0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

രാഹുൽ:"ഒന്നുമില്ലടി.. നീ വൈകുന്നേരം അങ്ങനെ എല്ലാം എന്നോട് പേരുമാറിയില്ലേ, പെട്ടെന്ന് എന്തോ അത് മനസ്സിലേക്ക് വന്നു. അപ്പൊ കുറച്ച് വിഷമം ആയി. അത്രേ ഉള്ളു."

ഇപ്പോൾ മുഖം മാറിയത് നവ്യയുടെ ആണ്‌. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. അവൾ മെല്ലെ അവന്റെ നെഞ്ചില്‍ തല ചേർത്ത് വെച്ച് കരയാന്‍ തുടങ്ങി.

രാഹുൽ ഉള്ളില്‍ സ്വയം വെറുത്തു. അവന്‍ നവ്യ കാണാതെ കൈ കൊണ്ട്‌ സ്വന്തം ലിംഗം മുറുക്കെ വേദനിക്കുന്ന രീതിയില്‍ ഞെരിച്ചു. തന്റെ നവ്യ ഇപ്പോൾ കരയാന്‍ ഉള്ള കാരണം തന്റെ ഈ വൃത്തികെട്ട ലിംഗം ആണ്‌. അവന്‍ നവ്യയെ മുറുക്കെ കെട്ടിപിടിച്ചു.

രാഹുൽ:"സാരമില്ല മോളൂ. എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല. പെട്ടെന്ന് ഒരു നിമിഷത്തേക്ക് ഒരു വിഷമം വന്നു അത്രേ ഉള്ളു."

നവ്യ:"എന്നാലും ഞാൻ എന്റെ കുട്ടൂസിനെ ദേഷ്യത്തോടെ തള്ളി മാറ്റിയില്ലേ, ഒച്ചയെടുത്ത് സംസാരിച്ചില്ലേ. ഞാനും എന്റെ അച്ഛനെ പോലെ ക്രൂരയാണ്. ഞാനും abusive ആണ്‌."

നവ്യയുടെ ഓരോ ഏറ്റ്പറച്ചിലും രാഹുലിന്റെ ഹൃദയത്തെ കീറി മുറിച്ചു. താൻ കാരണം ആണ്‌ ഇപ്പോൾ സന്തോഷത്തോടെ കിടന്ന തന്റെ മോളൂ കരയുന്നത്. തന്റെ പരാജയം മറക്കാൻ വേണ്ടി ക്രൂരമായി താൻ അവളെ കരയിപ്പിക്കുന്നു. അവൾ പറയുന്ന പോലെ അവളുടെ അച്ഛനെ പോലെ ക്രൂരനായ abusive ആയ ആൾ താൻ തന്നെ ആണ്‌ അല്ലാതെ തന്റെ  പാവം നവ്യ അല്ല. അവന്റെ നെഞ്ച് പിടഞ്ഞു.

രാഹുൽ:(കരഞ്ഞു കൊണ്ട്‌)"please മോളൂ. ഇങ്ങനെ എല്ലാം പറയല്ലേ. നിന്റെ ആ നേരത്തെ അവസ്ഥ മനസ്സിലാക്കാതെ കുഞ്ഞ് കളിക്കാൻ വന്ന എന്റെ ഭാഗത്താണ് തെറ്റ്. അല്ലെങ്കിൽ തന്നെ എനിക്ക് വിഷമം തോന്നിയത്‌ അത് കൊണ്ടല്ല. ഞാൻ ആ ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോൾ നിന്നെ അത് എന്ത് കൊണ്ടോ വല്ലാതെ വേദനിപ്പിച്ചു. അത് എന്ത് കൊണ്ടാണ്‌ എന്ന് നീ എന്നോട് ഇത് വരെ പറഞ്ഞില്ല. അത് ഓർത്തപ്പോള്‍ ആണ്‌ എനിക്ക് വിഷമം തോന്നിയത്‌. അല്ലാതെ നീ എന്നോട് അങ്ങനെ ഒക്കെ പെരുമാറിയത് കൊണ്ട്‌ എനിക്ക് ഒരു വിഷമവും തോന്നിയില്ല. സത്യം."

നവ്യ നിറഞ്ഞ കണ്ണുകളും ആയി

💬 Comments

View all comments