← Back to നവവധു 17 [JO]

Comments

നവവധു [JO] · approved reader discussion

ലോലൻ • 09-11-2017 23:35

Jo... This was an excellent part.. No words...

jo • 10-11-2017 06:44

ലോലേട്ടാ നന്ദി

G.S • 09-11-2017 20:28

ജോ നല്ലൊരു അവസാനം പ്രതിഷിക്കുന്നതിൽ തെറ്റുണ്ടോ ?നല്ല രീതിയിൽ കഥ നടക്കുന്നുണ്ട്... ആരേം ചതിക്കുന്ന രീതിയിൽ ഉള്ള ഭാഗം ആകരുതേ ഇനിയുള്ളത്...

jo • 10-11-2017 06:42

ശുഭപര്യവസാനം പ്രതീക്ഷിച്ചോളൂ...

nts • 09-11-2017 20:09

Are chathikkum Jo?

jo • 09-11-2017 20:25

വായനക്കാരെ...അല്ലാതാരെയാ

Anandhu • 09-11-2017 19:17

Bro ready ayelle adutha part.vegam

jo • 09-11-2017 19:38

just wait one week

Vichu tvm • 09-11-2017 18:40

Jo ..chechiye bhraanthi aakkalleee ..athoru paavam aaNu .

jo • 09-11-2017 20:25

പരമാവധി ശ്രമിക്കും

ജബ്റാൻ (അനീഷ്) • 09-11-2017 18:29

Super..... Grrat writing and narration of the story.....

jo • 09-11-2017 19:37

Thanks maan

Kaduva • 09-11-2017 17:23

Jokutta Kadhal anengilum athil nanju kalakkitto ini "aaRathi" mathi athu Mathran marichayal .....? Very the Pani medikkuve paranjekkam

jo • 09-11-2017 17:59

ഇങ്ങനെ ഗർജിക്കല്ലേ....ഞാൻ നന്നായിക്കൊള്ളാം....പ്ലീസ്

Bigboss • 09-11-2017 17:18

സൂപ്പർ

jo • 09-11-2017 20:26

THANKS BRO

Bigboss • 09-11-2017 17:16

Super എന്തു പറയണമെന്നറിയില്ല

jo • 09-11-2017 20:27

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Athreya • 09-11-2017 16:48

കമ്പി വായിക്കാനാ ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമൊക്കെ കയറാറു, ഇപ്പൊ ഇതിൽ അധികവും ഇടിവെട്ട് കഥകൾ ആണല്ലോ. മൃഗം, നവവധു,ഭാഗ്യദേവത....

ആ ചേച്ചിയെ ഭ്രാന്തി ആകിയാ, കൊട്ടേഷൻ ശിവനല്ല കോടി സുനിക്ക് കൊടുക്കും. പറഞ്ഞേക്ക... ആ പാവം പെണിനോട് തോന്ന്യാസം മുഴുവൻ കാണിച്ചിട്ട് ഭ്രാന്ത് എന്നോ...???

jo • 09-11-2017 17:58

അത്രേയ....ആ പേര് മതി പേടിക്കാൻ. അപ്പഴാ കൊടിസുനി.

ഒന്നു പേടിപ്പിച്ചു വിട്ടാൽ ഞാൻ നന്നാവില്ലേ????. നന്നാവും. ഞാൻ നന്നായിക്കൊള്ളാം....???

ആ പാവം പെണ്ണിനോട് തോന്നിവാസം കാണിച്ചപ്പോ അറിഞ്ഞില്ലല്ലോ അവസാനം ഇങ്ങനൊരു ട്വിസ്റ്റ് ഉണ്ടാവുമെന്ന്.

അച്ചു • 09-11-2017 16:38

കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല എന്തായാലും joക്ക് idea ഉണ്ടാവുമല്ലോ എന്നാണ് ഒരു സമാധാനം. എന്തായാലും love making എല്ലാം ഉഷാറായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണം

jo • 09-11-2017 17:54

ഐഡിയ....An idea can change your life എന്നല്ലേ പ്രമാണം....പിന്നെ ലവ് മേക്കിങ്...അത് വന്നുപോയതാണ്

asuran • 09-11-2017 16:24

Super. വികാരങ്ങൾ അത്യുജ്വലമായി അവതരിപ്പിച്ചു. ഭാവുകങ്ങൾ

jo • 09-11-2017 17:53

അസുരൻ സാർ.....ഒരായിരം നന്ദിണ്ടട്ടോ

അർജുൻ ദേവ് • 09-11-2017 15:54

ഭ്രാന്ത്...ഭ്രാന്ത്...നിനക്കാണ്.അടങ്ങി ഒതുങ്ങി നടന്ന ആ പെണ്ണിനോട് വേണ്ടാതീനം കാട്ടീട്ട് ഇപ്പോൾ അവക്ക് മാനസിക രോഗമെന്നോ.സൌമ്യേച്ചി കിറുങ്ങി ഇരുന്ന പോലല്ല മോനെ ഉഡായിപ്ലിക്കേഷൻ അവിടെ ചെലവാകില്ല.അച്ഛനെന്ന് പറയണ ആ സാധനം പോലും കൂടെ കാണില്ല പറഞ്ഞേക്കാം.
  ''ജോക്കുട്ടാ...പിണങ്ങി പോകല്ലേടാ''
വല്ലാത്ത ഒരു ഫീൽ ആ ഡയലോഗിന്...
     വളരെ നന്നായിട്ടുണ്ട്.കൂടുതൽ കാത്തിരിപ്പിക്കല്ലേ രാജാവേ!!!

jo • 09-11-2017 17:52

എന്റെ അർജുനെട്ടാ ചേച്ചി നമ്മുടെ മുത്തല്ലേ.... അങ്ങനെയങ്ങ് വിട്ടുകളയാൻ പറ്റ്വോ എനിക്ക്...ആ ഭ്രാന്ത്....അതാണെന്റെ നവവധു

sachu • 09-11-2017 15:53

ജോ ആരതി ചേച്ചിയെ ഭ്രാന്തിയാക്കണ്ട.  അവ൪ കളിച്ചു രസിക്കട്ടെ

jo • 09-11-2017 17:50

കളിയിൽ ഒരൽപ്പം കാര്യം...അത്രമാത്രം

james007 • 09-11-2017 15:16

Story Vere level aanu....
Chechye braanthiyaakkalleeeee.........

jo • 09-11-2017 17:50

ചേച്ചിയുടെ ഭ്രാന്ത്....അതാണ് നവവധു!!!!

SoNu • 09-11-2017 15:10

ജോ നമുക്ക് ആരതി ചേച്ചി മതി അവൾക്കു ഭ്രാന്താണ് നിന്നോടുള്ള ഭ്രാന്തു അവളെ മറക്കരുത്. ബാക്കി കാത്തിരിക്കുന്നു

jo • 09-11-2017 17:49

ഒന്നും മറക്കില്ല രാമാ.....

സ്നേഹവും പ്രേമവും കാമവുമൊന്നും...

തൊരപ്പൻ • 09-11-2017 14:46

Super

jo • 09-11-2017 15:34

താങ്ക്സ് തൊരപ്പാ...

thamashakaran • 09-11-2017 14:45

എനിക്ക് ഒന്നേ പറയാൻ ഒള്ളു നവവധു ആരായാലും ചേച്ചിയെ ചതിക്കല്ലേ. ഏതൊരു പെണ്ണ് ചെയ്യുനതെ ചേച്ചിയും ചെയ്‌തോളു.തന്റെ ശരീരം ആദ്യമായി അനുഭവിച്ച പുരുഷനെ വേറെ ആർക്കും വിട്ടുകൊടുക്കരുത് എന്ന് ആ പെണ്ണും ആഗ്രഹിച്ചോള്ളൂ. അതിനെ ഭ്രാന്ത് എന്നൊക്കെ വിളിക്കുന്നത് മോശമാണ്. ഇതിന് എല്ലാം കാരണം ആ കാമഭ്രാന്തൻ ജോ ഒറ്റയൊരുത്തനാ. അവനെ വേണം ആദ്യം ചങ്ങലക്ക് ഇടാൻ. കഴപ്പ് മൂത്ത്‌ നടക്കുവല്ലേ പട്ടി.
   കഥ സൂപ്പർബ് ആയിട്ട് മുമ്പോട്ട് പോകുന്നു.ഒന്നും അങ്ങോട്ട്‌ ഊഹിക്കാൻ പറ്റുന്നില്ല. കഥയുടെ പോക്ക് എങ്ങോട്ടാ. Its a wonderfull work bro. ആർക്കും ഊഹിക്കാൻ പറ്റാത്ത രീതിയിൽ ഒള്ള പോക്ക്. പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ ഇടുക. ഒത്തിരി ലേറ്റ് ആക്കല്ലേ.

jo • 09-11-2017 15:33

തമാശക്കാരാ....താങ്കള് ഒരു ക്രൂരനാവല്ലേ....ജോ പാവമല്ലേ.... ചേച്ചിയും.... അങ്ങനെയൊരു കാമഭ്രാന്തൻ ആണോ ജോ??? ഏയ് ഒരിക്കലുമല്ല....

മന്ദന്‍ രാജ • 09-11-2017 14:44

ഡാ മ മ  ...അല്ലെങ്കില്‍ വേണ്ട ....

അത് വെച്ചോ ...അതാണ്‌ ഞങ്ങക്കും പറയാനുള്ളത് ......വേറെയാരേയെലും നോക്കിയെന്നു അറിഞ്ഞാല്‍ ..ക്വട്ടേഷന്‍ കൊടുക്കും ...ശിവേട്ടന് തന്നെ .....ആ ...രതി  മതി  അത് തന്നെ മതി

jo • 09-11-2017 15:31

എന്റെ രാജാവേ...അങ്ങനൊന്നും പറയല്ലേ....പേടിപ്പിച്ചു വിട്ടാൽ മതി. ഞാൻ നന്നായിക്കോളാം

unnikuttan • 09-11-2017 14:44

Super broo bakki porattey

jo • 09-11-2017 15:30

എഴുതിയില്ല സഹോ....ഉടൻ വരും

ഉണ്ണി • 09-11-2017 14:42

ജോ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു ഈ പാർട്ട് ചേച്ചിയെ ഒരു ഭ്രാന്തി ആക്കി കളയല്ലേ അവരുടെ പ്രണയ ലീല വിലാസങ്ങൾക്കായി കാത്തിരിക്കുന്നു

jo • 09-11-2017 15:29

ഭ്രാന്ത്.... അതൊരു പ്രത്യേക അവസ്ഥയാണ് ബ്രോ...ആർക്കും മനസ്സിലാവാത്ത ഒരവസ്ഥ....

madhu • 09-11-2017 14:14

hello jo

nalla avathraranam.....its v ery good...pakshe oru vasapisaku thonnunnu...tragedy akkanano uddesam..athu venda ennanu ente abipryam...enikil kathayude oru reeethi angu nasthapedu.......enthayalum oru comedy endiing mathi

wish u all the best

jo • 09-11-2017 15:28

ഒരു ശുഭപര്യവസാനം തന്നെ തരണം എന്നാണെന്റെ ആഗ്രഹം

vipi • 09-11-2017 14:13

njan entha parayaaa jo. excellent work. chechi oru psycho pole aanu perumarunnath.pala tharam psycho kandit und ethra bayanakam aaya avastha adyamayiaa kannunnath......

jo • 09-11-2017 15:27

Thanks ബ്രോ.... ഇതിലും ഭയാനകമായ പല അവസ്ഥകളും സൈക്കോളജിയിൽ ഉണ്ട്...

vipi • 09-11-2017 15:40

???

Vinu • 09-11-2017 14:01

Polichu moneee

Parayan vakkukal illa
Thakarthu next part adikam vaikaruthu please

jo • 09-11-2017 15:26

thanks.... വൈകാതെ ഇടാനാണ് എന്നും ഞാൻ ശ്രമിക്കുന്നത്... പക്ഷേ തിരക്ക് മൂലം നടക്കാത്തതാണ്

solaman • 09-11-2017 14:00

Super...

jo • 09-11-2017 15:25

താങ്ക്സ്

lalu • 09-11-2017 13:57

aliyooooo endaa njan parayande super oru rakshayum illa.engane saadikkunnu idokke.

kaliyile aa varnana mattoru kadayilum njan kandittilla. poduve kalikal odichu vaayikkaarulla njan kali theeralle ennu aashichu poyi.

kidilam polichu. waiting for next part

jo • 09-11-2017 15:25

എനിക്ക് കമ്പി എഴുതാൻ അറിയില്ല എന്നായിരുന്നു ദേ ഇപ്പോവരെ എന്റെ വിശ്വാസം .....കളിയാക്കിയത് അല്ലല്ലോ അല്ലെ????

എന്തായാലും താങ്കൾക്ക് ഇഷ്ടപ്പെട്ടത്തിൽ സന്തോഷം

aswin • 09-11-2017 13:46

Really interesting

jo • 09-11-2017 15:23

Thank you

Amal • 09-11-2017 13:38

Ithe ndha paraya ,,
Oru radhayum illya

jo • 09-11-2017 15:22

thanks

Kochu • 09-11-2017 13:26

കലക്കി, കഥയുടെ ഒഴുക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല, ആരാ ജോക്കുട്ടന്റെ നായിക? റോസ് ആണോ, ചേച്ചിയാണോ? എന്തായാലും അവസാനത്തെ ചേച്ചിയുടെ പെരുമാറ്റം ഒരു ത്രില്ലിംഗ് ആയിരുന്നു, അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ

jo • 09-11-2017 15:22

നായിക ആരാണെന്നു താങ്കൾ അവസാന അധ്യായത്തിൽ പറയാം കേട്ടോ....അല്ലെങ്കിൽ വേണ്ട....താങ്കൾ തന്നെ തീരുമാനിച്ചോളൂ

Neethu • 09-11-2017 13:12

Super. ..iniyenna adutha part

jo • 09-11-2017 15:21

ഒരാഴ്ച താമസിക്കും

kk • 09-11-2017 13:09

pwolichumone...adutha bagam vegma ponnotte

jo • 09-11-2017 15:20

ഒരാഴ്ച താമസം ഉറപ്പ്

kk • 09-11-2017 15:41

its ok

SJ • 09-11-2017 13:04

Adipoli.Next part udane idumo?

jo • 09-11-2017 15:20

തിരക്കൊഴിഞ്ഞിട്ടു വേണം എഴുതാൻ

SJ • 11-11-2017 20:52

??????????????

ലോലൻ • 08-11-2017 16:12

Jo, ഉടൻ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം

jo • 09-11-2017 06:47

ഇന്ന് വരും ബ്രോ...ഇന്നലെ പാതിരായ്ക്ക് ടൈപ്പ് ചെയ്ത് അയച്ചുകൊടുത്തിട്ടുണ്ട്.

Remo • 08-11-2017 14:39

Wen is next paet

jo • 09-11-2017 06:46

ഇന്ന്

മാഡ് max • 05-11-2017 15:00

ഇനിയെങ്കിലും ഈ വഴിയെ വരിലെ രമണ

jo • 09-11-2017 06:46

വന്നു രമണ.....ദേ ഇന്നലെ അയച്ചു

macho • 04-11-2017 06:45

അടുത്ത പാർട്ട് ലേറ്റ് ആകുമോ?

jo • 04-11-2017 18:22

ഇല്ലന്ന് പറയാനാവില്ല. ലേശം തിരക്കിലാണ്. ടൈപ്പ് ചെയ്യാൻ സമയം കിട്ടുന്നില്ല. എന്തായാലും ടൈപ്പ് ചെയ്തത് നാളെയോ മറ്റന്നാളോ ഇടാം

macho • 04-11-2017 19:06

ധൃതി വേണ്ട സാവധാനം മതി. പേജ് കുറച്ചിടാൻ നിൽക്കണ്ട.പേജ് കൂട്ടാൻ വാരി വലിച്ചു എഴുതി കയറ്റുകയും വേണ്ട.കുറച്ചു താമസിച്ചു ഇടുമെങ്കിലും നല്ല രീതിയിൽ ഇട്ടാൽമതി.വെറുതെ ഓരോന്ന് എഴുതുന്നത് കഥയോടുള്ള ഹരം കുറക്കും.ഇതൊക്കെ നമ്മടെ ഉള്ളീന്ന് വരേണ്ടതല്ലെ.....

jo • 09-11-2017 06:45

അണ്ണാ ഇന്ത സപ്പോർട്ട് മട്ടും പോതും?

viknu • 03-11-2017 22:25

Common ഡാ

jo • 04-11-2017 06:31

അല്പം പേജ് കൂട്ടാനുള്ള ശ്രമത്തിലാ...നടക്കുമോ എന്നറിയില്ല... അതിന്റെ കൂടെ ജോലിതിരക്ക്... അല്പം കൂടി കാതിരുന്നെ പറ്റൂ

Musthu • 01-11-2017 12:34

Adipoli ... Oru reality feeling ...nice

Musthu • 01-11-2017 12:32

Adipoli oru real feeling ...grate one

Anandhu • 30-10-2017 19:34

Jo late allathe katherennw oru paruv ayye.vegam ayakke

jo • 30-10-2017 20:04

വരും. വരാതിരിക്കില്ല

Joseph • 30-10-2017 13:13

Kidilo kidilam poratte pinneyum suspense.

jo • 30-10-2017 20:04

സസ്പെൻസ് വന്നുകൊണ്ടേയിരിക്കും...ഒരു കാര്യവുമില്ലാതെ??

ലോലൻ • 28-10-2017 20:49

ജോ എന്ന എഴുത്തുകാരനിൽ നിന്ന് ഞാൻ  ഏറെ നാളായി പ്രതീക്ഷിച്ച ഒരു ഭാഗം.. പൊളിച്ചു കലക്കി തിമിർത്തു.. അടുത്ത ഭാഗം വരുന്നത് വരെ ആരതിയെ സ്വപ്നം കണ്ടിരിക്കും

jo • 28-10-2017 22:20

വായിച്ചിട്ട് എന്നെ കൊല്ലരുത്. സ്വപ്നങ്ങൾ.... സുന്ദര സ്വപ്നങ്ങൾ???

lalu • 28-10-2017 19:26

rose ne kettippidichirikkumbol.... Daivame idinu munpathe part najn vaayichilleee...

Ente kili paratjhi kalanju kurachu samayam.

ulpejukal karayichu kalanju.

nalla reediyil munnottu pokunnundu. keep going.

jo • 28-10-2017 22:18

Thanks bro

asuran • 28-10-2017 18:32

Good going. Waiting for remaining parts

jo • 28-10-2017 22:18

ദേ വന്നോണ്ടിരിക്കുന്നു

Raj • 28-10-2017 12:40

waiting for next part.

jo • 28-10-2017 17:15

coming soon

SH AZ • 28-10-2017 01:20

Kidukki,Bt Pages kooduthal venam

jo • 28-10-2017 10:35

I will try my best

macho • 27-10-2017 18:37

ജോലി തിരക്കുകൾ കൊണ്ട് ഉടനെ വായിക്കാൻ കഴിഞ്ഞില്ല.അതാണ് താമസിച്ചത്.ക്ഷമിക്കണം......അപ്പൊൾ കുറെ ഒക്കെ വിഴുങ്ങി അല്ലേ?..അ കുഴപ്പമില്ല കഥക്ക് അപാകതകൾ ഇല്ലാതെ എഴുതാൻ സാധിക്കട്ടെ.ജോ അപ്പൊൾ ഇനി മുതൽ കാര്യങ്ങൽ എങ്ങനെ? 1 ഇൽ നിർത്തണോ 5 ഇൽ നിർത്തണോ എന്നൊക്കെ തന്റെ ഇഷ്ടം.പക്ഷേ ഒന്നെ പറയാനുള്ളൂ വൈകിപ്പിക്കുന്നത് ശരിയല്ല.പിന്നെ ബ്രോ കമൻറ്കൾക്ക്‌ ഉള്ള മറുപടി അത് അതുകൂടി എന്നെ മുഴുവൻ വായിപ്പിച്ചു. കൊച്ചുഗള്ളൻ.എനിക്കിഷ്ടപ്പെട്ട മറുപടി മന്ദൻരാജയോട് പറഞ്ഞതാണ്."കടുക്കനിട്ടവള് പോയാൽ കമ്മലിട്ടവൾ വരും…"?????

jo • 27-10-2017 20:57

Thanks dude....

കള്ളന്‍ • 27-10-2017 01:27

ഉണ്ടു വന്നപ്പോ ചോറ് തീർന്നത് പോട്ടേന്നു വയ്ക്കാം കുറച്ചെങ്കിലും കഴിച്ചല്ലോ. ഞാൻ ഉറങ്ങിക്കിടന്നവനാ... കൈ കഴുകി വന്നപ്പോഴേക്കും ഇല വരെ തീർന്നുപോയെന്ന്.

റോസുമായുള്ള രംഗങ്ങൾ കൊള്ളാമായിരുന്നു. എന്നാൽ ആരതി ചേച്ചിക്ക് ചെറിയൊരു പകയില്ലേ എന്ന് തോന്നിയെങ്കിലും ജോയുടെ കാട്ടിക്കൂട്ടലിൽ ഒരു താല്പര്യം കാണിക്കുന്നപോലെ.

പക്ഷെ അച്ചു വിചാരിക്കുന്ന പോലെയല്ല, എന്തോ കണക്ക് കൂട്ടുന്നുണ്ട്.

അടുത്ത പാർട്ട് അവസാനത്തേതാണെന്ന് തോന്നുന്നു.

jo • 27-10-2017 10:58

താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായത്തിൽ ഖേദിക്കുന്നു...സദ്യ ഞാൻ വിളമ്പി തുടങ്ങിയിട്ടില്ല. ഒരു കാപ്പി മാത്രമേ കൊടുത്തൊള്ളൂ. വരുന്നുണ്ട് ബിരിയാണി....

പിന്നെ പക അത് തീർക്കാനുള്ളതാണ്....

കണക്കുകൂട്ടലുകൾ....അത് തെറ്റിച്ചല്ലേ പറ്റൂ....???

macho • 27-10-2017 18:26

നല്ല മറുപടി.

jo • 27-10-2017 20:58

a little reply

Anandhu • 26-10-2017 23:50

Jo.super.interesting story.adutha part vegam ede

jo • 27-10-2017 10:52

തീർച്ചയായും

G.S • 26-10-2017 21:22

കഥ പൊളിച്ചു... But അടുത്ത പാർട്ടിന് വേണ്ടി ഒത്തിരി കാത്തിരിപ്പു നൽകരുത് എന്നൊരപേക്ഷ ഉണ്ട്..ഇനി ഇത്ര part ഉണ്ട്.?

jo • 27-10-2017 10:51

താമസിയാതെ വരും.

എത്ര പാർട്ട് ഉണ്ടെന്ന് പറയാൻ കഴിയില്ല. രണ്ടോ മൂന്നോ...ഏറിയാൽ 5