Chapter Title : ?നവ്യാനുഭൂതി ? [നവ്യ]
ടൈം , എന്തേലും ഡിന്നർ ഉണ്ടാക്കണം , മെഡിസിൻ കൊടുക്കണം ,എന്നിട്ട് നവ്യക്ക് പോകാം , "
" ഒക്കെ ..."
"എല്ലാ സാധനങ്ങളും ഫ്രിഡ്ജ് il ഉണ്ട് , കുക്ക് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ ?
"കുഴപ്പമില്ല "
" ഹോം നേഴ്സ് മാത്രമായിട്ട് അല്ല , ഞാൻ പറഞ്ഞുലോ , വേറെ ആരും ഇവിടെ ഇല്ല , so അച്ഛന് ഒരു കൂട്ട് , അതാണ് ഉദ്ദേശിക്കുന്നത് . കൂടെ ഇരുന്നു വർത്താനം ഒക്കെ പറഞ്ഞു ബോർ അടിക്കാതെ നോക്കിയാൽ മതി ."
" ഹമ് ...."
"അച്ഛൻറെ വലതു കൈയ്യും ഇടതു കാലും പ്ലാസ്റ്റർ ഇട്ടിരിക്കുവാണ് , so നടക്കാൻ വയ്യാ , മുഴുവൻ കെയറും വേണം , അതൊക്കെ എങ്ങനെ ആണ് എന്ന് ഞാൻ പറഞ്ഞു തരാം . "
അയാൾ എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു . കിളവൻ ബെഡിൽ തന്നെ ആണ് മുഴുവൻ സമയവും , ദിവസവും ദേഹം തുടപ്പിക്കണം , വീക്കെൻഡിൽ മകൻ വരുമ്പോൾ കുളിപ്പിച്ചോളും . ടോയ്‌ലെറ്റിൽ പോകാൻ ആണ് ബുദ്ധിമുട്ട് , ഒട്ടും നടക്കാൻ വയ്യാ , അടുത്ത് തന്നെ ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ചെയർ സെറ്റ് ആക്കിയിട്ടുണ്ട് , അതിൽ പിടിച്ചു ഇരുതണം , അതാണ് പണി , പിന്നെ മൂത്രം ഒഴിക്കാൻ യൂറിനൽ അടുത്തുണ്ട് , അതിൽ ഒഴിച്ചോളും , എടുത്തു കളഞ്ഞാൽ മതി .
" നവ്യ ... ഞാൻ ഇന്ന് നൈറ്റ് പോകും , നാളെ മുതൽ
💬 Comments
View all comments