Chapter Title : നയനമനോഹരം 4 [ആനീ] [Climax]
മാഷേ പൊക്കോ ക്ലാസ്സ് കളയണ്ട പിന്നെ ഞാൻ ഇവിടുന്നു ഇറങ്ങുബോൾ വിളിക്കാം അപ്പോൾ വന്നാൽ മതി അതാ നല്ലത്”
"ഉറപ്പാണോ വിളിക്കുവോ "
"ഉറപ്പാ നിങ്ങള് അല്ലാണ്ട് ഇവിടെ ആരാ എന്നെ ഹെല്പ് ചെയ്യാൻ ഉള്ളത് ഞാൻ വിളിക്കും സത്വമായിട്ടും "
"ടീച്ചറുടെ ഇഷ്ടം അങ്ങനെ ആണേൽ അങ്ങനെ കഴിയുമ്പോൾ വിളിച്ചാൽ മതി കേട്ടോ ഞങ്ങൾ വന്നു വിട്ടിൽ കൊണ്ടുപോയി വിടാം"
"അല്ലേലും അത് തന്നെയാ ശരി ടീച്ചർ വിളിച്ചാൽ നമുക്ക് ഒരു ഹാഫ്‌ഡേ ലീവ് എടുത്തു ഇങ്ങോട്ട് പോരാം പിന്നെ ടീച്ചറെ കൊണ്ട് പോയ്യി റൂമിൽ വെച്ച് നമുക്ക് രണ്ട് പേർക്കും നോക്കാലോ ടീച്ചർക്ക് കുറഞ്ഞോന്നു അല്ലേടാ "
"അഹ് പൊളി അതാ നല്ലത് ജോസ് ജയനെ കണ്ണ് ഇറുക്കി കാണിച്ചു.
അമ്പോ തന്നെ തന്റെ വാടകാ വിട്ടിൽ വെച്ച് അടിക്കാൻ ആണ് ഇവരുടെ പ്ലാൻ ഇമ്മിണി പുളിക്കും രണ്ടിനെയും അ വീടിന്റെ അകത്തേക്ക് കയറ്റില്ല ഞാൻ കോപ്പന്മാര് നയന മനസ്സിൽ ഓർത്തു.
"എന്നാൽ ശെരി ഞാൻ അകത്തോട്ടു പോട്ടെ "
എന്നാൽ അത്ര ഒകെയ് പറഞ്ഞാലും അവിടെ ചുറ്റി പറ്റി നിൽക്കുന്ന ജയനെയും ജോസിനെയും പെട്ടന്ന് പറഞ്ഞു വിടാൻ നയന കുമാരൻ ഗുരുകളുടെ വീടിന്റെ അകത്ത് കയറി.
"ടീച്ചർ ഒരു മിനിറ്റ് " പുറകിൽ നിന്ന് ജയൻ വിളിച്ചു.
"എന്താ "
"ഞാൻ ഗുരുക്കളോട് ഒന്നും കൂടെ സംസാരിക്കട്ടെ "
"എന്ത് കാര്യം ജയേട്ടാ ഒകെയ് പറഞ്ഞതല്ലേ അയാളോട് "
നയനക്ക് ദേഷ്യം വന്നു.
"ഇതു വേറെയാ " അതും പറഞ്ഞ് ഓടി ജയൻ
💬 Comments
View all comments