Chapter Title : നയനമനോഹരം 2 [ആനീ]
സ്കൂട്ടി ആന ചവിട്ടി പൊട്ടിച്ചോ ആവോ,,,,,
ചേച്ചി വാ നമുക്ക് നോക്കാം ബാലു നയനയെയും കുട്ടി റോഡ് നോക്കി നടന്നു വണ്ടിക്ക് ഒന്നും പറ്റല്ലെന്നു അവള് പ്രാത്ഥിച്ചു കൊണ്ടിരുന്നു ഭാഗ്യം വിചാരിച്ച പോലെ ഒന്നും ഉണ്ടായില്ല റോഡ് സൈഡിൽ വീണു എന്നല്ലാതെ വണ്ടിക്ക് ഒന്നും പറ്റിയിട്ടുണ്ടായി രിന്നില്ല ബാലു സ്കൂട്ടി നേരെ വച്ചു അതില് പറ്റിപ്പിടിച്ച ചെള്ളിഒകെ കൈ കൊണ്ട് തൂത്തു കളഞ്ഞു.....
നയന അതില് കേറി ഇരുന്നു അന്നേരം ആയ്യിരുന്നു അവളുടെ ഫോൺ അടിച്ചത് എടുത്തു നോക്കുമ്പോ പവിത്രൻ സാർ ആയ്യിരുന്നു........ """
നയന എവിടെയാ ഉള്ളത് കുട്ടികൾ ആയോ ഇന്നലെ എനിക്ക് വിളിക്കാൻ ഒന്നും സാധിച്ചില്ല കൊച്ചു മോളെ കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോകേണ്ടി വന്നു പിന്നെ നമ്മടെ പയ്യൻ എങ്ങനുണ്ട് ......
"""'' സാർ പിള്ളേര് ആയ്യി പിന്നെ ഇന്നലെ ഒത്തിരി ലേറ്റ് ആയത്കൊണ്ട് ഇവിടെ തന്നെ നിക്കേണ്ടി വന്നു ബാലു ഒരു വീട് സെറ്റ് ആക്കിത്തന്നു കുഴപ്പം ഒന്നും ഇല്ല ഞാൻ ആങ്ങോട്ടു വരാൻ നോക്കുവയ്യിരിന്നു,,,,, ബാലുനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് അവള് പറഞ്ഞു ...... ""
നയന അവരെ അവിടുന്ന് തന്നെ ചേർത്തോ പിന്നെ കുറച്ചു കുട്ടികൾ കൂടുതലായാലും കുഴപ്പം ഇല്ലല്ലോ ഞാൻ ഒരു ഹെല്പ് ചെയ്താൽ എന്നെയും സഹായിക്കണ്ടേ സോ ഞാൻ ഇവിടുന്നു ജോസ് മാഷിനെയും മോളി ടീച്ചറെയും പറഞ്ഞു വിടാം അവരുടെ അടുത്ത് വേണ്ട രേഖകളും സിലും കൊടുത്തു വിടാം ചേർത്തിട്ടു ഇങ്ങു പോര് കേട്ടോ,,,,,,,,
വീണ്ടും പെട്ടു നയന """
സാർ എനിക്ക്
💬 Comments
View all comments