Chapter Title : ?നവ്യാനുഭൂതി ? [നവ്യ]
നവ്യക്ക് വരാം , എന്തേലും ആവശ്യം ഉണ്ടേൽ താഴെ സെക്യൂരിറ്റിയെ വിളിച്ചാൽ മതി , പിന്നെ എന്റെ നമ്പർ ഞാൻ തരാം , ഒക്കെ ..."
" ഓക്കേ "
" പിന്നെ , മാസം 15000രൂപ ആണ് ഞാൻ ഉദ്ദേശിക്കുന്നത് , അത് ഓക്കേ ആണോ ?"
" ഓക്കേ ആണ് , "
" എങ്കിൽ നാളെ മുതൽ നവ്യ വന്നോളൂ , "
തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ നവ്യ ഓർത്തു , ആഴ്ചയിൽ 5 ദിവസം പോയാൽ മതി , കുഴപ്പമില്ല , 15000 രൂപ കിട്ടിയാൽ കുറച്ചു പ്രോബ്ലെംസ് സോൾവ് ചെയ്യാം . കുറച്ചു കഷ്ടപ്പാടായിരിക്കും , പരിചയമില്ലാത്ത ജോലി ആണ് , എന്നാലും കുഴപ്പമില്ല , ആവശ്യം എന്റേതായി പോയില്ലേ .
അബി ആയിട്ട് സംസാരിച്ചപ്പോളും ,അവനും അത് പോസിറ്റീവ് ആയിട്ട് ആണ് തോന്നിയെ . അങ്ങനെ അടുത്ത ദിവസം അവൾ ആദ്യമായി ജോലിക്ക് പോയി .
സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും കീ മേടിച്ചു മുകളിൽ ചെല്ലുമ്പോൾ അയാൾ നല്ല ഉറക്കത്തിൽ ആയിരുന്നു , അവൾ ചെന്ന് വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് .
" ഹായ് .. ഗുഡ് മോർണിംഗ് , വന്നിട്ട് കുറേ നേരെയോ "
"ഗുഡ് മോർണിംഗ് , ഇല്ലാ വന്നതേ ഉള്ളു "
" ആണോ , അടുത്താണോ വീട് "
" 15 മിനിറ്റ് ഇവിടെ നിന്നും "
" അപ്പോൾ കുഴപ്പമില്ല , "
"ഹമ് .... എങ്ങനെ ആണ് രാവിലെ ,ബ്രേക്ക്
💬 Comments
View all comments