Chapter Title : നയനമനോഹരം 4 [ആനീ] [Climax]
പോയ്യി അവിടെ ഇരുത്താം ടിച്ചറെ മേല് വേദന അല്ലെ നടക്കേണ്ട "
"ശോ ജോസ് മാഷേ അയാള് എന്ത് വിചാരിക്കും അയ്യേ മോശം എനിക്കാ നാണകേടു താഴെ നിർത്തെന്നെ ഹും "
"ജോസേ ആക്രാത്തം വേണ്ട നാട്ടുകാര് കാണും ടിച്ചറു സുഖം ആയിട്ടു വരട്ടെ പിന്നെ നമുക്ക് ഉള്ളതല്ലേ എല്ലാം "
"അതും നേരാണ് ഇന്നലെ നടന്നത് വെറും സാമ്പിൾ ഇനി അല്ലെ കളി " ജോസ് അതും പറഞ്ഞു കൊണ്ട് നയനയെ പയ്യെ താഴേ ഇറക്കി.
നയന ഒന്ന് ചുറ്റിലും നോക്കി എന്തോ ഭാഗ്യം അടുത്തൊന്നും ആരും ഇല്ലാത്തതു അവൾ ഉമ്മിനിരു ഇറക്കി കൊണ്ട് ചുറ്റിലും നോക്കി ഇതു തന്നെ അവസരം ജയനെയും ജോസ്നെയും എങ്ങനെ എങ്കിലും ഇവിടുന്ന് ഒഴിവാക്കണം നയന തീരുമാനിച്ചു
"നിങ്ങള് ഇനി പോകോ കേട്ടോ എനിക്ക് നടന്നു പോകാവുന്നതേ ഉള്ളു ഞാൻ പൊക്കോളാം ",
"അല്ല നയന ഞങ്ങൾ വേണേൽ നിൽകാം കുമാരൻ നോക്കി കഴിഞ്ഞാൽ വീട്ടില് കൊണ്ടുപോയി വിടാം ജയൻ പറഞ്ഞു നോക്കി..
"വേണ്ട ജയേട്ടാ ഇതു ഞാൻ നോക്കി കൊള്ളാം വെറുതെ കാത്തിരുന്നു സമയം കളയണ്ട ഇന്ന് ക്ലാസ്സിൽ പോകണ്ടേ മുന്ന് പേരൊക്കെ ഒന്നിച്ചു ലീവായാൽ ശെരിയാകില്ല പൊക്കൊളു "
"അതൊന്നും സാരമില്ല നയന. ഞങ്ങൾക്ക് ടിച്ചറുടെ കാര്യവാ വലുത് പിള്ളേരുടെ അല്ല " ജോസ് നയനയെ നോക്കി കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു.
ശോ ഇയാള് വിടുന്ന മട്ടില്ലല്ലോ കോപ്പ് .
നയന മനസ്സിൽ ഓർത്തുകൊണ്ട് അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
""വേണ്ട ജോസ്
💬 Comments
View all comments