0%

Chapter Title : ?നവ്യാനുഭൂതി 3 ? [നവ്യ]

Author : Kambikathakal Read All Parts 1.7K
ആയിരിക്കും അദ്ദേഹം എന്ത് പറഞ്ഞാലും no പറയാതെ ,ചെയ്തു കൊടുക്കാൻ തോന്നുന്നത് . അങ്ങനെ ഓരോന്ന് ആലോചിച്ചു ഉച്ച ആയതു അറിഞ്ഞില്ല . രവിയേട്ടന് ലഞ്ച് കൊടുത്ത ശേഷം ഞാൻ ഇച്ചായനെ വിളിച്ചു , ബാങ്ക് മാനേജരെ കാണാൻ പോവുക ആയിരുന്നു അപ്പോൾ . ഉച്ച ഊണ് കഴിഞ്ഞു രവിയേട്ടൻ എന്നെ വിളിച്ചു . "നവ്യാ .... നിന്റെ ഇച്ചായൻ ബാങ്കിൽ പോയോ ? ഇന്നല്ലേ അപ്പോയ്ന്റ്മെന്റ് ഉള്ളത് . " " കുറച്ചു മുൻപ് ഞാൻ വിളിച്ചിരുന്നു  , അപ്പോൾ ബാങ്കിൽ പോകാൻ തുടങ്ങുക ആയിരുന്നു . " " ആണോ ... ഹമ് ... " "നവ്യ ഫുഡ് കഴിച്ചോ ? " " കഴിച്ചു ..." "ഹമ് ...." ഇച്ചായൻ ബാങ്കിൽ പോയിട്ട് വിവരങ്ങൾ അറിയാതെ എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു . എങ്ങനെ എങ്കിലും സമയം കളയണം , ഇച്ചായൻ വിളിക്കുന്നത് വരെ . " രവിയേട്ടന്റെ  നാടെവിടെ ആണ് ,ശെരിക്കും ?" "കണ്ണൂർ ആണ് ജനിച്ചതും വളർന്നതും ഒക്കെ , പിന്നെ ജോലി ആയപ്പോൾ അവിടെ നിന്നിട്ടില്ല , ഇടക്കിടക്ക് ട്രാൻസ്ഫർ കിട്ടുമ്പോൾ ഓരോ സ്ഥലങ്ങൾ ..... അങ്ങനെ അവസാനം നാടുമായി വലിയ ബന്ധം ഒന്നുമില്ലാതായി ." " നാട്ടിൽ ഇപ്പോൾ ആരാ ഉള്ളത് ?" " എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കൾ ആയിരുന്നു , ഞാനും അനിയത്തിയും . അച്ഛനും അമ്മയും കുറേ വർഷങ്ങൾക്ക് മുൻപേ മരിച്ചു , അനിയത്തി ഈ അടുത്തയിടക്കാണു മരിച്ചത് .

💬 Comments

View all comments