Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അയാൾ എന്നോട് ഇരിക്കാൻ പറഞ്ഞിട്ട്, വാതിൽ അടച്ച് കുറ്റിയിട്ടു.
പെട്ടെന്ന് അയാൾ അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒന്ന് ഭയന്നു. പക്ഷെ അയാൾ പറഞ്ഞു "നീ കാണിച്ച കൊള്ളരുതയിമ വേറെ ആരും അറിയാതെ ഇരിക്കാൻ ആണ് ഞാൻ വാതിൽ അടച്ചത്".
ഞാൻ അയാളോട് കരഞ്ഞ് പറഞ്ഞു "ഞാൻ അത് എടുത്തിട്ടില്ല സാർ. ഞാൻ അത് സേഫിൽ കൃത്യമായി വെച്ച് അടച്ചതാണ്".
പക്ഷെ അയാൾ പറഞ്ഞു "നീ ഇനി വെറുതെ കിടന്ന് ഉരുളണ്ടാ. ഞാൻ CC TV നോക്കിയതാണ്. നീ അല്ലാതെ ആരും ആ റിസപ്ഷന്റെ ഏഴയലത്ത് വന്നിട്ടില്ല.
അപ്പൊ പിന്നെ നീ അകത്ത് വെച്ച ആ മാല ജിന്ന് വന്ന് എടുത്തോണ്ട് പോയോ? സംശയം ഉണ്ടെങ്കിൽ നീ നോക്ക്". സാർ എന്നെ സാറിന്റെ മൊബൈലില് ഓഫീസ് മുറിയുടെ ഉള്ളില് ഉള്ള CCTV കാണിച്ചു തന്നു.
ഞാൻ ബോക്സ് അലമാരിയില് വെച്ച് പൂട്ടുന്നത് മുതൽ തിരിച്ച് ഞാൻ എടുക്കുന്നത് വരെ അയാൾ കാണിച്ചു. ശരിയാണ്. ഞാൻ അല്ലാതെ ആരും ആ ഓഫിസിന്റെ ഉള്ളില് പോലും കയറിയിട്ടില്ല.
ഞാൻ "എനിക്ക് അറിയില്ല സാർ, ഞാൻ സത്യമാണ് പറയുന്നത്" എന്നെല്ലാം കുറേ പറഞ്ഞ് നോക്കി. പക്ഷെ എന്ത് പറഞ്ഞിട്ടും, എത്ര പറഞ്ഞിട്ടും അയാൾ ചെവികൊണ്ടില്ല.
ഒടുവിൽ അയാൾ പറഞ്ഞു "നിറുത്ത് രോഹിണി. ഈ രാത്രി എന്റെ ഉറക്കം കളഞ്ഞ് ഞാൻ ഇവിടെ ഇരിക്കുന്നത് നിന്റെ ന്യായങ്ങളും, വിശദീകരണങ്ങളും കാണാന് വേണ്ടിയല്ല.
നമുക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കാം".
ഞാൻ നിസ്സഹായായ ആയി സാറിനെ നോക്കി. സാർ
💬 Comments
View all comments