Chapter Title : ?നവ്യാനുഭൂതി ? [നവ്യ]
ഇരുന്നാൽ ചിലപ്പോൾ വീട് വിട്ടു ഇറങ്ങേണ്ടി വരും . എന്തായാലും ചോദിച്ചു നോക്കാം എന്ന് തന്നെ വിചാരിച്ചു .
പതിവ് പോലെ എല്ലാ കാര്യങ്ങളും ചെയ്തു , വൈകിട്ട് ആകാറായി , ഇത് വരെ ചോദിച്ചില്ല , പലവട്ടം ചോദിയ്ക്കാൻ തുടങ്ങിയെങ്കിലും എന്തോ പറ്റുന്നില്ല . അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോൾ അയാൾ ചോദിച്ചു ,
" എന്താ നവ്യ , എന്ത് പറ്റി , ഇന്ന് രാവിലെ മുതൽ അകെ വിഷമത്തിൽ ആണല്ലോ , എന്തേലും പ്രോബ്ലം ഉണ്ടോ ? "
" അത് ......സാർ ....."
" എന്നോട് പറയാവുന്നത് ആണേൽ പറയു "
ഞാൻ വളരെ ബുദ്ധിമുട്ടി ആണേലും എന്റെ വിഷമം അയാളോട് പറഞ്ഞു ,
" ഇതിനാണോ നവ്യ വിഷമിച്ചു ഇരിക്കുന്നത് , ആ അലമാരയിൽ ക്യാഷ് ഇരുപ്പുണ്ട് , നവ്യ പോകുമ്പോൾ ക്യാഷ് എടുത്തോ , "
"താങ്ക്യൂ സർ , വളരെ നന്ദി ഉണ്ട് , ഇല്ലെങ്കിൽ ഞങ്ങൾ ചിലപ്പോൾ പെരുവഴിയിൽ ആയി പോകും , എന്റെ സാലറിയിൽ നിന്നും പിടിച്ചിട്ട് ബാക്കി തന്നാൽ മതി , "
"നവ്യ , സാലറി ഒക്കെ എന്റെ മകൻ ആണ് തരുന്നത് , നവ്യ അതൊന്നും ഓർത്തു വിഷമിക്കണ്ട .
"ഹമ് ... ഞാൻ സാർ നു തിരിച്ചു തന്നോളം , കുറച്ചു സമയം തന്നാൽ മതി "
" നവ്യ .... ഞാൻ ചോദിച്ചോളാം , അപ്പോൾ തന്നാൽ മതി ."
" ഹമ് ..."
" നവ്യ ,എന്തായി ... ഹസ്ബന്റിനു ലോൺ ഓക്കേ ആയോ ?"
" ഉള്ള സ്വർണവും സമ്പാദ്യവും ഒക്കെ വച്ച് ബിസിനസ് സ്റ്റാർട്ട് ചെയ്തു , എന്നിട്ട് ലോൺ ഒക്കെ ആക്കാം എന്നാണ് മാനേജർ പറഞ്ഞത് , പക്ഷെ ഇപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ചുമ്മാ നടത്തിക്കുവാണ് "
" ഇവിടുത്തെ hfc ബാങ്കിലെ മാനേജർ എനിക്ക് പരിചയമുള്ള ആളാണ് , ഞാൻ ഒന്ന് വിളിച്ചു പറയാം , പിന്നെ ലോൺ കിട്ടാൻ ഉള്ള
💬 Comments
View all comments