Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
പറ്റുന്നത് എന്ന് ചിന്തിക്ക്".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
കുറേ നേരത്തിന് ശേഷം അവർ രണ്ട് പേരും ഒരു പദ്ധതി തീരുമാനിച്ചു.
രാഹുല്‍:"ഉറപ്പാണോ നിനക്ക് ഇത്?"
നവ്യ:"ഉറപ്പാണ്. കുട്ടൂസിനോ?"
രാഹുല്‍:"എനിക്കും ഉറപ്പാണ്".
നവ്യ:"പോലീസ് കേസ് ആയാലോ?"
രാഹുല്‍:"അക്ബറിന് അതിനുള്ള ദൈര്യം ഉണ്ടാവില്ല. അങ്കിൾമാരുടെ കാര്യത്തില്‍ ഒരു തെളിവും കിട്ടാൻ പോണില്ല. പണ്ട് ഷെര്‍ലക് ഹോംസ് കഥകളില്‍ പറയുന്ന ഒരു കാര്യം ഉണ്ട് 'ഒരു ഡോക്ടർ ക്രിമിനൽ ആയി ചിന്തിച്ച് തുടങ്ങിയാല്‍, അയാൾ ഏറ്റവും കൊടും ക്രിമിനൽ ആകുമെന്ന്'. അത് കൊണ്ട് അങ്കിൾമാർ കേസുമായി പോയാലും, ഒരു തെളിവ് പോലും ഞാൻ ബാക്കി വെക്കില്ല. പേടിക്കേണ്ട. അക്ബറിന്റെ കാര്യം നീ നോക്കിയാൽ മതി".
നവ്യ:"ആ ചെറ്റയെ, പെണ്ണിന്റെ വില എന്തെന്ന് എനിക്ക് കാണിച്ച് കൊടുക്കണം".
രാഹുല്‍ അവളെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു.
നവ്യ:"സമയം കുറവാണ്. ഞാൻ അവരെ വിളിക്കട്ടേ?".
രാഹുല്‍ തല കുലുക്കി.
💥💥💥💥💥💥💥💥💥💥💥💥💥💥💥
കുറച്ച് സമയം കഴിഞ്ഞ് കുളിച്ച് അണിഞ്ഞ് ഒരുങ്ങി നവ്യ തയ്യാറായി. ആരെയും മോഹിപ്പിക്കുന്ന ഒരു ഡ്രസ് ആണ് അവൾ ഇട്ടത്.
അവളെ കണ്ട് കണ്ണും തള്ളി ഇരിക്കുന്ന രാഹുലിന്റെ അടുത്ത് ചെന്ന് നെറ്റിയില്‍ ഒരു മുത്തം കൊടുത്തിട്ട് "ഞാൻ പോയിട്ട് വരാം" എന്ന് പറഞ്ഞ് രാഹുല്‍ എഴുതി വെച്ചിരുന്ന പ്രിസ്കിപ്ഷൻ ലെറ്ററും എടുത്ത് കൊണ്ട് നവ്യ വെളിയിലേക്ക് ഇറങ്ങി.
നവ്യ സെക്യൂരിറ്റി മുറിയുടെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. അവിടെ അവൾ വിളിച്ച് പറഞ്ഞത് അനുസരിച്ച് അവളെ കാത്ത് ഇരിക്കുകയായിരുന്നു രാഘവനും റോഷനും. ഉള്ളില്‍ കയറി ചെന്ന അവളെ കണ്ട് കണ്ണ് തള്ളി ഇരിക്കുന്ന രണ്ട് പേരെയും
💬 Comments
View all comments