറിയ പേടി.
ഞാൻ പറഞ്ഞത് പോലത്തെ ട്വിസ്റ്റ് ഒന്നും കൊണ്ടുവരല്ലേ.
ചതിക്കരുത് ???????????
അങ്ങനൊരു സാധ്യത തള്ളിക്കളയാൻ പറ്റില്ല കേട്ടോ ഹരി ബ്രോ....
പിന്നെ ഞാൻ നോക്കാം... മറ്റെന്തെങ്കിലും കാരണം. ഈ കാരണം പറഞ്ഞാലല്ലേ കുഴപ്പമുള്ളു
ജോ യെ...........
വന്നൂ
കഥകൾ ഡൗൺലോഡ് ചെയ്യാൻ എന്ത് ചെയ്യണം..??
copy paste to you word file
machaane inna 17 partsum vayiche entha parya asaathym thanee entha oru feelu. 16 part ozhichu bhaaki oro partum onninonnu mecham pinne chechi മുത്താണ് അവളെ ഉപേക്ഷിക്കല്ലെ? . അടുത്ത parttinu katta waiting
താങ്ക്സ് മച്ചാനെ....
ചേച്ചിയെ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം.... ഉപേക്ഷിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല കേട്ടോ... നോ ഗ്യാരണ്ടി.... നോ വാറന്റി.... ഞാൻ ശ്രമിക്കാം അത്രമാത്രം
Jo oru abiprayam paranjotte..........
അതിനിപ്പോ ചോദിക്കാൻ എന്തിരിക്കുന്നു??? ധൈര്യമായി പറയൂ
അളിയോ പൂമരം വന്നു..ഇനി എന്നാ
within few days
ജോ, പെട്ടെന്ന് പോരട്ടെ ???
Iam waiting ?.
ഉടനെ വരും ബ്രോ
Adutha part pettenn varumo
ys bro
Adutha part pettenn varumo
sure bro
അളിയാ ജോ അടുത്ത പർട്ടെ ഏപ്പോ വരും
little busy dude... it will be coming soon
ബാക്കി പാർട്ടിന്
എത്ര നാൾ
കാത്തിരിക്കണം
jo
coming soon...little busy..
time etra venelm edutho pakshe avasanam rose pooriye kettiyekkaruth
ee part pwolichu bro
Athupinne parayano bro
ഈ പാർട്ടിന്റെ അഭിപ്രായം നേരിട്ട് പറയുവാൻ ആഗ്രഹിക്കുന്നു. അഡ്രെസ്സ് തരുമോ ?
മനുഷ്യനെ ഇട്ടു ഭ്രാന്ത് പിടിപ്പിക്കാൻ....
ചേച്ചിക്ക് ഒരു കുഴപ്പവും ഇല്ലാ...ജോക്കുട്ടനെ ഇടുക്കിയിൽ കൊണ്ടുപോയി അണക്കെട്ടിലെ കറന്റ് തീരുന്നവരെ കറന്റ് അടിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോ ഉള്ളൂ....ഇല്ലേൽ ശിവ അണ്ണന്റെ കയ്യിൽ ഒന്ന് കേറി ഇറങ്ങിയാൽ മതി സൗമ്യ ചേച്ചിയുമായുള്ള ചുറ്റിക്കളി ഞാൻ പറഞ്ഞു കൊടുക്കാം.
റോസും അപ്പനെയും ഞാൻ പോയി കാണണോ...
ഇവിടെ മാനം പോയ പെണ്ണ് വഴിയാധാരം ആയാൽ ..... അഡ്രെസ്സ് പറ....
പിന്നേ akh കണ്ണീർ പൂക്കളിൽ കരയിച്ചു... സൈക്കോ റൈറ്റർ എന്ന് ഞാൻ വിളിച്ചു. ഇത് ഇപ്പോ വായിച്ചു എനിക്ക് ഭ്രാന്ത് ആകുന്നു. ജോ ഒരുമാതിരി ആട്ടോക്കാരെ പോലെ പെട്ടെന്ന് മുന്നറിയിപ്പ് ഇല്ലാതെ വളക്കുകയും തിരിക്കേം ചെയ്യുന്ന പോലെ അല്ലേ അവന്റെ ചിന്താഗതി മാറുന്നെ. ബാക്കി ഉള്ളവരെ ഭ്രാന്ത് പിടിപ്പിക്കുന്ന നിന്നെ ഞാൻ എന്താ വിളിക്കേണ്ടത് ??
പെട്ടെന്ന് പറ
തെണ്ടീ... നിനക്കെന്നെ കൊലക്ക് കൊടുക്കണമല്ലേ... ഹോ അഡ്രസ് തരാത്തത് ഭാഗ്യം.....
നിങ്ങക്കൊക്കെ പ്രാന്തായത്തിന് ഞാനെന്തു ചെയ്‌തു???? കണ്ണിക്കണ്ട പ്രാന്തമാർ എഴുതുന്നത് മൊത്തം വായിച്ചോണ്ട് നടന്നിട്ട് ഇപ്പ എനിക്ക് കുറ്റം... ആഹാ....
കിളികൾ വട്ടം ഇട്ടു പറക്കെയാ...
അല്ലേലും നിന്റെ കിളി പറന്നു പോയതാന്നു എനിക്ക് പണ്ടേ അറിയാം
ഒടുവിൽ വന്നു അല്ലേ ? ഇനി അടുത്ത പാർട് എന്നാണാവോ ?
ആ വന്നല്ലോ ഊരുതെണ്ടി
Superb macho man Jo nxt part Katta waiting 2019 aano nxt part?
ഹേയ്.... പൂമരത്തിന്റെ റിലീസും നവവധുവും ഒന്നിചു വരും
അപ്പൊ അതിന്റെ കാര്യവും ഗോവിന്ദ
ഹ ഹ
പൂമരം റിലീസ് ചെയ്തു അറിഞ്ഞോ ആവോ....
അറിഞ്ഞു.... ഇനിയിപ്പോ ഏത് നിമിഷവും പ്രതീക്ഷിക്കാം....
കഥ നന്നായി. ചേച്ചിയുടെ വർണ്ണന ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ... ഇനി പഴയ ഭാഗങ്ങളിൽ നോക്കാൻ മടി?.കഥ ഇവിടെ നിർത്തിയാലും കുഴപ്പമില്ല. ഏതായാലും ക്ലൈമാക്സ് അടുത്ത ഭാഗം.അല്ലേ..
ഹോ... വർണിക്കാഞ്ഞിട്ടു എല്ലാരും കൂടി ചേച്ചിയെ സ്നേഹിച്ചു കൊല്ലുവാ... ഇനിയിപ്പോ വർണ്ണിക്കുകയും കൂടി ചെയ്താലോ????
എന്റെ ക്ലൈമാക്സ് വരുമ്പോ എല്ലാരും കൂടി എന്നെ കൊന്നു കൊലവിളിക്കും
Jo machane nee polichada chanke .... Adutha part odane ayakkane muthe ...
താൻക്യൂ... താൻക്യൂ....
അടുത്ത പാർട്ട് ദേ വരുന്നൂ....
jo polichu onnu parayanilla next part etrayum vykaruth peten venam kathirikan eniyum vyathath kondan please
തീർച്ചയായും ബ്രോ... ഇത്രക്ക് വൈകില്ല
ചേച്ചി ഇനിയെന്റെ കൂടെ ജീവിക്കും… ന്റെ… ഈ ജോക്കുട്ടന്റെ പെണ്ണായിട്ട്… അതിപ്പോ ചാകുന്നവരെയെങ്കി അങ്ങനെ…
ഇതെനിക്ക് ഇഷ്ടപ്പെട്ടു ഇനി എന്റെ ആരതി ചേച്ചിയെ എങ്ങാനും ഒഴിവാക്കാൻ നോക്കിയാൽ ഉണ്ടല്ലോ ??
കഥ എല്ലാ ഭാഗത്തെയും പോലെ മിനിച്ചു.
പിന്നെ ഇത്ര ആർത്തി വേണമായിരുന്നോ രാത്രി ആകുന്നത് വരെ ഷമിക്കണ്ടേ, താലി
കെട്ടി അപ്പോൾ തന്നെ അയ്യേ.
അടിപൊളി ആയിരുന്നു ഡയലോഗ്സ് .
നല്ല ഫീൽ ആയിരുന്നു വായിക്കാൻ
ജോക്കുട്ടാ കലക്കി. സൂപ്പർ.
അപ്പൊ അടുത്ത പാർട്ട് vegam വരില്ലേ.
എന്റെ അഖിൽ മോനെ... കൻഡ്രോള് കിട്ടിയില്ല... അല്ലേലും പെണ്ണൊരുത്തി ഒരുങ്ങി ഇങ്ങനെ എന്തിനും തയ്യാറായി അടുത്തുള്ളപ്പോ എങ്ങനെ കൻഡ്രോള് കിട്ടാനാ....
ഹിഹിഹി
ചിരിച്ചോ ചിരിച്ചോ... പണി കിട്ടിയത് എനിക്കല്ലേ...
ഹിഹിഹി ഹിഹി
എന്താപ്പോ ഉണ്ടായേ . സംഭവം കലക്കി. പക്ഷെ പെട്ടന്നു തീർന്നുപോയി. ജോകുട്ടൻ കലക്കി. അവസാനം തുടരും എന്നു കണ്ടില്ല. നിർത്തിയതാന്നേൽ കടുത്ത പ്രീതിഷേധം അറിയിക്കുന്നു. തുടരുന്നുവെങ്കിൽ ആശംസകൾ നേരുന്നു. അടുത്ത ഭാഗം പെട്ടന്നു ഇടണേ കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ നോക്കു പ്ളീസ്.
ഉള്ളത് പറയാമല്ലോ... തുടരും ഇടാൻ മറന്നുപോയതാ... ഒരുലക്കം കൂടി എന്തായാലും കാണും കേട്ടോ...
NJAN VENEL തുടരും ഇടാം അത് ഇടാന്‍ ഞാന്‍ മിടുക്കന
ഒരു ലക്കം ഒന്നും പോരാ. ഒരു മൂന്ന് നാല് ലക്കം അങ് എഴുത്. നല്ല ഫീൽ ഉണ്ട് വായിക്കാൻ അതു കൊണ്ടാണ് ??????
അതിനുള്ള തീം ഒന്നും മനസിലില്ല ഹരി ബ്രോ
ജോ, ഒരൊറ്റ കാര്യമേ പറയാനുള്ളു. ലാസ്റ്റ് ഞങ്ങളെ കരയിപ്പിക്കരുത് (ക്ലൈമാക്സ് സെന്റി ആകരുത്). ഒരു ഹാപ്പി എൻഡിങ് പ്രേതിഷികവോ ???
ഉറപ്പ് പറയാൻ പറ്റൂല്ല ഹരിക്കുട്ടാ....
ഒന്നെങ്കി നിങ്ങ...അല്ലെങ്കി ഞാൻ... ആരേലും ഒരാള് കരയും...ഉറപ്പാ....
(അധികമായി ഒന്നും ആഗ്രഹിക്കരുത്)
ഞാനോ നീയോ കരഞ്ഞാലും കുഴപ്പമില്ല ജോ, എന്റെ ചേച്ചി കരയാൻ പാടില്ലാ..
എനിക്ക് അത്രയുള്ള ?????
കൊള്ളാം പൊളിച്ചു സ്റ്റോറി