0%

Chapter Title : ?നവ്യാനുഭൂതി 3 ? [നവ്യ]

Author : Kambikathakal Read All Parts 1.7K
അവിടെ ഓരോ ജോലികൾ ഒക്കെ ചെയ്തു സമയം പോയതറിഞ്ഞില്ല . പക്ഷെ എന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു . ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഒക്കെ ആണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഇന്നലെ ഒരു പരിചയവുമില്ലാത്ത ഏതോ ഒരു കിളവനുമായി എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത് , ആദ്യം ഒക്കെ തമാശ ആയിരുന്നു ,എന്താണ് ഈ കിളവൻ കാണിക്കുന്നത് എന്ന് അറിയാൻ ഉള്ള ഒരു താല്പര്യം ,  പക്ഷെ എപ്പോഴാണ് കാര്യങ്ങൾ അതിലും മുകളിലേക്ക് പോയത് . എന്തൊക്കെയാണ് അയാൾ എന്റെ ശരീരത്തിൽ കാണിച്ചു കൂട്ടിയത് , എല്ലാ ശരീര ഭാഗങ്ങളിലും അയാൾ തൊട്ടു , ഒരു എതിർപ്പും കൂടാതെ ഞാൻ ഇരുന്നു കൊടുത്തു . എന്റെ ഇച്ചായൻ അടുത്ത് ഇരിപ്പുണ്ട് എന്നുപോലും ഓർക്കാതെ .
ഇച്ചായൻ എങ്ങാനും കണ്ടിരുന്നെങ്കിൽ എന്ത് ചെയ്തേനെ , ഒരു പരിചയവും ഇല്ലാത്ത ഏതോ ഒരു കിളവനുമായി ഞാൻ വേണ്ടാത്ത കാര്യങ്ങൾ ഒക്കെ ചെയ്തു എന്ന് അറിഞ്ഞാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമുണ്ടോ ? കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ട് സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം എന്റെ നിയന്ത്രങ്ങൾക്കും അപ്പുറമാണ് . രവിയേട്ടനുമായി എന്തൊക്കെയാണ് ചെയ്തത് , ആദ്യം വാണമടിച്ചു കൊടുത്തു തുടങ്ങിയ ബന്ധം ഇന്നലെ വായിൽ എടുത്തു കൊടുത്തതു വരെ ആയി . പക്ഷെ രവിയേട്ടൻ ഒരു ജന്റിൽമാൻ ആണ് , ഒന്നിനും എന്നെ കൂടുതൽ നിര്ബന്ധിച്ചിട്ടില്ല , അദ്ദേഹം പറയുമ്പോൾ എല്ലാം ഞാൻ പൂർണ്ണ മനസ്സോടെ ചെയ്തു കൊടുക്കുന്നതാണ് . ഒരുപക്ഷെ അദ്ദേഹം ഞങ്ങൾക്ക് ചെയ്തു തരുന്ന ഉപകാരങ്ങൾ കൊണ്ട് കൂടെ

💬 Comments

View all comments