Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
ഇങ്ങനെ പെരുമാറാന്‍ പാടില്ല".
രാഹുല്‍:"അതേ. മൂന്ന് പേരെയും വെറുതേ വിടാൻ പാടില്ല".
നവ്യ:"അക്ബർ എന്റെ ശരീരത്തെ ആണ് ഉപദ്രവിച്ചത്. അതിനുള്ള ശിക്ഷ അയാളുടെ ശരീരത്തിന് തന്നെ എനിക്ക് കൊടുക്കണം. പക്ഷേ ആ അങ്കിൾമാർ എന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പിച്ചി ചീന്തി. അവരെ അതിന്റെ വേദന എനിക്ക് മനസ്സിലാക്കി കൊടുക്കണം. അവരെ എനിക്ക് മാനസികമായി തന്നെ തകര്‍ക്കണം".
രാഹുല്‍:"ഇതിൽ എന്റെ തെറ്റും ചെറുതായി കാണല്ല്. ഞാനാണ് ഈ പ്രശ്നങ്ങൾ എല്ലാം തുടങ്ങി വെച്ചത്. എന്റെ ഓരോ വൃത്തികെട്ട ആഗ്രഹങ്ങള്‍ കാരണം അനുഭവിച്ചത് മുഴുവന്‍ നീയാണ്. എനിക്കും അതിനുള്ള ശിക്ഷ വേണം".
നവ്യ:"ഇല്ല കുട്ടൂസെ. ഇതിന്റെ തുടക്കം നിന്റെ ആഗ്രഹം മാത്രം ആയിരുന്നു. പക്ഷെ ഇത്, ഇത് വരെ കൊണ്ട് വന്ന് എത്തിച്ചത് എന്റെ ആഗ്രഹങ്ങള്‍ കൂടെ ആണ്. പക്ഷെ അതിൽ എനിക്ക് തെറ്റ് തോന്നുന്നില്ല. നമ്മൾ ആരെയും വേദനിപ്പിക്കാതെ ആണ് നമ്മുടെ സുഖവും ഹരവും കണ്ടെത്താൻ ശ്രമിച്ചത്. പക്ഷേ അവർ അങ്ങനെ അല്ല. നമ്മുടെ ആഗ്രഹങ്ങള്‍ അല്ല തെറ്റ്. അതിനായി തിരഞ്ഞെടുത്ത ആളുകൾ ആണ് തെറ്റ്. ഒരിക്കലും നമ്മുടെ മുകളില്‍ അവര്‍ക്ക് ഒരു പ്രാധാന്യം ഉണ്ടാകാന്‍ പാടില്ല. ഇവിടെ നമുക്ക് പറ്റിയ തെറ്റ് അതാണ്. അങ്കിൾമാരുടെ കൈയിൽ ആയിരുന്നു എല്ലാ നിയന്ത്രണവും. ഇനി മുതൽ നിയന്ത്രണം എപ്പോഴും നമ്മുടെ കൈയ്യില്‍ ആയിരിക്കണം. അതിന് നമ്മൾ രണ്ട് പേരും പ്രത്യേകം ശ്രദ്ധിക്കണം. അത്രേ ഉള്ളു".
രാഹുല്‍ നവ്യ പറഞ്ഞതെല്ലാം തല കുലുക്കി സമ്മതിച്ചു.
രാഹുല്‍:"അതൊക്കെ പിന്നത്തെ കാര്യങ്ങൾ അല്ലെ. ഇപ്പോൾ ഇവര്‍ക്ക് എന്ത് പണി ആണ് നമുക്ക് കൊടുക്കാൻ
💬 Comments
View all comments