Chapter Title : ?നവ്യാനുഭൂതി ? [നവ്യ]
ഫാസ്റ്റ് എന്താ ഉണ്ടാക്കേണ്ടത് , "
" ഓട്സ് ഉണ്ടാകും അത് മതി , ഒരു ചായ വേണം , അത്രയേ ഉള്ളു , പിന്നെ പല്ലു തേക്കണം ...."
അയാളെ പല്ലു തേപ്പിച്ചു , യൂറിനൽ വ്രത്തിയാക്കി കഴുകി വച്ചു , എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി . അയാൾക്ക് തന്നെ കഴിക്കാൻചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു , അതുകൊണ്ട് അയാൾക്ക് സ്പൂണിൽ കോരി ആണ് കൊടുത്ത്ത് .അത് കഴിഞ്ഞു അയാൾക്ക് കുറച്ചു നേരം ന്യൂസ്‌പേപ്പർ വായിച്ചു കൊടുത്തു . ലഞ്ച് എന്തേലും ഉണ്ടാക്കാൻ പോയപ്പോൾ ആണ് , അങ്ങേരുടെ മകൻ എല്ലാം റെഡി ആക്കി ഫ്രിഡ്‌ജിൽ വച്ചിട്ടുണ്ട് എന്ന് പറഞ്ഞത് . So എനിക്ക് വേറെ പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല .
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ എന്നെ അകത്തേക്ക് വിളിച്ചു .
" നവ്യ അവിടെ കസേരയിൽ ഇരിക്ക് . നമുക്ക് കുറച്ചു നേരം വർത്താനം പറഞ്ഞിരിക്കാം , എന്താ "
"ആം ..."
" നവ്യയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് "
" ഞാനും ഹസ്ബന്റും മാത്രമേ ഉള്ളു "
" നാട്ടിൽ എവിടാ , "
" ഒറ്റപ്പാലം "
" ആഹാ , ഞാൻ അവിടെ കുറച്ചു നാൾ ജോലി ചെയ്തിട്ടുണ്ട് , "
" ആണോ ... "
" ഹമ് , ആട്ടെ നവ്യയുടെ ഹസ്ബന്റിന്റെ പേരെന്താ "
" അബി ..."
" അബിയുടെ വീടും അവിടെ ആണോ ?"
" അല്ല , കോട്ടയം ആണ്
💬 Comments
View all comments