0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

കൊണ്ട്‌ "good afternoon രോഹിണി".

രോഹിണിയുടെ മുഖത്ത് ഒരു നാണം വിടര്‍ന്നു. രാവിലത്തെ സംഭവങ്ങൾ ഓര്‍ത്ത് ആയിരിക്കും.

രോഹിണി:"good afternoon madam".

നവ്യ:"രോഹിണി, താൻ ഇപ്പോൾ ഫ്രീ ആണോ? എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു".

രോഹിണി അല്പം ഭയത്തോടെ "അയ്യോ, എന്തെങ്കിലും കുഴപ്പം ഉണ്ടോ മാഡം?"

നവ്യ:"കുഴപ്പം ഒന്നുമില്ല രോഹിണി, ചുമ്മാ കുറച്ച് കാര്യങ്ങൾ ഒന്ന് ക്ലിയറ് ചെയ്യാനാ".

രോഹിണി:"ഓഹ്.. എങ്കിൽ ഒരു മിനിറ്റ് മാഡം. ഞാൻ ഇപ്പോൾ തന്നെ വരാം".

രോഹിണി ഫോൺ എടുത്ത് ആരെയോ വിളിച്ചിട്ട് "ടോണി, ഒന്ന് റിസപ്ഷൻ കവർ ചെയ്യണേ. ഞാൻ ഒരു പത്ത് മിനിറ്റിനുള്ളില്‍ വരാം. ഓക്കെ".

രോഹിണി:"വാ മാഡം. എവിടെ പോകണം?"

നവ്യ:"രോഹിണി തന്നെ പറയൂ, ആരും ശല്യപ്പെടുത്താതെ കുറച്ച് നേരം ഇരുന്ന് സംസാരിക്കാൻ എവിടെയാ പറ്റിയ സ്ഥലം?"

രോഹിണി ഒന്ന് ആലോചിച്ചിട്ട് "വാ മാഡം. നമുക്ക് ബീച്ചിൽ പോകാം. അവിടെ ആരും ഉണ്ടാവില്ല".

അഞ്ച് മിനിറ്റ് കഴിഞ്ഞ് ബീച്ചിലൂടെ നടക്കുകയാണ് രോഹിണിയും നവ്യയും.

രോഹിണി:"എന്താണ്‌ മാഡം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്?"

നവ്യ:"ഞാൻ തുറന്ന് സംസാരിക്കുന്നത് കൊണ്ട്‌ കുഴപ്പം ഉണ്ടോ?"

രോഹിണി:"ഇല്ല മാഡം. എന്തായാലും പറഞ്ഞോളൂ?"

നവ്യ:"രോഹിണി എങ്ങനെയാണ് ആ അക്ബറിന്റെ വലയിൽ പോയി വീണത്?"

രോഹിണിയുടെ മുഖം വാടി. കുറച്ച് നിമിഷങ്ങൾ മിണ്ടാതെ ഇരുന്നതിന് ശേഷം രോഹിണി സംസാരിക്കാൻ തുടങ്ങി...

രോഹിണി എല്ലാം നവ്യയോട് തുറന്ന് പറഞ്ഞു. വിഷമിച്ചു നിന്ന രോഹിണിയെ നവ്യ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

കുറച്ച് കഴിഞ്ഞ് നവ്യ ചോദിച്ചു "കുട്ടി ഇതെല്ലാം അങ്കിൾമാരോട് പറഞ്ഞിരുന്നോ?"

രോഹിണി:"യെസ് മാഡം. ഞാൻ ആന്ന് തന്നെ

💬 Comments

View all comments