0%

Chapter Title : നയനമനോഹരം 2 [ആനീ]

Author : ആനീ Read All Parts 6.2K

മോളി ടീച്ചറുടെ നമ്പർ ഒന്ന് തരുവോ എനിക്ക്ഒ രു കാര്യം പറയാൻ ഉണ്ടായിരിന്നു  ,,,, """ ഓക്കേ നയന  ഞാൻ അവരുടെ നമ്പർ ടെസ്റ്റ്‌ ചെയ്യാം നയന ബാലുന്റെ അടുത്ത് ഫോൺ കൊടുക്ക്,,,,,,,,

നയന ബാലുന്റെ അടുത്ത് ഫോൺ കൊടുത്തു .........

"""ഡാ ബാലു  നീ എന്റെ വണ്ടി ഇവിടെ എത്തിക്കണം നയന അവരെ കൂടെ വന്നോളും പിന്നെ ഫുഡ്‌ ഓക്യ ഏർപ്പാടാക്കി കൊടുത്തിട്ടു വേണം ഇങ്ങോട്ട് വരാൻ കേട്ടോ എന്നാൽ ശെരി ഞാൻ വക്കുവാ..... പവിത്രൻ കാൾ കട്ട്‌ ചെയ്തു..... ശെരിക്കും കലി വന്നാരുന്നു നയനക്ക്  ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല അവള്  പവിത്രൻ സാർ അയച്ച മോളി ടീച്ചറുടെ നമ്പർ എടുത്തു വിളിച്ചു

"' ടീച്ചർ  ഞാൻ നയനയാ  ടീച്ചർ ഇങ്ങോട്ട് വരുമ്പോ എനിക്ക് ഒരു ജോഡി ഡ്രെസ്സ് എടുക്കുവോ എന്റെ വീട്ടില് പോയാല് ചാവി പുറത്തു ചെടിച്ചട്ടിയിൽ ഉണ്ട്  സാരി എടുത്താൽ മതീ ഏതായാലും കുഴപ്പം ഇല്ല പിന്നെ അതിനു വേണ്ടതൊക്കെ എടുത്തോ അലമാരയിൽ എല്ലാം ഉണ്ട് മറക്കല്ലേ ടീച്ചർ,,,,,, മോളി എടുക്കാന്നും പാറഞ്ഞു  അവള് കാൾ കട്ട്‌ ചെയ്തു

""""ചേച്ചി  രാവിലെ ബ്രെഡും ജാമും പോരെ ബാലു ചോദിച്ചു മതിയെന്ന് അവള് തലയാട്ടി... അവൻ അവളെയും കുട്ടി വീണ്ടും കോളനി  നോക്കി വണ്ടി വിട്ടു അവിടെ ഉണ്ടായിരുന്ന ചെറിയ ചായ കാടെന്നു അവക്ക് വേണ്ടതൊക്കെ മേടിച്ചു കൊടുത്തു ഒന്ന് റസ്റ്റ്‌ എടുക്കാനും വാഷ് ചെയ്യാനും അടുത്തുള്ള അംഗൻവാടി  കാണിച്ചു കൊടുത്തു""""

ചേച്ചി ഇവിടെ ഇരുന്നോളൂ  ഞാൻ പോകുവാണ് ഇ വണ്ടി കൊണ്ടുപോയി

💬 Comments

View all comments